Tuesday, July 8, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

മതേതരമെന്നാല്‍ ക്ഷേത്രങ്ങള്‍ കൊള്ളയടിച്ച് ഇമാമുമാര്‍ക്ക് നല്‍കലോ?: ആനന്ദ് രംഗനാഥന്‍

ഇന്ത്യയുടെ മതേതരം എന്നാല്‍ ക്ഷേത്രങ്ങള്‍ കൊള്ളയടിച്ച് ഇമാമുമാര്‍ക്ക് നല്‍കലാണോ എന്ന് സാമൂഹ്യചിന്തകനും ശാസ്ത്രജ്ഞനും എഴുത്തുകാരനുമായ ആനന്ദ് രംഗനാഥന്‍. ആം ആദ്മി ഭരിയ്‌ക്കുന്ന ദല്‍ഹിയില്‍ സര്‍ക്കാര്‍ നല്‍കിവരുന്ന മാസശമ്പളം കിട്ടുന്നില്ലെന്ന ഒരു ഇമാമിന്റെ പരാതിയുടെ വീഡിയോ പങ്കുവെച്ചാണ് ആനന്ദ് രംഗനാഥന്‍ ഒരു സമൂഹമാധ്യമപോസ്റ്റിലൂടെ ഈ വിമര്‍ശനം നടത്തിയത്.

Janmabhumi Online by Janmabhumi Online
Dec 27, 2024, 11:48 pm IST
in India
ദല്‍ഹിയിലെ ഇമാം (ഇടത്ത്) കെജ്രിവാള്‍ (നടുവില്‍) ആനന്ദ് രംഗനാഥന്‍ (വലത്ത്)

ദല്‍ഹിയിലെ ഇമാം (ഇടത്ത്) കെജ്രിവാള്‍ (നടുവില്‍) ആനന്ദ് രംഗനാഥന്‍ (വലത്ത്)

FacebookTwitterWhatsAppTelegramLinkedinEmail

ന്യൂദല്‍ഹി: ഇന്ത്യയുടെ മതേതരം എന്നാല്‍ ക്ഷേത്രങ്ങള്‍ കൊള്ളയടിച്ച് ഇമാമുമാര്‍ക്ക് നല്‍കലാണോ എന്ന് സാമൂഹ്യചിന്തകനും ശാസ്ത്രജ്ഞനും എഴുത്തുകാരനുമായ ആനന്ദ് രംഗനാഥന്‍. ആം ആദ്മി ഭരിയ്‌ക്കുന്ന ദല്‍ഹിയില്‍ സര്‍ക്കാര്‍ നല്‍കിവരുന്ന മാസശമ്പളം കിട്ടുന്നില്ലെന്ന ഒരു ഇമാമിന്റെ പരാതിയുടെ വീഡിയോ പങ്കുവെച്ചാണ് ആനന്ദ് രംഗനാഥന്‍ ഒരു സമൂഹമാധ്യമപോസ്റ്റിലൂടെ ഈ വിമര്‍ശനം നടത്തിയത്.

Imams protesting against non-payment of salary. 30 years ago Supreme court ordered salaries be paid to Delhi's Imams. 3 years ago Kejriwal increased the amount to Rs 18,000 a month. State doesn't pay remuneration to Hindu priests.

Secularism means pillage temples and pay Imams. pic.twitter.com/50O0V13AzV

— Anand Ranganathan (@ARanganathan72) December 27, 2024

ദല്‍ഹി ഇമാമുമാര്‍ക്ക് ശമ്പളം നല്‍കാന്‍ 30 വര്‍ഷം മുന്‍പാണ് സുപ്രീംകോടതി ഉത്തരവിട്ടത്. മൂന്ന് വര്‍ഷം മുന്‍പ് ആം ആദ്മി പാര്‍ട്ടിനേതാവും ദല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാള്‍ ഇമാമുമാരുടെ മാസശമ്പളത്തുക 18000 രൂപ ആയി ഉയര്‍ത്തി. ഈ തുക ഏതാനും മാസമായി കിട്ടുന്നില്ലെന്നാണ് ഒരു ദല്‍ഹി ഇമാം വീഡിയോയില്‍ പറയുന്നത്.

ഇന്ത്യയിലെ ഒരു സംസ്ഥാനവും ഹിന്ദു പുരോഹിതര്‍ക്ക് മാസശമ്പളം നല്‍കുന്നില്ലെന്ന് ആനന്ദ് രംഗനാഥന്‍ വിമര്‍ശിക്കുന്നു. ഇന്ത്യയിലെ മതേതരമെന്നാല്‍ ക്ഷേത്രങ്ങള്‍ കൊള്ളയടിച്ച് ഇമാമുമാര്‍ക്ക് നല്‍കലാണോ?- ആനന്ദ് രംഗനാഥന്‍ ചോദിക്കുന്നു.

Tags: aapSecularismArvindKejriwal#AamAadmiParty#DelhiImam#Templelooting
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Vicharam

സോഷ്യലിസം, മതേതരത്വം : സിപിഎം വിലയിരുത്തല്‍

India

കെജ്‌രിവാളിന്റെ ആപ്പിൽ വീണ്ടും കലാപം ; ദൽഹിയിലെ ഏക ട്രാൻസ്‌ജെൻഡർ കൗൺസിലർ രാജിവച്ച് പുതിയ പാർട്ടിയിൽ ചേർന്നു

India

ദൽഹി ആം ആദ്മി പാർട്ടിയിൽ വൻ കലാപം ; മുകേഷ് ഗോയൽ ഉൾപ്പെടെ 13 കൗൺസിലർമാർ പാർട്ടി വിട്ടു

India

പഞ്ചാബിൽ ഭീകരതയ്‌ക്ക് വളമിടുന്നത് എഎപി-കോൺഗ്രസ് കൂട്ടുകെട്ട് ; ദേശവിരുദ്ധ ശക്തികൾ ആപ്പ് സർക്കാരിന് പിന്തുണയേകുന്നു : തുറന്നടിച്ച് തരുൺ ചുഗ്

India

കോളനിവാസികളെ വോട്ട് ബാങ്കായി കാണുന്ന ആപ്പ് കാലഘട്ടം കഴിഞ്ഞു ; വർഷങ്ങൾക്ക് ശേഷം ദൽഹിയിലെ ചേരി നിവാസികൾക്ക് അച്ഛേ ദിൻ ആരംഭിക്കുന്നുവെന്നും രേഖ ഗുപ്ത

പുതിയ വാര്‍ത്തകള്‍

പ്രധാനമന്ത്രി നരേന്ദ്ര മോദി ബ്രസീലിയയിലെത്തി ; ഇന്ത്യൻ പ്രവാസികളിൽ നിന്ന് ലഭിച്ചത് ഊഷ്മളമായ സ്വീകരണം 

ഓഗസ്റ്റ് ഒന്നു മുതൽ ജപ്പാനിൽ നിന്നും ദക്ഷിണ കൊറിയയിൽ നിന്നുമുള്ള ഉൽപന്നങ്ങൾക്ക് 25 ശതമാനം തീരുവ ഏർപ്പെടുത്തുമെന്ന് ട്രംപ്

വര്‍ഷങ്ങള്‍ക്കുശേഷം ‘തുളസി’ തിരിച്ചെത്തുന്നു, സ്മൃതി ഇറാനിയുടെ ജനപ്രിയ പരമ്പര 29 മുതല്‍ സ്റ്റാര്‍ പ്ലസില്‍

വെടിനിർത്തൽ നടപ്പിലാക്കാൻ ശ്രമിക്കുന്നതിനിടയിൽ ട്രംപ് യുദ്ധത്തെക്കുറിച്ച് സംസാരിക്കുന്നു ; അമേരിക്ക ഉക്രെയ്നിലേക്ക് കൂടുതൽ ആയുധങ്ങൾ അയയ്‌ക്കും

സമാധാനത്തിനുള്ള നോബൽ സമ്മാനത്തിന് ട്രംപിനെ നാമനിർദ്ദേശം ചെയ്ത് നെതന്യാഹു

ബ്ലാക്ക് മെയിലിംഗും ഭീഷണിപ്പെടുത്തലും : മുംബൈയിൽ ചാർട്ടേഡ് അക്കൗണ്ടന്റ് ആത്മഹത്യ ചെയ്തു, രണ്ട് പേർക്കെതിരെ കേസ്

ആയുരാരോഗ്യ സൗഖ്യത്തിനായി ജന്മദിനത്തിൽ നടത്തേണ്ട ഏറ്റവും ഉത്തമമായ വഴിപാട് ഇതാണ്

ടെക്സസിലെ മിന്നൽപ്രളയം: 104 പേർ മരിച്ചെന്ന് സ്ഥിരീകരണം

ബംഗളുരുവിൽ നാലരക്കോടിയുടെ മയക്കുമരുന്നുമായി മൂന്ന് നൈജീരിയൻ പൗരന്മാർ അറസ്റ്റിൽ

ദേശീയ സേവാ ഭാരതി നന്മയുള്ള സമൂഹം: ജില്ലാ സമ്മേളനം ഉദ്‌ഘാടനം ചെയ്ത് വേൾഡ് മലയാളി കൗൺസിൽ ഖത്തർ അഡ്വൈസറി ബോർഡ് മെമ്പർ ജോസ് കോലത്ത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies