Monday, June 30, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

63-മത് കേരള സ്‌കൂള്‍ കലോത്സവം: വയനാട് ദുരന്തം, അതിജീവനം; കാണികളെ കണ്ണീരിലാഴ്‌ത്തി മൂകാഭിനയം

Janmabhumi Online by Janmabhumi Online
Jan 7, 2025, 10:01 am IST
in Kerala
പത്തനംതിട്ട റാന്നി എംഎസ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ മൂകാഭിനയത്തില്‍ നിന്ന്‌

പത്തനംതിട്ട റാന്നി എംഎസ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ മൂകാഭിനയത്തില്‍ നിന്ന്‌

FacebookTwitterWhatsAppTelegramLinkedinEmail

തിരുവനന്തപുരം: വയനാട് ദുരന്തം, രക്ഷാപ്രവര്‍ത്തനം, അതിജീവനം… കാണികളെ കണ്ണീരിലാഴ്‌ത്തി കലോത്സവവേദിയിലെ മൂകാഭിനയം. പത്തനംതിട്ട റാന്നി എംഎസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ് കാണികളെ ഒരു നിമിഷം കണ്ണീരണിയിച്ചത്. വയനാട് ചൂരല്‍മലയിലുണ്ടായ ഉരുള്‍പൊട്ടലും ദുരന്തവും അതിജീവനവുമെല്ലാം 15 സെക്കന്റില്‍ മൗനമായി അവതരിപ്പിച്ചു. നിറഞ്ഞ കൈയടിയാണ് ഇവര്‍ക്ക് ലഭിച്ചത്.

മൂകാഭിനയ അദ്ധ്യാപകനായ ജോണി ജേക്കബ് ആണ് വിദ്യാര്‍ത്ഥികളെ മൂന്നുമാസം കൊണ്ട് പരിശീലിപ്പിച്ചത്. അന്‍സാഫ് അലി, അന്‍സാഫ് സിബി, പെനീന പ്രിന്‍സ്, കൃപാ പ്രെയ്‌സ്, സനാ ഫാത്തിമ, സ്‌നേഹ, സെമിയ, റെനി എസ്. ജെ എന്നിവരാണ് അഭിനയിച്ചത്. വഴുതക്കാട് കാര്‍മ്മല്‍ എച്ച്എസ്എസ് സ്‌കൂള്‍ ഓഡിറ്റോറിയത്തിലാണ് എച്ച്എസ്എസ് വിഭാഗം മൈം അരങ്ങേറിയത്. ചടുലതയാര്‍ന്ന അവതരണ രീതിയില്‍ മികച്ച പ്രകടനമാണ് മൂകാഭിനയ സംഘങ്ങള്‍ കാഴ്ചവച്ചത്.

മൊബൈല്‍ ഫോണിന്റെ അമിത ഉപയോഗവും അതിനെത്തുടര്‍ന്നുള്ള അശ്രദ്ധയും എങ്ങനെ ഒരാളെ മരണത്തിലേക്ക് നയിക്കാമെന്ന് ഹാസ്യരൂപത്തില്‍ കുട്ടികള്‍ അവതരിപ്പിച്ചു. മയക്കുമരുന്നിനെതിരായ പോരാട്ടം, അന്ധവിശ്വാസങ്ങളും അനാചാരങ്ങളും നരബലി എന്നിവ കുട്ടികള്‍ അവതരിപ്പിച്ചു. ആമയിഴഞ്ചാന്‍ തോട്ടിലെ ജോയിയുടെ മരണം അവതരിപ്പിച്ച ടീം കൈയടി നേടി. ഏഴ് പേരടങ്ങിയ ഓരോ ടീമും കാഴ്ചവച്ചത് വാക്കുകള്‍ക്കതീതവായ പ്രകടനമെന്ന് ആസ്വാദകരും വിധികര്‍ത്താക്കളും പറഞ്ഞു. കാണികളെ കൊണ്ട് സമ്പന്നമായിരുന്നു സദസ്. ആവര്‍ത്തന വിരസതയില്ലാതെ ഓരോ വിഷയവും കുട്ടികള്‍ കൈകാര്യം ചെയ്‌തെന്ന് വിധി കര്‍ത്താക്കള്‍ പറഞ്ഞു. ഓരോ വിഷയങ്ങളും ആനുകാലിക പ്രാധാന്യമുള്ളതായിരുന്നെന്ന് വിധികര്‍ത്താക്കള്‍ പറഞ്ഞു. 17 ടീമുകള്‍ മത്സരിച്ചതില്‍ 15 ടീമുകള്‍ക്കും എ ഗ്രേഡ് ലഭിച്ചു.

Tags: Wayanad Tragedy63rd Kerala School Arts Festival63-മത് കേരള സ്‌കൂള്‍ കലോത്സവംA dumb act
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വയനാട് ദുരന്തം; വ്യവസ്ഥകളില്‍ ഇളവ് അനുവദിച്ച് കേന്ദ്രസർക്കാർ; 120 കോടി വിനിയോഗിക്കാം, സംസ്ഥാനത്തിന് കത്ത് നൽകി

Kerala

63-മത് കേരള സ്‌കൂള്‍ കലോത്സവം: കാടിറങ്ങി വന്നു… ഇരുകൈയും നീട്ടി സ്വീകരിച്ചു….

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ പങ്കെടുക്കുന്ന അട്ടപ്പാടി ഷോളയൂര്‍ ഗവ. ട്രൈബല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കുള്ള ധനസഹായം ഒലവക്കോട് റെയില്‍വെ സ്റ്റേഷനില്‍ സേവാഭാരതി പാലക്കാട് യൂണിറ്റ് പ്രസിഡന്റ് സി. അജിത്കുമാര്‍, അധ്യാപകന്‍ വി.കെ. രംഗസ്വാമിക്കു കൈമാറുന്നു
main

കലോത്സവത്തില്‍ കണ്ണീര്‍ വീഴാതെ കാത്തു സേവാഭാരതി; എമക്ക് പണം തന്തതക്ക് ഒരുപാട് സന്തോശം…

Kerala

ഉരുള്‍പൊട്ടലിന്റെ വിങ്ങുന്ന ഓര്‍മ്മകളില്‍ ‘വെള്ളപ്പൊക്കത്തില്‍’

എച്ച്എസ്എസ് വിഭാഗം കഥാപ്രസംഗം അവതരിപ്പിച്ച പട്ടം ഗേള്‍സ് സ്‌കൂളിലെ ശ്രീധിയും സംഘവും
Kerala

63-മത് കേരള സ്‌കൂള്‍ കലോത്സവം: വയനാടിന്റെ ദുരന്തം വിവരിച്ച് കഥാപ്രസംഗം

പുതിയ വാര്‍ത്തകള്‍

ഫിലാഡൽഫിയയിൽ വൻ സ്ഫോടനം ; ഒരാൾ മരിച്ചു, നിരവധി പേർക്ക് പരിക്ക്

റാഗിങ് തടയുന്നതിനുള്ള ചട്ടങ്ങൾ പാലിച്ചില്ല: പാലക്കാട് ഐഐടിയും കലാമണ്ഡലവുമുൾപ്പെടെ കേരളത്തിലെ 5 സ്ഥാപനങ്ങൾക്ക് നോട്ടീസ്

‘പ്രൊഫസര്‍’ നജുമുദ്ദീന്റെ അക്കൗണ്ടില്‍ അമ്പതോളം മോഷണക്കേസുകള്‍, ഒടുവില്‍ കോട്ടയത്ത് പിടിവീണു

അൽപ്പം പാലും മുട്ടയും ഒരു പഴവും ഉണ്ടെങ്കിൽ രുചിയൂറുന്ന ഈ പ്രഭാത ഭക്ഷണം റെഡി

കേരള പ്രൊഫഷണല്‍ കോഴ്‌സ് പ്രവേശന പരീക്ഷ: അപേക്ഷയിലെ ന്യൂനതകള്‍ പരിഹരിക്കാന്‍ ജൂലായ് 3 വരെ അവസരം

രക്തത്തിലെ ഷുഗർ നില എത്ര കൂടുതലെങ്കിലും പിടിച്ച് നിര്‍ത്താന്‍ സാധിക്കുന്ന കിടിലൻ ഭക്ഷണം

വര്‍ഷത്തിലൊരിക്കല്‍ മാത്രം നടതുറക്കുന്ന തിരുവൈരാണിക്കുളം ക്ഷേത്രത്തിന്റെ ഐതീഹ്യം : മനമുരുകി വിളിച്ചാല്‍..

ചര്‍ച്ചയ്‌ക്കുള്ള സന്നദ്ധതയ്‌ക്കു പിന്നാലെ ഉക്രെയ്നിനെതിരെ 477 ഡ്രോണുകളും 60 മിസൈലുകളും തൊടുത്ത് റഷ്യ

1975ല്‍ അടിയന്തരാവസ്ഥ ഏര്‍പ്പെടുത്തിയ ഇന്ദിരാഗാന്ധി (വലത്ത്)

അടിയന്തരാവസ്ഥയെ ഓര്‍മ്മപ്പെടുത്തി പ്രധാനമന്ത്രി; കോണ്‍ഗ്രസിനെയും ഇന്ദിരാഗാന്ധിയെയും പേരെടുത്ത് പറയാതെ വറുത്ത് ‘മന്‍ കീ ബാത്ത്’

കെഎസ്ആര്‍ടിസി റിട്ട. സ്റ്റേഷന്‍ മാസ്റ്ററുടെ മരണത്തില്‍ ദുരൂഹതയെന്ന് ബന്ധുക്കള്‍, ഭാര്യയുടെ ഓഹരിയില്‍ നിന്ന് ആദായമെടുത്തപ്പോള്‍ മര്‍ദ്ദനമേറ്റു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies