Wednesday, April 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Education

മാനേജ്‌മെന്റ് ഗവേഷണ പഠനത്തിന് കോഴിക്കോട് ഐഐഎമ്മില്‍ അവസരം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 31, 2024, 07:41 am IST
in Education
  • പിഎച്ച്ഡി പ്രവേശന വിവരങ്ങള്‍ www.iimk.ac.in/dpm ല്‍
  • ജനവരി 31 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം
  • യോഗ്യത: ഏതെങ്കിലും ഡിസിപ്ലിനില്‍ 55 ശതമാനം മാര്‍ക്കോടെ പിജി
  • സ്‌റ്റൈപ്പന്റ് പ്രതിമാസം 42,000-50,000 രൂപ + നാല് വര്‍ഷത്തേക്ക് 120000 രൂപ കണ്ടിജന്‍സി ഗ്രാന്റ്

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റ് (ഐഐഎം) കോഴിക്കോട് 2025 വര്‍ഷത്തെ പിഎച്ച്ഡി പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷകള്‍ ക്ഷണിച്ചു. ഇക്കണോമിക്‌സ്, ഫിനാ
ന്‍സ്, അക്കൗണ്ടിങ് ആന്റ് കണ്‍ട്രോള്‍, ഹ്യൂമാനിറ്റീസ് ആന്റ് ലിബറല്‍ ആര്‍ട്‌സ് ഇന്‍ മാനേജ്‌മെന്റ്, ഇന്‍ഫര്‍മേഷന്‍ സിസ്റ്റംസ്, മാര്‍ക്കറ്റിങ് മാനേജ്‌മെന്റ്, ഓര്‍ഗനൈസേഷണല്‍ ബിഹേവിയര്‍ ആന്റ് ഹ്യൂമെന്‍ റിസോഴ്‌സസ്, ക്വാണ്ടിറ്റേറ്റീവ് മെത്തേഡ്‌സ് ആന്റ് ഓപ്പറേഷന്‍സ് മാനേജ്‌മെന്റ്- സ്ട്രാറ്റജിക് മാനേജ്‌മെന്റ് എന്നിവ സ്‌പെഷ്യലൈസേഷനുകളാണ്. 5 വര്‍ഷത്തിനകം ഗവേഷണ പഠനം പൂര്‍ത്തിയാക്കാം.

പ്രവേശന യോഗ്യത: ഏതെങ്കിലും ഡിസിപ്ലിനില്‍ മൊത്തം 55 ശതമാനം മാര്‍ക്കില്‍ കുറയാതെ പോസ്റ്റ് ഗ്രാഡുവേറ്റ് ബിരുദം.

50 ശതമാനം മാര്‍ക്കോടെ ബിരുദവും സിഎ/ഐസിഡബ്ല്യുഎ/സിഎസ് പ്രൊഫഷണല്‍ യോഗ്യതയും അല്ലെങ്കില്‍ 75 ശതമാനം മാര്‍ക്കില്‍ കുറയാതെ 4 വര്‍ഷത്തെ ബാച്ചിലേഴ്‌സ് ബിരുദമുള്ളവരെയും പരിഗണിക്കും.

യോഗ്യതാ പരീക്ഷയില്‍ എസ്‌സി/എസ്ടി/പിഡബ്ല്യൂഡി/ഒബിസി-നോണ്‍ ക്രീമിലെയര്‍/ഇഡബ്ല്യുഎസ് വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് 5 ശതമാനം മാര്‍ക്കിളവ് ലഭിക്കും.

അവസാനവര്‍ഷ യോഗ്യതാപരീക്ഷയെഴുതുന്നവരെയും പരിഗണിക്കും. 2025 ജൂണ്‍ 30 നകം യോഗ്യതതെളിയിക്കണം. പ്രായപരിധിയില്ല.

പ്രാബല്യത്തിലുള്ള ഐഐഎം-കാറ്റ്/ഗേറ്റ്/യുജിസി നെറ്റ്/ജിമാറ്റ്/ജിആര്‍ഇ/ഐഐഎം ബി ടെസ്റ്റ് സ്‌കോര്‍ ഉണ്ടായിരിക്കണം. 2025 ഫെബ്രുവരി 2 ന് ഐഐഎം ബാംഗ്ലൂര്‍ നടത്തുന്ന ‘ഐഐഎംബി’ ടെസ്റ്റിന് ജനുവരി 24 നകം രജിസ്റ്റര്‍ ചെയ്യാം.

ഐഐഎം പിഎച്ച്ഡി പ്രവേശന വിവരങ്ങള്‍ www.iimk.ac.in/dpm വെബ്‌സൈറ്റിലുണ്ട്. അപേക്ഷാ ഫീസ് ഒറ്റ സ്‌പെഷ്യലൈസേഷന് 1000 രൂപ. രണ്ട് സ്‌പെഷ്യലൈസേഷന് 1500 രൂപ. ജനുവരി 31 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. സെലക്ഷന്‍ നടപടികള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

ഫെലോഷിപ്പ്/ഗ്രാന്റ്: പ്രവേശനം നേടുന്നവര്‍ക്ക് ആദ്യവര്‍ഷം പ്രതിമാസം 42000 രൂപയും രണ്ടാം വര്‍ഷം 45000 രൂപയും തുടര്‍നുള്ള വര്‍ഷങ്ങളില്‍ 50000 രൂപയുമാണ് ഫെലോഷിപ്പ്/സ്‌റ്റൈപ്പന്റ്. പഠനത്തില്‍ മികവ് പുലര്‍ത്തുന്നവരെ ട്യൂഷന്‍ ഫീസില്‍നിന്നും ഒഴിവാക്കും. നാല് വര്‍ഷത്തേക്ക് വാര്‍ഷിക കണ്ടിജന്‍സി ഗ്രാന്റായി 1,20,000 രൂപയും മറ്റ് നിരവധി ആനുകൂല്യങ്ങളും ലഭിക്കുന്നതാണ്. കാമ്പസിനുള്ളില്‍ മികച്ച താമസസൗകര്യമുണ്ട്.

 

Tags: educationstudy management researchIIM Kozhikode
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Education

ഐഐടികളിലേക്ക് ജെഇഇ അഡ്വാന്‍സ്ഡ് മേയ് 17 ന്; രജിസ്‌ട്രേഷന്‍ ഓണ്‍ലൈനില്‍ മേയ് 2 വരെ

Education

നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ സ്‌കോളര്‍ഷിപ്പോടെ ഡിപ്ലോ, സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍

കാലടി ഗവ. ഹൈസ്‌കൂളില്‍ പഌസ് ടു അനുവദിക്കണമെന്നാവശ്യപ്പെട്ട് 2013ല്‍ വി. ശിവന്‍കുട്ടിയുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് നിവേദനം നല്‍കുന്നു (ഫയല്‍ ചിത്രം)
Kerala

അന്ന് പ്ലസ് ടു അനുവദിക്കാന്‍ നിവേദനം നല്‍കി; അഞ്ചുവര്‍ഷം വിദ്യാഭ്യാസ മന്ത്രിയായിട്ടും പ്ലസ് ടു അനുവദിക്കാതെ വി. ശിവന്‍കുട്ടി

Education

എസ്എസ്എല്‍സികാര്‍ക്ക് സഹ. ജൂനിയര്‍ ഡിപ്ലോമ കോഴ്‌സ് പ്രവേശനം; വിവരങ്ങള്‍ www.scu.kerala.gov.in ല്‍

India

വിദ്യാഭ്യാസവും ആരോഗ്യവും എല്ലാവര്‍ക്കും ലഭ്യമാകണം: സര്‍സംഘചാലക് ഡോ. മോഹന്‍ ഭഗവത്

പുതിയ വാര്‍ത്തകള്‍

മീററ്റിൽ നിന്ന് പ്രയാഗ്‌രാജിലേക്ക് ഇനി 6 മണിക്കൂർ മാത്രം: 594 കിലോമീറ്റർ നീളമുള്ള ഗംഗാ എക്സ്പ്രസ് വേ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി

ബെല്ലംകൊണ്ട സായ് ശ്രീനിവാസ് – കാവ്യാ റെഡ്ഢി വിവാഹം ഏപ്രിൽ 29 ന് തിരുമലയിൽ

സംഘവും സമാജവും ഒന്നാകും വരെ ആര്‍എസ്എസ് പ്രവര്‍ത്തനം തുടരും: സുരേഷ് സോണി

നിർബന്ധിത മതപരിവർത്തനം: പാകിസ്ഥാനിലും ബംഗ്ലാദേശിലും ഇടപെടണമെന്ന് ആവശ്യപെട്ട് യുഎന്നിന് കത്തയച്ച് വിഎച്ച്പി

പഠിച്ച 17 വിദ്യാർത്ഥികൾ ഭീകരരായി , കൊല്ലപ്പെട്ടു : ദാറുൽ ഉലൂം മദ്രസയ്‌ക്ക് വിലക്കേർപ്പെടുത്തിയതിൽ പ്രതിഷേധം ; കശ്മീരിൽ കലാപമുണ്ടാക്കാൻ ശ്രമം

എണ്ണവില കൂടുമോ കുറയുമോ? ഒപ്പെക്കിൽനിന്നുള്ള യുഎഇ പിൻമാറ്റം പ്രഹരമാകുന്നത് ഇറാനും അമേരിക്കയ്‌ക്കും; നേട്ടം ഭാരതത്തിന്

കശ്മീരിൽ ആർട്ടിക്കിൾ 370 പുനസ്ഥാപിക്കും ; പോരാട്ടത്തിൽ നിന്ന് പിന്മാറില്ലെന്ന് ഫാറൂഖ് അബ്ദുള്ള

വട്ടിയൂർക്കാവ് പോലീസ് സ്റ്റേഷൻ മാർച്ച്; ഡെപ‍്യൂട്ടി മേയർ ആശാനാഥിനും ബിജെപി കൗൺസിലർമാർക്കും നോട്ടീസ്

ക്രിസ്തുമത പ്രചാരണം: മൂന്ന് യുഎസ് പൗരന്മാർക്ക് ഇന്ത്യ വിടാൻ നോട്ടീസ് നൽകി പൂനെ പോലീസ്

ഭർത്താവിന്റെ കുടുംബത്തിലെ ശാപം ഒടുവിൽ ആലിയക്കും!പ്രസവ ശേഷം താരറാണിക്ക് സംഭവിക്കുന്നത്!

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.