Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

63-ാമത് കേരള സ്‌കൂള്‍ കലോത്സവം: നൃത്തച്ചുവടുകളില്‍ ജീവിതം തിരിച്ചു പിടിച്ച്…

അനീഷ് അയിലം by അനീഷ് അയിലം
Jan 6, 2025, 09:00 am IST
in Kerala
ഭരതനാട്യത്തില്‍ അഖിനിന്റെ പ്രകടനം, കണ്ണൂര്‍ പുന്നാട് ശ്രീ ഭദ്രകാളി ക്ഷേത്രത്തിലെ വിവാഹമണ്ഡപത്തില്‍ പ്രണവിന്റെ കൈകളിലേക്ക് അഖിന്‍ അഖിലയെ ഏല്‍പിക്കുന്നു

ഭരതനാട്യത്തില്‍ അഖിനിന്റെ പ്രകടനം, കണ്ണൂര്‍ പുന്നാട് ശ്രീ ഭദ്രകാളി ക്ഷേത്രത്തിലെ വിവാഹമണ്ഡപത്തില്‍ പ്രണവിന്റെ കൈകളിലേക്ക് അഖിന്‍ അഖിലയെ ഏല്‍പിക്കുന്നു

തിരുവനന്തപുരം: പറക്കമുറ്റാത്ത മൂന്നുകുട്ടികളെ ഉപേക്ഷിച്ച് അച്ഛനുപിന്നാലെ അമ്മയും പോകുമ്പോള്‍ വാവിട്ടുകരഞ്ഞ ഏഴാം ക്ലാസുകാരന് ഇപ്പോള്‍ പ്രായം പതിനേഴ്. ദുരിതങ്ങളെ അതിജീവിക്കാനും തലയുയര്‍ത്തി നില്‍കാനും നൃത്തത്തെ ചേര്‍ത്തുപിടിച്ച തിരുവനന്തപുരം വെഞ്ഞാറമൂട് എച്ച്എസ്എസിലെ ഈ പ്ലസ്ടുക്കാരന്‍ സംസ്ഥാന സ്‌കൂള്‍ കലോത്സവ വേദിയിലുണ്ട്. ഇന്നലെ ഭരതനാട്യത്തില്‍ എഗ്രേഡ് നേടി. നാളെ കുച്ചുപ്പുടിയുണ്ട്.

അച്ഛനുപേക്ഷിക്കുമ്പോള്‍ അഖിന് രണ്ട് വയസ്. അമ്മയും കൂടി ഉപേക്ഷിച്ചപ്പോള്‍ അഖിനും ചേച്ചി അഖിലയ്‌ക്കും അനുജത്തി ആതിരയ്‌ക്കും അമ്മൂമ്മ സരസ്വതി മാത്രമായിരുന്നു ആശ്രയം. അമ്മൂമ്മയ്‌ക്ക് വീട്ടു ജോലിയിലെ വരുമാനം ഭക്ഷണത്തിനുപോലും തികയാതെ വന്നപ്പോള്‍ മൂവരെയും പ്രീമെട്രിക് സ്‌കൂളിലാക്കി. അഖിന്‍ ആലന്തറ യുപിസ്‌കൂളില്‍ മൂന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ കലാക്ഷേത്ര അശ്വിത നടത്തിയ ടാലന്റ് ടെസ്റ്റിലാണ് നൃത്തത്തിലെ അഭിരുചി കണ്ടെത്തിയത്. ഏഴാംക്ലാസില്‍ പ്രാരബ്ധങ്ങള്‍ കൂടുതല്‍ മുറുക്കിവരിഞ്ഞപ്പോള്‍ നൃത്തപഠനം അവസാനിപ്പിച്ചു. വരുമാനത്തിനായി നൃത്ത പരിപാടികള്‍ക്കിറങ്ങി.ഗുരു സസുനില്‍കുമാറിന്റെ കൂടി സഹായത്തോടെ വെഞ്ഞാറമൂട്ടില്‍’തസ്‌വൈ’ നൃത്തപഠന കേന്ദ്രം ആരംഭിച്ചു.

ഇതിനിടെയാണ് അഖിലയ്‌ക്ക് കണ്ണൂര്‍ സ്വദേശി പ്രണവിന്റെ വിവാഹാലോചന എത്തുന്നത്.കുട്ടികളുടെ അരങ്ങേറ്റത്തിലൂടെ ലഭിച്ച പണം സ്വരൂപിച്ച്അച്ഛന്റെ സ്ഥാനത്തുനിന്ന് വിവാഹമൊരുക്കി.കൈപിടിച്ചു കൊടുത്തു. കഴിഞ്ഞ ജൂലൈ 13ന് കണ്ണൂര്‍ പുന്നാട് ശ്രീ ഭദ്രകാളി ക്ഷേത്രത്തിലായിരുന്നു വിവാഹം.

വസ്ത്രങ്ങളും ആഭരണങ്ങളും വാടകയ്‌ക്കെടുത്താണ് കലോത്സവത്തിന് എത്തിയത്.സുഹൃത്ത് ആദിത്യന്‍ സൗജന്യമായി മേക്കപ്പിടും. നൃത്തത്തില്‍ ഉന്നതപഠനം, അനുജത്തിയുടെ ജീവിതം സുരക്ഷിതമാക്കണം… ഈ പതിനേഴുകാരന്റെ മനസുനിറയെ ലക്ഷ്യങ്ങളേറെ…

Tags: 63rd Kerala School Arts Festival63-ാമത് കേരള സ്‌കൂള്‍ കലോത്സവംThiruvananthapuram Venjaramood HSS
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

63-മത് കേരള സ്‌കൂള്‍ കലോത്സവം: കാടിറങ്ങി വന്നു… ഇരുകൈയും നീട്ടി സ്വീകരിച്ചു….

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ പങ്കെടുക്കുന്ന അട്ടപ്പാടി ഷോളയൂര്‍ ഗവ. ട്രൈബല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കുള്ള ധനസഹായം ഒലവക്കോട് റെയില്‍വെ സ്റ്റേഷനില്‍ സേവാഭാരതി പാലക്കാട് യൂണിറ്റ് പ്രസിഡന്റ് സി. അജിത്കുമാര്‍, അധ്യാപകന്‍ വി.കെ. രംഗസ്വാമിക്കു കൈമാറുന്നു
Kerala

കലോത്സവത്തില്‍ കണ്ണീര്‍ വീഴാതെ കാത്തു സേവാഭാരതി; എമക്ക് പണം തന്തതക്ക് ഒരുപാട് സന്തോശം…

Kerala

ഉരുള്‍പൊട്ടലിന്റെ വിങ്ങുന്ന ഓര്‍മ്മകളില്‍ ‘വെള്ളപ്പൊക്കത്തില്‍’

എച്ച്എസ്എസ് വിഭാഗം കഥാപ്രസംഗം അവതരിപ്പിച്ച പട്ടം ഗേള്‍സ് സ്‌കൂളിലെ ശ്രീധിയും സംഘവും
Kerala

63-മത് കേരള സ്‌കൂള്‍ കലോത്സവം: വയനാടിന്റെ ദുരന്തം വിവരിച്ച് കഥാപ്രസംഗം

പ്രധാന വേദിയില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും മന്ത്രി എം.ബി. രാജേഷും സൗഹൃദ സംഭാഷണത്തില്‍
Kerala

ഇവിടെ രാഷ്‌ട്രീയമില്ല; സൗഹൃദവേദിയായി കലോത്സവം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.