Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

മരണ വീട്ടില്‍ കൂളിങ് ഗ്ലാസും സെല്‍ഫിയും; ‘എംടിയെ അവഹേളിച്ചു; സുരാജിന്റേത് അല്‍പ്പത്തരം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 27, 2024, 08:48 am IST
in Entertainment

എംടി വാസുദേവന്‍ നായരുടെ വിയോഗം മലയാള സാഹിത്യത്തിലും സിനിമയിലും തീര്‍ത്തിരിക്കുന്നത് നികത്താകാത്ത വിടവാണ്. മലയാള സിനിമയെ തന്നെ ഉടച്ചു വാര്‍ത്ത സിനിമകള്‍ എഴുതുകയും സംവിധാനം ചെയ്യുകയും നിര്‍മ്മിക്കുകയും ചെയ്ത എംടിയ്‌ക്ക് അനുശോചനം അറിയിക്കാന്‍ താരങ്ങള്‍ ഓടിയെത്തുകയാണ്. ഇതിനിടെ നടന്‍ സുരാജ് വെഞ്ഞാറമൂട് എംടിയെ അവസാന നോക്ക് കാണാനെത്തുന്ന വീഡിയോ വൈറലാവുകയാണ്.

 

അതേസമയം വീഡിയോ സുരാജിന് വിമര്‍ശനത്തിന് ഇടയാക്കുകയാണ്. കൂളിംഗ് ഗ്ലാസ് ധരിച്ച് വന്നതിനാണ് സുരാജിനെ സോഷ്യല്‍ മീഡിയ വിമര്‍ശിക്കുന്നത്. നിരവധി പേരാണ് വീഡിയോകള്‍ക്ക് താഴെ കമന്റുമായി എത്തിക്കൊണ്ടിരിക്കുന്നത്. ബട്ടർഫ്ളെെ എന്‍റർടെയ്ന്‍മെന്‍റ് പങ്കുവച്ച വീഡിയോയാണ് വെെറലാകുന്നത്.

 

കണ്ണിന് ചുവപ്പു രോഗം ഉണ്ടെന്ന് തോന്നുന്നു. കറുത്ത കണ്ണട വെച്ച് മരണ വീട്ടില്‍ ചെല്ലാന്‍ . പരിസരബോധമില്ല, വീഗാലാന്‍ഡില്‍ ടൂറിനു പോകുന്നത് പോലെയാ പോകുന്നെ, കഷ്ടം ഇവനൊക്കെ മരണവീട്ടില്‍ ചെല്ലുന്നതും ഇങ്ങനെ ആണോ, ചെവിയില് കുന്ത്രാണ്ടം കുത്തി എവിടെ പോകുവാണ്, ഡാന്‍സ് കളിക്കാനാണോ, മരിച്ച വീട്ടില്‍ പോകുമ്പോള്‍ ആ കൂളിംഗ് ഗ്ലാസ്സ് ഒന്ന് മാറ്റി വെച്ച് കൂടെ?, ഒരു മരണ വീട്ടില്‍ വരുന്ന കോലം, രണ്ട് കണ്ണിനും ഓപ്പറേഷന്‍ കഴിഞ്ഞു ഹോസ്പിറ്റലില്‍ വിശ്രമിക്കുന്ന സമയതാണ് മരണ വിവരം അറിഞ്ഞത്. പിന്നെ ഒന്നും നോക്കിയില്ല നേരെ ഇങ്ങ് പോന്നു, അല്പന് അര്‍ത്ഥം കിട്ടിയാല്‍, ഇവന്‍ യഥാര്‍ത്ഥ ജീവിതത്തിലും കോമാളിയാണോ” എന്നിങ്ങനെയാണ് വിമര്‍ശനം.

 

അര്‍ത്ഥമില്ലാത്തവന് അര്‍ത്ഥം കിട്ടിയാല്‍ അര്‍ദ്ധരാത്രി കുടപിടിക്കും. ഇപ്പൊ കണ്ടു, വിവരം കൂടിയാലും പ്രശ്‌നം ആണ് അത് നടനായാലും ആരായാലും, കാലമേ നന്ദി, മരിച്ചു പോയ ഒരാളെ കാണാന്‍ കൂളിംഗ് ക്ലാസും വെച്ച്. അമേരിക്കയില്‍ ടൂര്‍ പോകുന്ന പോലെ വന്ന പ്രശനം ഇല്ല ഒരാള്‍ സെല്‍ഫി എടുത്താല്‍ ആണോ പ്രശ്‌നം, കണ്ണിന് എന്തോ പറ്റിയിട്ടുണ്ട്. എല്ലായിടത്തും കൂളിംഗ് ഗ്ലാസ് മാറ്റാതെ ആണ് നടക്കുന്നത്. എന്തോ സംഭവം ഉണ്ട്.” എന്നും ചിലര്‍ പറയുന്നുണ്ട്. അതേസമയം സുരാജിനെ പിന്തുണച്ചും ചിലരെത്തുന്നുണ്ട്.

 

പോകുന്ന വഴി കൂളിംഗ് ഗ്ലാസ് വെച്ചാല്‍ എന്താണ്. ബോഡിയുടെ മുന്നില്‍ വെക്കാതെ ഇരുന്നാല്‍ പോരെ, ഇതില്‍ ഒന്നും ഒരു തെറ്റ് ഇല്ല മരണം കണ്ടിട്ട് തിരിച്ചു പോകുന്നു വഴയില്‍ ആണ് ഈ സെല്‍ഫി. പിന്നെ മരിച്ചത് അകാല മരണം ഒന്നും അല്ല ജീവിച്ചു തീര്‍ത്ത മനുഷ്യന്‍ ആണ്. അപ്പോള്‍ ആരും അങ്ങനെ ദുഃഖം കാണിക്കാറില്ല.. നമ്മുടെ ഇവിടെ ആയാലും പ്രായം ചെന്നവര്‍ മരിച്ചാല്‍ കരയാറില്ല.. എല്ലാരും ഒത്തു കൂടുമ്പോള്‍ സംസാരം കാര്യം ങ്ങള്‍ ഒക്കെ തന്നെ, ഈ സെല്‍ഫി എടുക്കാന്‍ നിന്നില്ലങ്കില്‍ നാളെ പുള്ളിയെ എയറിലാക്കും പോസ്റ്റ്മാന്‍ ഉല്‍പ്പടെ എന്നതാണ് സത്യം.” എന്നാണ് അനുകൂലിച്ചെത്തുന്നവര്‍ പറയുന്നത്.

 

അതേസമയം എംടിയ്‌ക്ക് ആദരാഞ്ജലി അർപ്പിക്കാനായി മോഹന്‍ലാല്‍‍ അടക്കമുള്ളവർ വീട്ടിലെത്തിയിരുന്നു. മമ്മൂട്ടി വിദേശത്താണുള്ളത്. താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പ് വെെറലായിരുന്നു.

Tags: Suraj VenjaramooduSelfieMd VasudevanLatest news
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)
Kerala

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

Kerala

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)
India

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

Kerala

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

Kerala

പിണറായി ഡാഷ് മോനേ എന്ന് വിളിച്ചതില്‍ തെറ്റില്ല, തെലുങ്കാന മുഖ്യമന്ത്രി മാന്യമായി സംസാരിക്കണം, എങ്കിലേ ബഹുമാനം തിരിച്ചുകിട്ടു:സന്തോഷ് പണ്ഡിറ്റ്

പുതിയ വാര്‍ത്തകള്‍

പോളിംഗ് ബൂത്തിൽ കായ്ച്ചു നിൽക്കുന്ന പ്ലാവിലെ ചക്ക മൂടി വയ്‌ക്കാമെങ്കിൽ കൈപ്പത്തിയും മൂടി വയ്‌ക്കേണ്ടതല്ലേ ; സെൻ കുമാർ

കന്ദകുര്‍ത്തിയില്‍ കേശവ സ്ഫൂര്‍ത്തി മന്ദിര്‍ സമര്‍പ്പണം 11ന്; ഡോക്ടര്‍ജിയുടെ പൂര്‍ണകായപ്രതിമ അനാച്ഛാദനം ചെയ്യും

സംസ്ഥാനത്ത് കനത്ത പോളിങ് തുടരുന്നു; 3 മണിവരെ 62.71% പേർ വോട്ട് രേഖപ്പെടുത്തി, 90 ശതമാനം കടന്നേക്കുമെന്ന് രത്തൻ ഖേൽക്കർ

പത്ത് മിനിട്ടിൽ നൂറ് വ്യോമാക്രമണങ്ങൾ ; ഹിസ്ബുള്ള നേതാവ് അലി യൂസഫ് ഹർഷിയെ കൊലപ്പെടുത്തി ഇസ്രായേൽ

സമാജത്തില്‍ സത്യ, ശിവ, സൗന്ദര്യങ്ങളെ പുനഃസ്ഥാപിക്കണം: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

ബിജെപിയുടെ ബൂത്ത് ഏജൻ്റിനെ മർദ്ദിച്ച് കോൺഗ്രസ് സ്ഥാനാർഥി ടി.എൻ പ്രതാപൻ; ബൂത്ത് ഏജൻ്റായ ജയപ്രകാശ് കുഴഞ്ഞുവീണു

ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ ഇവരല്ലാതെ മറ്റാരുണ്ട് ? ഷെഹ്ബാസ് ഷെരീഫിനും, അസിം മുനീറിനും സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകണമെന്ന് പാകിസ്ഥാനികൾ 

സർപ്രൈസുകൾ ഉണ്ടാവും, ബിജെപി നിർണായക ഘടകമാവും; ഗുരുവായൂരപ്പന്റെ മണ്ണില്‍ ആദ്യ വോട്ട് രേഖപ്പെടുത്തി സുരേഷ്ഗോപി

വനിതാ സിവില്‍ പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി

സംസ്ഥാനത്ത് ഉച്ചവരെ മികച്ച പോളിങ്; നാല് ജില്ലകളിൽ 50% കടന്നു, തൃപ്പൂണിത്തുറ മണ്ഡലത്തിൽ മാത്രം 56 ശതമാനം കടന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.