Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വനങ്ങളെയും വനവാസികളെയും സംരക്ഷിക്കണം: ഹൊസബാളെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 31, 2024, 06:57 am IST
in India
ഭാഗ്യനഗറിലെ കോട്ടി വൈഎംഐഎസ് മന്ദിരത്തില്‍ വനവാസി കല്യാണ്‍ ആശ്രമം വാര്‍ഷികാഘോഷത്തില്‍ ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ സംസാരിക്കുന്നു

ഭാഗ്യനഗറിലെ കോട്ടി വൈഎംഐഎസ് മന്ദിരത്തില്‍ വനവാസി കല്യാണ്‍ ആശ്രമം വാര്‍ഷികാഘോഷത്തില്‍ ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ സംസാരിക്കുന്നു

ഭാഗ്യനഗര്‍ (തെലങ്കാന): ഭാരതീയ സംസ്‌കൃതി രൂപപ്പെട്ടത് വനമേഖലകളിലും നദീതീരങ്ങളിലുമാണെന്ന് ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ.

സേവനത്തിന്റെ മറവില്‍ വനവാസി സമൂഹത്തെ ഭാരതീയ സംസ്‌കാരത്തില്‍ നിന്നകറ്റാന്‍ ശ്രമിക്കുന്ന ശക്തികള്‍ സജീവമാണ്. വികസനത്തിന്റെ പേരില്‍ വനങ്ങള്‍ നശിപ്പിക്കാനും നീക്കം നടക്കുന്നു. ഇത്തരം അപകടങ്ങളില്‍ നിന്ന് വനജീവിതത്തെ സംരക്ഷിക്കേണ്ടത് മുഴുവന്‍ ഭാരതത്തിന്റെയും കടമയാണെന്ന് അദ്ദേഹം പറഞ്ഞു. ഭാഗ്യനഗറിലെ കോട്ടി വൈഎംഐഎസ് മന്ദിരത്തില്‍ വനവാസി കല്യാണ്‍ ആശ്രമം വാര്‍ഷികാഘോഷത്തില്‍ സംസാരിക്കുകയായിരുന്നു സര്‍കാര്യവാഹ്.

വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, സ്വാശ്രയത്വം തുടങ്ങിയ മേഖലകളില്‍ വനവാസി ജനതയുടെ വികസനത്തിനായാണ് കല്യാണാശ്രമം പ്രവര്‍ത്തിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. രാജ്യത്തിന്റെ എല്ലാ മേഖലകളിലെയും വനവാസികളെ ഒരു പൊതുവേദിയില്‍ കൊണ്ടുവരാനുള്ള വനവാസി കല്യാണ്‍ ആശ്രമത്തിന്റെ പരിശ്രമം ജനങ്ങളില്‍ ആത്മവിശ്വാസം ഉണര്‍ത്തി.

നഗരങ്ങളിലും ഗ്രാമങ്ങളിലും വനമേഖലകളിലും താമസിക്കുന്നവരെ ഒരുമിപ്പിക്കുന്നതിന് മഹാപ്രസ്ഥാനം ഉണ്ടാകണം. ഹിന്ദവഃ സോദരാഃ സര്‍വേഃ- എല്ലാ ഹിന്ദുക്കളും സോദരരാണ് എന്നതാണ് മന്ത്രം. നഗര, ഗ്രാമ, വനവാസികളെല്ലാം ഭാരതീയരാണെന്ന ഒരേ വിചാരഗതി എല്ലാവരെയും നയിക്കണം.

രാജ്യത്ത് 10 കോടിയിലധികം വനവാസികള്‍ ഉണ്ട്. വനവാസികളുടെ ചരിത്രമില്ലാതെ രാജ്യത്തിന്റെ ചരിത്രം രൂപപ്പെടുത്തുക അസാധ്യമാണ്. വനവാസി സമൂഹം പ്രകൃതിയുമായി ഇണങ്ങി ജീവിക്കുകയും ആരാധിക്കുകയും ചെയ്യുന്നു. ആധുനിക മനുഷ്യര്‍ സുഖസൗകര്യങ്ങള്‍ക്കായി പ്രകൃതിയെ നശിപ്പിക്കുമ്പോള്‍ വനവാസികള്‍ സംരക്ഷിക്കുകയാണ് ചെയ്യുന്നത്. വെള്ളം, ഭൂമി, വനം, മൃഗങ്ങള്‍ എന്നിവയെ സംരക്ഷിച്ച് അവയ്‌ക്ക് ചുറ്റുമായി സന്തോഷകരവും സംതൃപ്തവുമായ ജീവിതം കെട്ടിപ്പടുക്കുകയുമാണ് വനവാസികള്‍ ചെയ്യുന്നത്. വനജീവിതമില്ലാതെ ജീവിതം അഭിവൃദ്ധി പ്രാപിക്കില്ലെന്ന് ദത്താത്രേയ ഹൊസബാളെ പറഞ്ഞു. നഗര, ഗ്രാമജീവിതങ്ങള്‍ ആശ്രയിക്കുന്നത് വനത്തെയാണ്. വനങ്ങളില്‍ നിന്ന് ആവശ്യത്തിന് എടുക്കുമ്പോള്‍ത്തന്നെ വനങ്ങളെ പൂര്‍ണമായും ആശ്രയിക്കുന്നവരെ സേവിക്കുന്നത് കടമയാണെന്ന് എല്ലാവരും ഓര്‍ക്കണം, സര്‍കാര്യവാഹ് പറഞ്ഞു.

മെഡിക്കല്‍ ആന്‍ഡ് ഹെല്‍ത്ത് സയന്‍സസ് എംഡി ഡോ. കുരസാം പദ്മജ, ഇക്സോറിയല്‍ കാര്‍ത്തികേയ ഗ്രൂപ്പ് ഓഫ് ഇന്‍ഡസ്ട്രീസ് സിഎംഡി ഭഗവതി ബല്‍ദ്വ, വനവാസി കല്യാണ്‍ ആശ്രമം ദേശീയ വൈസ് പ്രസിഡന്റ് ഡോ. നാഗു, തെലങ്കാന മേഖലാ സമിതി അംഗം ആചാര്യ ആപ്ക നാഗേശ്വര റാവു, ദക്ഷിണ മധ്യ ക്ഷേത്ര സംഘടനാ സെക്രട്ടറി താഡിപ്പള്ളി ശിവരാമകൃഷ്ണ എന്നിവര്‍ പങ്കെടുത്തു.

 

Tags: forest dwellersHosabaleForests
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പുലിമുണ്ട, കുറ്റിമുണ്ട ഉന്നതികളില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഡ്വ. മോഹന്‍ ജോര്‍ജ് സന്ദര്‍ശിച്ചപ്പോള്‍
Kerala

വനവാസി ഊരുകളില്‍ ദുരിത ജീവിതം; വികസന മുരടിപ്പിന്റെ മണ്ണിലൂടെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി

Kerala

പോലീസിന്റെ ഭീഷണിയും, മൂന്നാം മുറയും; വനവാസി യുവാക്കള്‍ ആത്മഹത്യയിലേക്ക്

Kerala

വനവാസികളുടെ വ്യഥകള്‍ തൊട്ടറിഞ്ഞ് ഗവര്‍ണര്‍

India

‘ടോട്ടോ’യിൽ യാത്ര, വനവാസികൾക്കൊപ്പം ഭക്ഷണം, ഗോത്രഭൂമിയിൽ വിസ്മയമായി ‘ഗവർണർ ബോസ്’

Kerala

വനവാസികള്‍ക്കിടയില്‍ ആത്മഹത്യ വര്‍ധന: ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ കേസെടുത്തു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.