കോട്ടയം:മലങ്കര സഭ തര്‍ക്ക വിഷയത്തില്‍ സമാധാനം ഉറപ്പാക്കാന്‍ വിട്ടുവീഴ്ചയ്ക്ക് ഒരുക്കമാണെന്ന് ഓര്‍ത്തഡോക്സ് സഭ പരമാധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവ.
കോടതി വിധികളും സഭാ ഭരണഘടനയും അവഗണിച്ച് പോകാന്‍ കഴിയില്ല .നീതിയില്‍ അടിസ്ഥാനമായ വിട്ടുവീഴ്ച്ചകള്‍ക്ക് മലങ്കരസഭ തയാറാണ്. സുപ്രീംകോടതി വിധി രാജ്യത്തിന്റെ നിയമമാണ്. കോടതി വിധികള്‍ക്ക് വിപരീതമായി പ്രവൃത്തിക്കാന്‍ പറ്റില്ലെന്ന് കാതോലിക്കാ ബാവ പറഞ്ഞു.
സുപ്രീം കോടതി വിധി അംഗീകരിച്ചാല്‍ ഉചിതമായ വിട്ടുവീഴ്ചകള്‍ക്ക് തയാറാണ്.പരിശുദ്ധ കാതോലിക്ക ബാവമാരുടെ പെരുന്നാളിനോട് അനുബന്ധിച്ച കോട്ടയം ദേവലോകം കാതോലിക്കേറ്റ് അരമനയില്് നടത്തിയ പ്രസംഗത്ത
പ്രതികരിക്കാൻ ഇവിടെ എഴുതുക: