ഹൈദരാബാദ്: സന്തോഷ് ട്രോഫിയില്‍ മിന്നും വിജയവുമായി കേരളം. എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് ദല്‍ഹിയെ തകര്‍ത്തത്.
16ാം മിനിറ്റിലാണ് കേരളം ആദ്യ ഗോള്‍ നേടിയത്. നസീബ് റഹ്മാനാണ് വല കുലുക്കിയത്.
31ാം മിനിറ്റില്‍ ജോസഫ് ജസ്റ്റിന് ലീഡ് ഇരട്ടിയാക്കി. 40ാം മിനിറ്റില്‍ ടി. ഷിജിന് കേരളത്തിന്റെ മൂന്നാം ഗോള്‍ നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: