Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

മകനെ കഞ്ചാവുമായി പിടികൂടിയെന്ന വാര്‍ത്ത നിഷേധിച്ച് യു പ്രതിഭ എംഎല്‍എ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 28, 2024, 10:26 pm IST
inKerala

 

കായംകുളം : കായംകുളം എംഎല്‍എയുടെ മകന്‍ കഞ്ചാവ് കേസില്‍ കുടുങ്ങിയെന്ന വാര്‍ത്തയോട് പ്രതികരിച്ച് എംഎല്‍എ യു പ്രതിഭ. മകനെ കഞ്ചാവുമായി പിടികൂടിയെന്ന വാര്‍ത്ത തെറ്റാണെന്നും മാധ്യമങ്ങള്‍ ഉദ്ദേശപൂര്‍വ്വം തന്നെ വേട്ടയാടുകയാണെന്നും പ്രതിഭ വ്യക്തമാക്കി.

‘മകനെ കഞ്ചാവുമായി പിടികൂടിയെന്നത് അടിസ്ഥാനരഹിതം. സുഹൃത്തുക്കളുമായി ഇരുന്നപ്പോള്‍ എക്‌സൈസ് ചോദ്യംചെയ്തു. അവിടുത്തെ കൂട്ടത്തില്‍ കഞ്ചാവ് കണ്ടുകിട്ടിയിട്ടുമില്ല. ചിലര്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുകയാണ്.’ യു പ്രതിഭ പറഞ്ഞു.

എന്നാല്‍, കുട്ടനാട് എക്‌സൈസ് സംഘം പറയുന്നത് തകഴിയിലെ ആളൊഴിഞ്ഞ ഭാഗത്ത് കഞ്ചാവ് വലിക്കുകയായിരുന്ന ഒന്‍പത് യുവാക്കളെ പിടികൂടി. ഇതില്‍ എംഎല്‍എയുടെ മകനായ കനിവും ഉള്‍പ്പെടുന്നു. മൂന്നു ഗ്രാം കഞ്ചാവും കുഴലുപയോഗിച്ച് കഞ്ചാവ് വലിക്കാനുള്ള ഉപകരണങ്ങളും പിടിച്ചെടുത്തു. എന്നാണ്.

‘ഞാനൊരു അമ്മയാണ്. എന്റെ മകന്‍ തെറ്റായ വഴികളിലേക്ക് പോകുന്നില്ല എന്ന് എനിക്ക് ഉറപ്പുണ്ട്. അതേസമയം, ആരെങ്കിലും തെറ്റു ചെയ്യുകയാണെങ്കില്‍ അതിന് മാപ്പ് പറയാനും തയാറാണ്.’ പ്രതിഭ പറഞ്ഞു.ആരും തെറ്റായ വഴിയില്‍ പോകരുതെന്ന് ആഗ്രഹിക്കുന്ന അമ്മയാണ് ഞാനും. എന്റെ മകന്‍ പോവരുതെന്ന് പറയാന്‍ മാത്രമേ എനിക്ക് കഴിയൂ. ആ വഴി തേടുന്നതും പോവാതിരിക്കുന്നതും മറ്റുള്ളവരുടെ ഉത്തരവാദിത്തമാണെന്നും പ്രതിഭ പറഞ്ഞു.

കേസിനോട് ബന്ധപ്പെട്ട് എംഎല്‍എ പ്രതിഭയുടെ ഈ പ്രതികരണം പ്രാദേശിക രാഷ്‌ട്രീയത്തില്‍ വലിയ ചര്‍ച്ചകള്‍ക്ക് ഇടയാക്കിയിട്ടുണ്ട്. അതേസമയം, കേസിന്റെ തുടര്‍നടപടികള്‍ എക്‌സൈസ് വകുപ്പിന്റെ അവലോകനത്തില്‍ തുടരുകയാണ്.

Tags: U Prathibha MLA
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എംഎല്‍എയുടെ മകന്റെ കഞ്ചാവ് കേസ്; അന്വേഷണ സംഘത്തെ മാറ്റി

Kerala

എക്‌സൈസുകാർ ‘ഡേയ് തെറ്റായി പോയി’ എന്ന് പറഞ്ഞാൽ മതി : കഞ്ചാവ് കേസിൽ വീണ്ടും ന്യായീകരണവുമായി സജി ചെറിയാൻ

Kerala

പ്രതിഭയുടെ മകനെതിരെ കേസെടുത്തു; പിന്നാലെ ആലപ്പുഴ എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർക്ക് സ്ഥലംമാറ്റം, നടപടി വിരമിക്കാന്‍ അഞ്ചുമാസം മാത്രം ശേഷിക്കെ

Kerala

യു.പ്രതിഭ എംഎൽഎയുടെ മകൻ കഞ്ചാവുമായി പിടിയിൽ; പിടിയിലായത് പാലത്തിനടിയില്‍ കഞ്ചാവ് വലിച്ചുകൊണ്ടിരിക്കവെ

പുതിയ വാര്‍ത്തകള്‍

‘പദവി നോക്കാതെ, വിവേചനമില്ലാതെ നിയമം നടപ്പാക്കപ്പെടും’ : തച്ചങ്കരി കേസില്‍ ഹൈക്കോടതി

ആശ്വാസപ്രഖ്യാപനവുമായി ഇറാന്‍;ഏഴ് ദിവസത്തിനുള്ളില്‍ ഹോര്‍മുസ് കടലിടുക്ക് തുറക്കാമന്ന് ഇറാന്‍…പക്ഷെ രണ്ട് വ്യവസ്ഥകള്‍ അമേരിക്ക പാലിക്കണം

ശിക്ഷ മരവിപ്പിക്കണമെന്ന തച്ചങ്കരിയുടെ ആവശ്യം: സര്‍ക്കാരിന് മറുപടി സത്യവാംഗ്മൂലം നല്‍കാന്‍ 2 ദിവസം

താരദമ്പതികളായ വിനു മോഹനും വിദ്യയും വേര്‍പിരിഞ്ഞോ? അഭ്യൂഹങ്ങളില്‍ സോഷ്യല്‍ മീഡിയ

തിരുവോണം ബമ്പര്‍ വന്‍ ഹിറ്റ്, ഇതുവരെ വിറ്റുപോയത് 87.68 ലക്ഷം ടിക്കറ്റുകള്‍, നറുക്കെടുപ്പ് ശനിയാഴ്ച

പ്രസവ ശ്രുശ്രൂഷക്കെത്തിയ സ്ത്രീ നഗ്‌ന ഫോട്ടോകളെടുത്ത് ഭര്‍ത്താവിനയച്ചു, യുവതിയുടെ പരാതിയില്‍ കേസ്

ഒരിയ്‌ക്കലും നടിയാവില്ല എന്ന് വിമര്‍ശിച്ച ശ്രീകുമാരന്‍ തമ്പിസാറും എനിക്ക് ഗുരുതുല്ല്യന്‍…അന്ന് അദ്ദേഹം അത് പറഞ്ഞപ്പോള്‍ സന്തോഷം തോന്നി: ഉര്‍വ്വശി

മന്ത്രി കെ എം ഷാജി റേഞ്ച് റോവര്‍ ഉപയോഗിച്ചത് അനുമതിയില്ലാതെ

കോട്ടപ്പുഴയില്‍ മലവെള്ളപ്പാച്ചിലില്‍ കാണാതായ സജിതയുടെ മൃതദേഹം കണ്ടെത്തി, തെരച്ചില്‍ പൂര്‍ത്തിയായി

മെസിയുടെ പേരിലുള്ള തട്ടിപ്പ് : റിപ്പോര്‍ട്ടര്‍ ചാനല്‍ കമ്പനി അടയ്‌ക്കേണ്ടത് 56.32 കോടി രൂപയെന്ന് ജിഎസ്ടി വകുപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.