Sunday, March 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മോദിയുടെ സന്ദര്‍ശനം: സേവാദര്‍ശന് അഭിമാന നിമിഷം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 24, 2024, 07:20 am IST
in India

കുവൈറ്റ് സിറ്റി: നാല്പത്തിമൂന്ന് വര്‍ഷത്തിന് ശേഷം, നയതന്ത്രബന്ധത്തില്‍ പുതിയൊരു അധ്യായം കുറിച്ച് ഒരു ഭാരത പ്രധാനമന്ത്രി കുവൈറ്റ് സന്ദര്‍ശനം നടത്തി ചരിത്രം കുറിച്ചു. സാംസ്‌കാരിക സംഘടനയായ സേവാദര്‍ശന്‍ ഈ പരിപാടിയില്‍ നിര്‍ണായക പങ്ക് വഹിച്ചു. ഈ സന്ദര്‍ശനം ഭാരത- കുവൈറ്റ് ബന്ധം കൂടുതല്‍ ഉജ്ജ്വലമാക്കുന്ന പുതിയ വഴിത്തിരിവ് കൂടിയാണെന്ന് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കുവൈറ്റ് സന്ദര്‍ശനം പ്രവാസി ഭാരത സമൂഹത്തിനിടയില്‍ വലിയ ആവേശമുണ്ടാക്കി. ഷെയ്ഖ് സാദ് അല്‍ അബ്ദുല്ല ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന ‘ഹലാ മോദി’ എന്ന പ്രത്യേക പരിപാടിയിലൂടെ പ്രധാനമന്ത്രി കുവൈറ്റിലെ ഭാരതീയരെ അഭിസംബോധന ചെയ്തു. വര്‍ഷങ്ങളായി കുവൈറ്റില്‍ കഴിയുന്ന പ്രവാസികള്‍ക്ക് പ്രധാനമന്ത്രിയെ നേരില്‍ കാണാനുള്ള അപൂര്‍വ അവസരം കൂടിയായിരുന്നു ഇത്.

പരിപാടിയില്‍ കുവൈറ്റിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഒട്ടേറെ ഭാരതീയര്‍ പങ്കെടുത്തു. അതുല്യമായ ആവേശത്തോടെയും ഹൃദയം നിറഞ്ഞ സ്വീകരണത്തോടെയുമാണ് പ്രധാനമന്ത്രിയെ കുവൈറ്റിലെ ഭാരത സമൂഹം വരവേറ്റത്. മനോഹരമായ സാംസ്‌കാരിക പരിപാടികളും ആകര്‍ഷകമായ ആസ്വാദന പരിപാടികളും ഈ വേളയെ കൂടുതല്‍ ഭംഗിയാക്കി.

പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിനുള്ള സുരക്ഷാപ്രശ്നങ്ങളൊന്നുമില്ലാതെ പരിപാടി സംഘടിപ്പിക്കേണ്ട ഉത്തരവാദിത്വം ഇന്ത്യന്‍ എംബസിക്ക് ലഭിച്ചിരുന്നു. ഇതിനാവശ്യമായ വോളന്റിയര്‍മാരെ എത്തിക്കാന്‍ സേവാദര്‍ശന്‍, ഭാരതീയ പ്രവാസി പരിഷത്ത് എന്നീ സംഘടനകള്‍ തികഞ്ഞ ഉത്തരവാദിത്വത്തോടെ മുന്നോട്ടുവന്നു. കൃത്യമായ പദ്ധതികളും ഭാവനാത്മകമായ നേതൃത്വവുമാണ് ഇവരുടെ സവിശേഷത. ഇരുനൂറിലധികം വോളന്റിയര്‍മാരെ പരിപാടിയിലേക്ക് നിയോഗിച്ചിരുന്നു. ഇവരില്‍ പലരും മലയാളികളായിരുന്നു. തികച്ചും കര്‍മനിരതരായ ഈ സംഘത്തിന് പരിപാടി വിജയകരമായി നടത്താന്‍ കഴിഞ്ഞതില്‍ സംഘടനാ നേതാക്കള്‍ അഭിമാനിച്ചു. പ്രധാനമന്ത്രിയുടെ സന്ദര്‍ശന പരിപാടിയുടെ സംഘാടനത്തില്‍ വോളന്റിയറായി സേവനം ചെയ്യാന്‍ കഴിഞ്ഞതില്‍ ഓരോ പ്രവര്‍ത്തകനും ചാരിതാര്‍ത്ഥ്യവും അഭിമാനവും പ്രകടിപ്പിച്ചു.

പ്രധാനമന്ത്രിയുടെ പ്രസംഗം നേരിട്ട് കേള്‍ക്കാന്‍ ലഭിച്ച അവസരം വോളന്റിയര്‍മാര്‍ ഉള്‍പ്പെടെ എല്ലാ പങ്കാളികളും ഏറ്റവും വലിയ നേട്ടമായി കരുതി. ഭാരത- കുവൈറ്റ് ബന്ധം ഊട്ടിയുറപ്പിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുന്ന പ്രവാസി സമൂഹത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി നന്ദി അറിയിച്ചു.

Tags: Narendra ModiSevadarshanIndia-Kuwait relations
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നരേന്ദ്രനെത്തുന്നു, ഇന്നുച്ചയ്‌ക്ക് 1.30ന് പാലക്കാട് കോട്ട മൈതാനത്ത്

Editorial

എന്തുകൊണ്ട് കേരളത്തില്‍ ബിജെപി?

Editorial

ജനനായകന്റെ ജൈത്രയാത്ര

Editorial

പശ്ചിമേഷ്യന്‍ മേഖല സമാധാനത്തിലേക്ക്

പത്മജ വേണുഗോപാല്‍, രാജന്‍പല്ലന്‍, ആലങ്കോട് ലീലാകൃഷ്ണന്‍
Kerala

തൃശൂരില്‍ തീപാറും പോരാട്ടം; കണക്കുകള്‍ എന്‍ഡിഎയ്‌ക്കൊപ്പം, പ്രചാരണം കൊഴുപ്പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും എത്തുന്നു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

എസ് ഡിപിഐ വോട്ടുകളോട് ശിവന്‍കുട്ടിക്ക് ആക്രാന്തം…ആരുടെ വോട്ടും സന്തോഷത്തോടെ സ്വീകരിക്കുമെന്ന് ശിവന്‍കുട്ടി

എസ് ഡിപിഐ ആര്‍എസ്എസിന്റെ ഉല്‍പന്നമെന്ന് എം.എ. ബേബി; ബേബിയ്‌ക്ക് വട്ടായോ എന്ന് സമൂഹമാധ്യമങ്ങള്‍

ദിവസവേതനത്തൊഴിലാളികളായി അഞ്ച് വര്‍ഷം പഞ്ചാബില്‍; രണ്ട് പാക് ഭീകരര്‍ പിടിയില്‍; ലഷ്കർ പദ്ധതി തകർത്തു, പിടിയിലായവരിൽ ലഷ്കർ കമാണ്ടറും

പേരിന്റെ ആദ്യാക്ഷരം ‘S’ ആണോ? എങ്കിൽ ഇത് അറിയാതെ പോകരുത്

വേനല്‍ കടുത്തിട്ടും കൈതച്ചക്കയ്‌ക്ക് വില കുറവ്, കര്‍ഷകര്‍ പ്രതിസന്ധിയില്‍

നാലുവിവാഹങ്ങൾക്ക് തടയിടും : അസമിൽ യൂണിഫോം സിവിൽ കോഡ് നടപ്പാക്കുമെന്ന് അമിത് ഷാ

മുളന്തുരുത്തിയിൽ വൻ മയക്കുമരുന്ന് വേട്ട, 20 കിലോ കഞ്ചാവുമായി ബംഗാൾ സ്വദേശികൾ അറസ്റ്റിൽ

ശ്രീലങ്കയ്‌ക്ക് ഇന്ധനമെത്തിച്ച് ഇന്ത്യ, അടിയന്തര സഹായത്തിന് നന്ദി പറഞ്ഞ് പ്രസിഡന്റ് അനുര കുമാര ദിസനായകെ

സൂപ്പര്‍സോണിക് വേഗതയില്‍ ശേഷനാഗ് ചാവേര്‍ ഡ്രോണുകള്‍ വെട്ടുകിളിക്കൂട്ടം പോലെ സംഘമായി ശത്രുപാളയത്തില്‍ പറന്നിറങ്ങുന്നു

വെട്ടുകിളിക്കൂട്ടം പോലെ ശത്രുപാളയത്തില്‍ പറന്നിറങ്ങുന്ന ശേഷനാഗ്…ഇതിന് സൂപ്പര്‍ സോണിക് വേഗത നല്‍കാന്‍ ഇന്ത്യ; ഞൊടിയിലെ ലക്ഷ്യം കത്തിയ്‌ക്കും

കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് റാലിയിലേക്ക് ആളെ തേടി ആപ്പില്‍ പരസ്യം വന്നെന്ന് ആക്ഷേപം, ‘511 രൂപയും ഭക്ഷണവും’, വിവാദമായതോടെ പിന്‍വലിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.