Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ദക്ഷിണ കൊറിയയില്‍ ആക്ടിങ് പ്രസിഡന്റിനെയും ഇംപീച്ച് ചെയ്തു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 29, 2024, 12:35 am IST
in World

സോള്‍: ദക്ഷിണ കൊറിയയില്‍ ഭരണപ്രതിസന്ധി രൂക്ഷം. പ്രസിഡന്റിന് പിന്നാലെ ആക്ടിങ് പ്രസിഡന്റ് ഹാന്‍ ഡക്ക് സൂയെയും പാര്‍ലമെന്റ് ഇംപീച്ച് ചെയ്തു. മുന്‍ പ്രസിഡന്റ് യൂന്‍ സുക് യോള്‍ ഹ്രസ്വകാല പട്ടാളനിയമം ഏര്‍പ്പെടുത്തിയതിനെത്തുടര്‍ന്നാണ് ദക്ഷിണ കൊറിയന്‍ രാഷ്‌ട്രീയം പ്രതിസന്ധിയിലായത്. മുന്‍പ്രസിഡന്റ് യൂന്‍ സുക് യോളിനെ പാര്‍ലമെന്റ് നേരത്തെ ഇംപീച്ച് ചെയ്തിരുന്നു.

യോളിന്റെ ഇംപീച്ച്മെന്റ് ശരിവയ്‌ക്കണോയെന്ന കാര്യം ഭരണഘടനാക്കോടതിയുടെ പരിഗണനയിലിരിക്കേയാണ് ആക്ടിങ് പ്രസിഡന്റിനെയും പുറത്താക്കുന്നത്. ഹാന്‍ ഡക്ക് സൂവിനെതിരേയുള്ള ഇംപീച്ച്മെന്റ് പ്രമേയം പാര്‍ലമെന്റ് പാസാക്കിയെങ്കിലും അന്തിമതീരുമാനമെടുക്കേണ്ടത് ഭരണഘടനാക്കോടതിയാണ്. സൂയെ ഇംപീച്ച് ചെയ്തതിനുപിന്നാലെയാണ് ദക്ഷിണകൊറിയന്‍ നിയമപ്രകാരം ധനമന്ത്രി ചൊയ് സാങ് മോക്ക് ആക്ടിങ് പ്രസിഡന്റ് സ്ഥാനമേറ്റെടുത്തത്.

ഭരണഘടനാക്കോടതിയിലെ ഒഴിവുകള്‍ നികത്താന്‍ മൂന്നു ജസ്റ്റിസുമാരെ അടിയന്തരമായി നിയമിക്കാത്തതില്‍ പ്രതിഷേധിച്ചാണ് പ്രധാനപ്രതിപക്ഷമായ ഡെമോക്രാറ്റിക് പാര്‍ട്ടി സൂവിനെതിരെ ഇംപീച്ച്മെന്റ് പ്രമേയം കൊണ്ടുവന്നത്. 300 അംഗ നാഷണല്‍ അസംബ്ലിയില്‍ 192 പേര്‍ പ്രമേയത്തെ അനുകൂലിച്ചു. ഇന്നലെ നടന്ന വോട്ടെടുപ്പിലൂടെയാണ് സൂവിനെതിരേയുള്ള ഇംപീച്ച്‌മെന്റ് പ്രമേയം പാസായത്. ഭരണകക്ഷിയായ പീപ്പിള്‍സ് പവര്‍ പാര്‍ട്ടി (പിപിപി) അംഗങ്ങള്‍ വോട്ടെടുപ്പ് ബഹിഷ്‌കരിച്ചു.

Tags: South Koreaacting presidentimpeachedActing President Han Duck-soo
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പീരങ്കിപ്പട നവീകരിക്കാൻ ഇന്ത്യ 100 അധിക ‘തണ്ടർ’ കെ9 വജ്ര ഓർഡർ ചെയ്തു; എൽ ആൻഡ് ടിയുമായി ഹാൻവാ 253 മില്യൺ ഡോളറിന്റെ കരാറിൽ ഒപ്പുവച്ചു

വടക്കന്‍ കൊറിയ നിര്‍മ്മാണം പൂര്‍ത്തിയാക്കുന്ന ആണവമിസൈല്‍ അയയ്ക്കാന്‍ ശേഷിയുള്ള 8700 ടണ്‍ ഭാരമുള്ള മുങ്ങിക്കപ്പല്‍ (വലത്ത്) വടക്കന്‍ കൊറിയ പരീക്ഷിച്ച 2000 കിലോമീറ്റര്‍ ദൂരപരിധിയുള്ള ക്രൂയിസ് മിസൈല്‍ (ഇടത്ത്) വടക്കന്‍ കൊറിയയുടെ നേതാവ് കി ജോങ് ഉന്‍ (ഇടത്ത് മുകളില്‍)
World

വടക്കന്‍ കൊറിയയുടെ കിം ജോങ് ഉന്‍ യുഎസിന് ഭീഷണി;യുഎസില്‍ ചെന്ന് വീഴുന്ന ക്രൂയിസ് മിസൈല്‍ ; ആണവായുധം തൊടുക്കും മുങ്ങിക്കപ്പല്‍

World

യുഎസിന് മുന്നറിയിപ്പുമായി ഉത്തരകൊറിയ ; സൈനിക പരേഡിൽ ഏറ്റവും അപകടകാരിയായ പുതിയ ദീർഘദൂര ആണവ മിസൈൽ പ്രദർശിപ്പിച്ച് കിം ജോങ് ഉൻ 

World

ഡൊണാൾഡ് ട്രംപ് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി കൂടിക്കാഴ്ച നടത്തിയേക്കുമെന്ന് റിപ്പോർട്ട് ; ദക്ഷിണ കൊറിയ സന്ദർശിക്കാനും അദ്ദേഹം തയ്യാറെടുക്കുന്നു

World

അമേരിക്കയെ അസ്വസ്ഥമാക്കുന്ന ഒരു രാജ്യം കിം ജോങ് ഉൻ സന്ദർശിക്കാൻ പോകുന്നു ; പുടിനും ഉണ്ടാകും ഇവിടെ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ എന്നെ തഴഞ്ഞു: ഡോ. കെ.കെ.എന്‍. കുറുപ്പ്

മരണവീട്ടില്‍ സമുദായനേതാക്കള്‍ക്കുനേരെ സിപിഎം കയ്യേറ്റശ്രമം; അന്ത്യകർമ്മങ്ങൾ ചെയ്യാൻ അനുവദിക്കാതെ ചെങ്കൊടി പുതപ്പിച്ച് ചിതയ്‌ക്ക് തീ കൊളുത്തി

ഹരീഷ് റാണ വേദനകളില്ലാത്ത ലോകത്തേക്ക്… ദയാവധ പ്രക്രിയകള്‍ ആരംഭിച്ചു

മെഡിക്കൽ കോളേജിലെ തീപിടിത്തം; അഞ്ച് രോഗികൾ മരിച്ചു, പരാതിയുമായി ബന്ധുക്കൾ, ആരോപണങ്ങൾ നിഷേധിച്ച് അധികൃതർ

കൊടുങ്ങല്ലൂര്‍ കാവുതീണ്ടല്‍ ഇന്ന്

വാമനപുരത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥി എസ്ഡിപിഐ നോമിനി; ആരോപണവുമായി കോണ്‍ഗ്രസ് നേതാവ്

പാലക്കാട് ബിജെപി വിജയം വി.ഡി സതീശൻ ഉറപ്പിച്ചു; കോൺഗ്രസ് പരാജയ ഭീതിയിൽ മുൻ‌കൂർ ജാമ്യം എടുക്കുന്നു: ശോഭാ സുരേന്ദ്രൻ

യുവതീ പ്രവേശത്തില്‍ ഉത്തരമില്ലാതെ, ഉരുണ്ടുകളിച്ച് പിണറായി

കൊച്ചിയിൽ ചികിത്സയ്‌ക്കെത്തിയ ഒരു കുടുംബത്തിലെ അഞ്ചുപേ‍ർ മരിച്ച നിലയില്‍; മരിച്ചത് തിരുവനന്തപുരം സ്വദേശികൾ

പുകഞ്ഞു നീറി ഇടതും വലതും; പ്രമുഖ നേതാക്കള്‍ കൂടുവിട്ട് കൂടുമാറുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.