Monday, August 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അര്‍ദ്ധചാലക നിര്‍മ്മാണം ചരിത്രപരമായ വഴിത്തിരിവില്‍; 2,500 കോടി ചിപ്പുകളുടെ വാര്‍ഷിക ശേഷി കൈവരിച്ച് ഭാരതം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 1, 2025, 09:22 am IST
inIndia

ന്യൂദല്‍ഹി; ഇന്ത്യയുടെ അര്‍ദ്ധചാലക വ്യവസായം 2024ല്‍ ചരിത്രപരമായ വഴിത്തിരിവിലെത്തി. ഓട്ടോമോട്ടീവ്, ഇലക്ട്രിക് വാഹനങ്ങള്‍ മുതല്‍ ഉപഭോക്തൃ ഇലക്ട്രോണിക്‌സ്, ടെലികോം എന്നിവ വരെയുള്ള ആപ്ലിക്കേഷനുകള്‍ക്കായി അര്‍ദ്ധചാലകങ്ങള്‍ ഉല്‍പ്പാദിപ്പിച്ചുകൊണ്ട് 2,500 കോടി ചിപ്പുകളുടെ വാര്‍ഷിക ശേഷി കൈവരിക്കാന്‍ രാജ്യം സജ്ജമായി.

100 ബില്യണ്‍ ഡോളര്‍ മുതല്‍ മുടക്കില്‍ ഇന്ത്യയിലെ ആദ്യത്തെ അര്‍ദ്ധചാലക ഫാബ്രിക്കേഷന്‍ പ്ലാന്റ് സ്ഥാപിക്കുന്നത് പ്രതിരോധം, ഇവികള്‍, ഉയര്‍ന്ന ശേഷിയുള്ള കമ്പ്യൂട്ടിംഗ് തുടങ്ങിയ മേഖലകളില്‍ സേവനം നല്‍കുകയും പ്രതിമാസം 50,000 വേഫര്‍ സ്റ്റാര്‍ട്ടുകളുടെ ഉത്പാദനം സുഗമമാക്കുകയും ചെയ്തു. നൂതന ചിപ്പുകളുടെ ആഗോള ആവശ്യം നേരിടാനായി ഇന്ത്യന്‍ കമ്പനികളും സിലിക്കണ്‍ കാര്‍ബൈഡ് ഉപകരണങ്ങള്‍ നിര്‍മ്മിക്കാന്‍ തുടങ്ങിയിട്ടുണ്ട്.

ഇതിന് സമാന്തരമായി, സ്വകാര്യമേഖലയിലെ സംരംഭങ്ങളുടെ നൂതനാശയങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന് ഒരു ലക്ഷം കോടി രൂപ അനുവദിച്ച നാഷണല്‍ റിസര്‍ച്ച് ഫൗണ്ടേഷന്‍ പോലുള്ള ഉദ്യമങ്ങളിലൂടെ, അര്‍ദ്ധചാലക നിര്‍മ്മാണത്തിലെ ഗവേഷണം പുതിയ ഉയരങ്ങള്‍ കീഴടക്കി.

കൂടാതെ, വരാനിരിക്കുന്ന ഭാരത് അര്‍ദ്ധചാലക ഗവേഷണ കേന്ദ്രം, അര്‍ദ്ധചാലക ജിസിസികളും ഐഐടികളും തമ്മിലുള്ള പങ്കാളിത്തം എന്നിവ എഞ്ചിനീയര്‍മാരെ മികവുറ്റവരാക്കുകയും അടുത്ത തലമുറ ചിപ്പ് വികസനം ത്വരിതപ്പെടുത്തുകയും ചെയ്യും.

തന്ത്രപ്രധാനമായ നയങ്ങള്‍, ശക്തമായ അടിസ്ഥാന സൗകര്യങ്ങള്‍, ഗണ്യമായ നിക്ഷേപങ്ങള്‍ എന്നിവയിലൂടെ, ഇന്ത്യയുടെ ഉല്‍പ്പാദന മേഖല അഭൂതപൂര്‍വമായ വളര്‍ച്ച കൈവരിക്കുന്നതിനും നവീകരണത്തിനും ആഗോള മത്സരക്ഷമതയ്‌ക്കും പുതിയ മാനദണ്ഡങ്ങള്‍ ഒരുക്കുന്നതിനുമുള്ള പാതയിലാണ്.

Tags: electric vehiclesTelecomautomotiveThe semiconductor industryconsumer electronics
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇരുചക്രവാഹനങ്ങള്‍ വാങ്ങാന്‍ അവസരമൊരുക്കി ഫ്ളിപ്കാര്‍ട്ട് ബിഗ് ബില്യണ്‍ ഡേയ്‌സ്, ഇഎംഐ സൗകര്യവും ഇന്‍ഷുറന്‍സ് പരിരക്ഷയും വാഗ്ദാനം

India

ലോകത്തിലെ ഏറ്റവും വലിയ ടെലികോം കമ്പനി മുകേഷ് അംബാനിയുടെ ജിയോ; 48.8 കോടി വരിക്കാര്‍

India

കഴിഞ്ഞ ഒരു വര്‍ഷത്തില്‍ 45 ലക്ഷം പുതിയ വരിക്കാരെ ചേര്‍ത്ത് ബിഎസ് എന്‍എല്‍; സ്വപ്നം സാധ്യമായെന്ന് ജ്യോതിരാദിത്യ സിന്ധ്യ

Business

കെല്‍വിനേറ്ററിനെ ഏറ്റെടുത്ത് റിലയന്‍സ് റീട്ടെയ്ല്‍; ലക്ഷ്യമിടുന്നത് ഇന്ത്യൻ ഹോം അപ്ലയന്‍സസ് വിപണിയിലെ വന്‍വികസനം

Business

6,477 കോടി രൂപയുടെ അറ്റാദായം നേടി റിലയന്‍സ് ജിയോ

പുതിയ വാര്‍ത്തകള്‍

സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ പ്രജ്ഞാനന്ദയ്‌ക്ക് ശക്തമായ തിരിച്ചുവരവ് വാന്‍ ഫോറീസ്റ്റിനെ തോല്‍പിച്ചു, സോയുമായി സമനിലയും

അഗ്നി പാകിസ്ഥാന്‍ സ്വാതന്ത്ര്യസമരത്തിന് ആശംസ നേരുന്ന കോണ്‍ഗ്രസ് നേതാവ് റെജി പുത്തൂര്‍. ആന്‍റോ ആന്‍റണിയുടെ അനുയായി ആണ് റെജി പുത്തൂര്‍ (ഇടത്ത്) റെജി പുത്തൂരും ആന്‍റോ ആന്‍റണിയും (നടുവില്‍)

പാകിസ്ഥാന് സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്ന് കേരളത്തിലെ കോൺഗ്രസ് നേതാവ്; കോണ്‍ഗ്രസ് ഇന്ത്യാ വിഭജനം ആഘോഷിക്കുന്നു:അനൂപ് ആന്‍റണി

വന്ദേമാതര അവഹേളനം:മുഹമ്മദ് അലി ജിന്നയുടെയും മുഖ്യമന്ത്രി വി ഡി സതീശന്റെയും കോലം കത്തിച്ച് യുവമോർച്ച പ്രതിഷേധം

മാജികിന് സാക്ഷിയാവുകയെന്ന് കിയാര മുതല്‍ നയന്‍താര വരെ…. ഗീതു മോഹന്‍ദാസിന്റെ സിനിമയെക്കുറിച്ച് ടോക്സിക് സിനിമയിലെ സുന്ദരികള്‍

ചിത്രം എന്ന സിനിമ തമിഴില്‍ റീമേക്ക് ചെയ്തപ്പോള്‍ വിജയിക്കില്ലെന്ന് ഉറപ്പായിരുന്നു. കാരണം ഞാന്‍ മോഹന്‍ലാലിനെപ്പോലെ ക്യൂട്ടല്ല: സത്യരാജ്

ഹിന്ദി സിനിമാതാരം അനന്യ രാജ് 27ാം വയസ്സില്‍ മരിച്ചു, മരണവാര്‍ത്ത കുടുംബം പുറത്തുവിട്ടത് ഒരു മാസത്തിന് ശേഷം

ചിങ്ങ മാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു, പുലര്‍ച്ചെ മുതല്‍ ഭക്തര്‍ക്ക് ദര്‍ശനം

‘ബങ്കിം ചന്ദ്ര ആരാണെന്നോ സ്വാതന്ത്ര്യ സമര സേനാനികൾ തൂക്കുമരം ചുംബിക്കുമ്പോൾ ചുണ്ടുകളിൽ വന്ദേമാതരം ഉണ്ടായിരുന്നെന്നും സോണിയയ്‌ക്ക് അറിയില്ല’

ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വേണ്ട, ‘നാല്‍സാറി’നു പിന്നാലെ ബംഗളൂരുവിലെ നിയമവിദ്യാര്‍ത്ഥികളും പ്രതിഷേധത്തില്‍

ദല്‍ഹി മെട്രോയില്‍ യുവതിയുടെ ചിത്രം ഫോണില്‍ പകര്‍ത്തി: സിഐഎസ്എഫ് ജവാനെ സസ്പന്‍ഡ് ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.