Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

മൈക്രോസോഫ്റ്റ് ഇന്ത്യയില്‍ 25780 കോടി രൂപ നിക്ഷേപിക്കും;നിര്‍മ്മിതബുദ്ധിയില്‍ ഇന്ത്യയെ നമ്പര്‍ വണ്‍ ആക്കുമെന്ന് മോദിയെ കണ്ട ശേഷം നദെല്ല

എഐ മേഖലയില്‍ പുതിയ പദ്ധതികള്‍ നടപ്പാക്കാന്‍ ഇന്ത്യയില്‍ മൈക്രോസോഫ്റ്റ് 25780 കോടി രൂപ നിക്ഷേപിക്കുമെന്ന് സിഇഒ സത്യ നദെല്ല. കൃത്രിമബുദ്ധിയില്‍ (എഐ) ഇന്ത്യയെ ഒന്നാമത് എത്തിക്കാൻ മൈക്രോസോഫ്റ്റ് പ്രതിജ്ഞാബദ്ധമെന്നും അദ്ദേഹം പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 8, 2025, 05:23 pm IST
in Business

ന്യൂദൽഹി: എഐ മേഖലയില്‍ പുതിയ പദ്ധതികള്‍ നടപ്പാക്കാന്‍ ഇന്ത്യയില്‍ മൈക്രോസോഫ്റ്റ് 25780 കോടി രൂപ നിക്ഷേപിക്കുമെന്ന് സിഇഒ സത്യ നദെല്ല. കൃത്രിമബുദ്ധിയില്‍ (എഐ) ഇന്ത്യയെ ഒന്നാമത് എത്തിക്കാൻ മൈക്രോസോഫ്റ്റ് പ്രതിജ്ഞാബദ്ധമെന്നും അദ്ദേഹം പറഞ്ഞു.

ഒരു കോടി ഇന്ത്യക്കാര്‍ക്ക് നിര്‍മ്മിത ബുദ്ധിയില്‍ പരിശീലനം

2030 ആകുമ്പോഴേക്കും ഒരു കോടി ഇന്ത്യക്കാര്‍ക്ക് നിര്‍മ്മിത ബുദ്ധിയില്‍ മൈക്രോസോഫ്റ്റ് പരിശീലനം നല്‍കുമെന്നും സത്യ നദെല്ല പറ‍ഞ്ഞു.

എഐ സാങ്കേതിക വിദ്യയുടെ പ്രയോജനം ഓരോ ഇന്ത്യക്കാരനും ലഭിക്കുന്ന തരത്തിൽ വലിയ വിപുലീകരണത്തിനാണ് മൈക്രോസോഫ്റ്റ് പദ്ധതിയിടുന്നതെന്നും കമ്പനി സിഇഒ സത്യ നദെല്ല പറഞ്ഞു. മൈക്രോസോഫ്റ്റിന്റെ അസുര്‍ എന്ന ക്ലൗഡ് കംപ്യൂട്ടിങ്ങും വികസിപ്പിക്കും. മൈക്രോസോഫ്റ്റ് സിഇഒ സത്യ നദെല്ല ദൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി.

എഐ സാങ്കേതിക വിദ്യയിൽ ഇന്ത്യയെ ഒന്നാമത് എത്തിക്കാനുള്ള പ്രധാനമന്ത്രി മോദിയുടെ പ്രവര്‍ത്തനങ്ങളെ അദ്ദേഹം ശ്ലാഘിച്ചു. ഓരോ ഇന്ത്യക്കാരനും ആ മാറ്റത്തിന്റെ ഗുണഫലം ഉറപ്പാക്കാനുള്ള പ്രതിബദ്ധതയുടെ ഭാഗമായി മൈക്രോസോഫ്റ്റ് ഇന്ത്യയിൽ നടത്തുന്ന വിപുലീകരണ പ്രവർത്തനത്തിൽ ഒരുമിച്ച് പ്രവർത്തിക്കുന്നതും ആവേശകരമാണെന്നും സത്യ നദെല്ല കുറിച്ചു.

പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുന്ന ചിത്രവും ഉൾപ്പെടുത്തിയിരുന്നു. സത്യ നദെല്ലയുടെ പോസ്റ്റ് പ്രധാനമന്ത്രിയും പിന്നീട് പങ്കുവെച്ചു. മൈക്രോസോഫ്റ്റിന്റെ ഇന്ത്യയിലെ വിപുലീകരണവും നിക്ഷേപ പദ്ധതികളും അറിഞ്ഞതിൽ സന്തോഷമുണ്ടെന്ന് ആയിരുന്നു പോസ്റ്റ് പങ്കുവെച്ച് പ്രധാനമന്ത്രി കുറിച്ചത്. കൂടിക്കാഴ്ചയിൽ ടെക്‌നോളജി, ഇന്നൊവേഷൻ, ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് തുടങ്ങിയ മേഖലകളുടെ വിവിധ വശങ്ങൾ ചർച്ച ചെയ്തുവെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

മൈക്രോസോഫ്റ്റിന്റെ ഗ്ലോബൽ എഐ ടൂറിന്റെ ഭാഗമായിട്ടാണ് ദൽഹിയിലെ പരിപാടി. സംരംഭകരെയും സാങ്കേതിക വൈദഗ്ധ്യമുള്ളവരെയും ലക്ഷ്യമിട്ടുള്ള പരിപാടിയിൽ പങ്കെടുക്കുന്നവർക്ക് സത്യ നദെല്ല ഉൾപ്പെടെയുള്ള മൈക്രോസോഫ്റ്റ് എക്‌സിക്യൂട്ടീവുകളുമായി സംവദിക്കാനുള്ള അവസരവും ലഭിയ്‌ക്കും.

Tags: AzurecloudnarendramodiPMModiAIMicrosoftSatyaNadellaNadellaArtificialintelligence
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

കാര്യവിജയവും ജാഗ്രതാ നിർദ്ദേശങ്ങളും; 2026 മാർച്ച് 21-ലെ രാശിഫലം – AI ജ്യോതിഷം

Article

സുതാര്യതയില്‍ നിന്ന് പ്രതികരണക്ഷമതയിലേക്ക്

News

വരുൺ ഗാന്ധി രാഷ്‌ട്രീയത്തിലേക്ക് തിരിച്ചു വരുന്നോ? പ്രധാനമന്ത്രിയെ കുടുംബ സമേതം കണ്ടു

Vicharam

നമ്മുടെ സമ്പദ്ഘടന: മാറുന്ന മുന്‍ഗണനകള്‍

Astrology

കുടുംബൈക്യവും തൊഴിൽ നേട്ടങ്ങളും; 2026 മാർച്ച് 14-ലെ രാശിഫലം – AI ജ്യോതിഷം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.