Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പത്ത് വര്‍ഷത്തെ സൈനിക നീക്കം; 10,000 ചതുരശ്ര കിലോമീറ്റര്‍ പ്രദേശം മാവോയിസ്റ്റ് മുക്തമായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 24, 2024, 07:13 am IST
in India

ബിജാപൂര്‍ (ഛത്തീസ്ഗഡ്): മാവോയിസ്റ്റ് ഭീകരര്‍ താവളമാക്കിയ 10,000 ചതുരശ്രകിലോമീറ്റര്‍ പ്രദേശം മോചിപ്പിച്ച് സുരക്ഷാ സേന. ഛത്തിസ്ഗഡിലെ 18,000 ചതുരശ്ര കിലോമീറ്റര്‍ പ്രദേശമാണ് മാവോയിസ്റ്റ് അധീനതയിലുണ്ടായിരുന്നത്. പത്ത് വര്‍ഷത്തെ നിരന്തരമായ സൈനിക നടപടികളുടെ ഭാഗമായി അത് 8,500 ചതുരശ്ര കിലോമീറ്ററായി ചുരുങ്ങി. ഒരു സംഭവം നടക്കുന്നതിന്റെ അമ്പത് ചതുര ശ്രകിലോമീറ്റര്‍ മേഖല സ്വാധീനകേന്ദ്രമായി കണക്കാക്കുമെന്നതിനാല്‍ മാവോയിസ്റ്റ് പ്രവര്‍ത്തനമുള്ള പ്രദേശം യഥാര്‍ത്ഥത്തില്‍ 8500 ചതുരശ്ര കിലോമീറ്ററില്‍ താഴെയായിരിക്കാമെന്ന് സൈനിക വൃത്തങ്ങള്‍ സൂചിപ്പിച്ചു.

ഛത്തീസ്ഗഡിലെ ആറ് ജില്ലകളിലും മഹാരാഷ്‌ട്രയടക്കമുള്ള അയല്‍ സംസ്ഥാനങ്ങളുടെ അതിര്‍ത്തി പ്രദേശങ്ങളിലുള്ള ആറ് ജില്ലകളിലും മാവോയിസ്റ്റുകളെ പൂര്‍ണമായി നിയന്ത്രണത്തില്‍ കൊണ്ടുവരാന്‍ കഴിഞ്ഞിട്ടുണ്ട്. 2026 മാര്‍ച്ചോടെ ഈ പ്രദേശങ്ങള്‍ മാവോയിസ്റ്റ് മുക്തമാക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുവച്ചിരിക്കുന്ന ലക്ഷ്യം.

ഈ വര്‍ഷം ഇതുവരെ 287 മാവോയിസ്റ്റുകളെ വധിച്ചു. 992 പേരെ അറസ്റ്റ് ചെയ്തു, 837 പേര്‍ ആയുധം വച്ച് കീഴടങ്ങി. നാല് വര്‍ഷത്തിനിടയിലെ ഏറ്റവും ശക്തമായ നടപടികളാണ് 2024ല്‍ ഇടതുപക്ഷ തീവ്രവാദികള്‍ക്കെതിരെ സുരക്ഷാ സേന ആരംഭിച്ചത്, രാജ്യവ്യാപകമായി രേഖപ്പെടുത്തിയ 156 ഏറ്റുമുട്ടലുകളില്‍ 112 എണ്ണവും ഛത്തീസ്ഗഡിലാണ് നടന്നത്. ഇവയില്‍ 102 എണ്ണം ബസ്തര്‍ ഡിവിഷനിലെ ഏഴ് ജില്ലകളിലായിരുന്നു.

പ്രതിരോധത്തിന് പകരം ആക്രമണ സമീപനം, കേന്ദ്ര-സംസ്ഥാന ഏജന്‍സികളുടെ ഏകോപനം, മാവോയിസ്റ്റ് ആധിപത്യഗ്രാമങ്ങളില്‍ വികസനം എത്തിക്കുക എന്ന ത്രിമാന നീക്കമാണ് വിജയത്തിലെത്തിയത്.

സുരക്ഷാസേനക്ക് സ്‌നിപ്പര്‍ റൈഫിളുകളും കവചിത ട്രക്കുകളും ഡ്രോണുകളുമടക്കം ആധുനിക സംവിധാനങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ ഉറപ്പാക്കിയിരുന്നു. മാവോയിസ്റ്റുകളുടെ ഫണ്ടിങ് മാര്‍ഗങ്ങള്‍ തടഞ്ഞുകൊണ്ടുള്ള ഇടപെടലും വിജയിച്ചു. ഇടത് തീവ്രവാദികളില്‍ നിന്ന് 98 കോടിയിലധികം രൂപയാണ് പിടിച്ചെടുത്തത്. 40 കോടി രൂപയുടെ സ്വത്തുക്കളും പിടിച്ചെടുത്തു.

Tags: maoistsChattiisgarhMilitary withdrawal
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബിജാപൂര്‍ ഏറ്റുമുട്ടല്‍; ആറ് മാവോയ്സ്റ്റുകളുടെ മൃതദേഹം കൂടി കണ്ടെത്തി, മരണസംഖ്യ 18 ആയി

India

ഛത്തീസ്‌ഗഡില്‍ 12 നക്‌സലൈറ്റുകളെ വധിച്ചു, മൂന്ന് സൈനികര്‍ക്ക് വീരമൃത്യു; ഈ വര്‍ഷം ഛത്തീസ് ഗഢില്‍ വധിച്ചത് 239 മാവോയിസ്റ്റുകളെ

India

ഛത്തീസ് ഗഡില്‍ 37 മാവോയിസ്റ്റുകള്‍ കീഴടങ്ങി; ഇതില്‍ 27 പേര്‍ക്ക് 65 ലക്ഷം വരെ തലയ്‌ക്ക് വിലയുള്ളവര്‍; 12 വനിതാ മാവോയിസ്റ്റുകളും

India

ദല്‍ഹിയിലെ മാവോയിസ്റ്റ് അനുകൂല മുദ്രാവാക്യം വിളിച്ച പെണ്‍കുട്ടികളും അപകടകാരികള്‍

India

മാവോയിസ്റ്റുകള്‍ അമിത് ഷായുടെ കാല് പിടിക്കുന്നു; ആയുധംവെച്ച് കീഴടങ്ങാന്‍ എന്തിനാ മൂന്ന് മാസം, ഒരു മണിക്കൂര്‍ പോരെ എന്ന് പരിഹാസം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പാറശാല മണ്ഡലത്തില്‍ കോണ്‍ഗ്രസിന് ഭീഷണിയായി വിമതന്‍

ലക്ഷ്മിപ്രിയ മത്സരിക്കാനില്ല, പകരം കോണ്‍ഗ്രസ് മുന്‍നേതാവ് ജിബി പാത്തിക്കല്‍ പെരുമ്പാവൂരില്‍ ട്വന്‍റി ട്വന്‍റി സ്ഥാനാര്‍ത്ഥി

തിരുവനന്തപുരത്ത് ടോറസ് ലോറി കാറിനും ബൈക്കിനും മുകളിലേക്ക് മറിഞ്ഞ് 2 മരണം

നടി വീണാ നായര്‍ക്ക് വോട്ടില്ല, മത്സരത്തില്‍ നിന്നും പിന്മാറി, നടി ലക്ഷ്മി പ്രിയയുടെ പേരും വോട്ടര്‍ പട്ടികയില്‍ ഇല്ല

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തളളി

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.