തിരുവനന്തപുരം: മാനസിക വിഭ്രാന്തിയുള്ള ആള് വീടിന് തീ കൊളുത്തി.ചെമ്പഴന്തിയിലാണ് സംഭവം.
രാത്രി എട്ടര മണിയോട് കൂടിയാണ് വീടിന് തീയിട്ടത്.വീട് പൂര്‍ണമായും കത്തി.
കഴക്കൂട്ടത്ത് നിന്നും അഗ്നിരക്ഷാസേന എത്തിയാണ് തീ കെടുത്തിയത്. മകന് വീടിന് തീ കൊളുത്തിയതോടെ മാതാവ് അംബികയ്ക്ക് കയറിക്കിടക്കാന്‍ ഇടമില്ലാതെയായി. മറ്റു ബന്ധുക്കള്‍ ആരും ഇവരെ ഒപ്പം കൂട്ടാന്‍ തയാറല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: