തിരുവനന്തപുരം: തിരിക്ക് കൂടിയതിനാല്‍ വന്ദേ ഭാരത് എക്‌സ്പ്രസിന്റെ കോച്ചുകളുടെ എണ്ണം വര്‍ധിപ്പിച്ച് റയില്‍വേ.
ട്രെയിന്‍ നമ്പര്‍ 20634/20633 തിരുവനന്തപുരം സെന്‍ട്രല്‍ – കാസര്‍ഗോഡ ്(ട്രെയിന്‍ നമ്പര്‍ 20634), കാസര്‍ഗോഡ് – തിരുവനന്തപുരം സെന്‍ട്രല്‍ (ട്രെയിന്‍ നമ്പര്‍ 20633) വന്ദേ ഭാരത് എക്‌സ്പ്രസ് ജനുവരി 10 മുതല്‍ 16 കോച്ചുകളില്‍ നിന്നും 20 കോച്ചുകളിലേക്ക് (പതിനെട്ട് ചെയര്‍ കാര്‍ കോച്ചുകളും രണ്ടു എക്‌സിക്യൂടീവ് ചെയര്‍ കാര്‍ കോച്ചുകളും) വര്‍ധിപ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: