Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മാധ്യമ പ്രതിനിധിസംഘം മെഹ്‌സാന ജില്ലയിലെ പുരാവസ്തുമേഖലകൾ സന്ദർശിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 20, 2024, 08:38 pm IST
in India

മെഹ്‌സാന:; തിരുവനന്തപുരം പ്രസ് ഇൻഫർമേഷൻ ബ്യൂറോ വനിതാ മാധ്യമപ്രവർത്തകർക്കായ‌ി സംഘടിപ്പിച്ച ഗുജറാത്ത് പര്യടനത്തിന്റെ നാലാം ദിനം, കേരളത്തിൽ നിന്നുള്ള 10 മാധ്യമപ്രവർത്തകരടങ്ങിയ സംഘം മെഹ്‌സാന ജില്ലയുടെ സാംസ്കാരികവും ചരിത്രപരവുമായ മേഖലകൾ പര്യവേക്ഷണം ചെയ്തു.

സാംസ്കാരിക-വികസന ആകർഷണങ്ങൾ പര്യവേക്ഷണം ചെയ്ത്, ഗുജറാത്തിലുടനീളം സഞ്ചരിക്കുന്ന മാധ്യമസംഘം ഇന്ന് മൊഢേരയിലെ സൂര്യക്ഷേത്രവും സന്ദർശിച്ചു. കർക്കടകരാശിക്കു സമീപം സ്ഥിതിചെയ്യുന്ന സൂര്യക്ഷേത്രം പതിനൊന്നാം നൂറ്റാണ്ടിലെ അതിശയകരമായ മന്ദിരമാണ്. ദേശീയ പ്രാധാന്യമുള്ള ഈ സ്മാരകം, സോളങ്കി രാജവംശത്തിനു കീഴിൽ പണികഴിപ്പിച്ച മാരു-ഗുർജര വാസ്തുവിദ്യാശൈലിയുടെ മികച്ച ഉദാഹരണമാണ്. ഈ പ്രദേശത്തെ സമാനതകളില്ലാത്ത സവിശേഷതയായ പ്രധാന ദേവാലയവുമായി ജലഘടനയെ സമന്വയിപ്പിക്കുന്ന തനതായ രൂപകൽപ്പനയ്‌ക്ക് പ്രതിനിധിസംഘം സാക്ഷ്യം വഹിച്ചു.

ബുദ്ധ ഉദ്ഖനന ഇടങ്ങൾക്കു പേരുകേട്ട പട്ടണവും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മസ്ഥലവുമായ വഡ്‌നഗറും പ്രതിനിധിസംഘം സന്ദർശിച്ചു. ഈ സ്ഥലത്തെ സമീപകാല ഉദ്ഖനനങ്ങളിൽ എഡി 2-7 നൂറ്റാണ്ടുകൾവരെ പഴക്കമുള്ള ബുദ്ധവിഹാരം കണ്ടെത്തിയിരുന്നു. 12-ാം നൂറ്റാണ്ടിലെ തോരണങ്ങൾ, പട്ടണത്തിലേക്കുള്ള പ്രവേശന കവാടത്തിലെ സ്മാരകമായ മണൽക്കല്ലുകൾ, സോളങ്കി കാലഘട്ടത്തിലെ വാസ്തുവിദ്യയുടെ പ്രധാന മാതൃകകൾ എന്നിവയും മാധ്യമപ്രവർത്തകർ കണ്ടു.

വരാനിരിക്കുന്ന വഡ്‌നഗർ പുരാവസ്തു മ്യൂസിയത്തിന്റെ സ്ഥലത്തും പ്രതിനിധിസംഘം പര്യടനം നടത്തി. നഗരത്തിന്റെ സമ്പന്നമായ ചരിത്രത്തിന്റെ ചലനാത്മകവും ആഴത്തിലുള്ളതുമായ അനുഭവം പ്രദർശനങ്ങളിലൂടെയും പുരാവസ്തുക്കളുടെ കണ്ടെത്തലിലൂടെയും വാഗ്ദാനം ചെയ്യുന്നതാണ് മ്യൂസിയം.

പ്രധാനമന്ത്രി മോദി പഠിച്ച സ്കൂളിൽ പ്രവർത്തിക്കുന്ന, വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ സംരംഭമായ പ്രേരണ കേന്ദ്രവും പ്രതിനിധിസംഘം സന്ദർശിച്ചു. ഇന്ത്യയിലുടനീളമുള്ള 20 വിദ്യാർഥികൾക്ക് വിദ്യാഭ്യാസ അനുഭവങ്ങൾ പ്രദാനം ചെയ്യുന്ന സവിശേഷമായ റെസിഡൻഷ്യൽ പഠനപരിപാടി ഈ കേന്ദ്രം ഒരുക്കുന്നു.

നദാബെട്ടിലെ ബിഎസ്എഫ് ക്യാമ്പിൽ ‘സീമ ദർശനും’ റിട്രീറ്റ് ചടങ്ങും സംഘം അനുഭവവേദ്യമാക്കി. ഗുജറാത്തിന്റെ വികസനത്തിന്റെയും നവീകരണത്തിന്റെയും പൈതൃകത്തിന്റെയും യാത്രയെക്കുറിച്ച് അറിയാനുള്ള സവിശേഷമായ അവസരമണ് ഈ മാധ്യമപര്യടനം കേരളത്തിലെ മാധ്യമപ്രവർത്തകർക്ക് നൽകുന്നത്. വിശാലമായ ദേശീയ വളർച്ചയുടെ ഗാഥയിലേക്കുള്ള ഉൾക്കാഴ്ചകളും ഇതു നൽകുന്നു. ഡിസംബർ 23 വരെയാണു പര്യടനം.

Tags: Gujrath
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഗുജറാത്തിലെ കാഡിയിൽ ലീഡ് നില വർദ്ധിപ്പിച്ച് ബിജെപി; 21,584 വോട്ടുകളുമായി രാജേന്ദ്ര ചാവ്ഡ മുന്നിൽ, വിസവദറിൽ ഇഞ്ചോടിഞ്ച് പോരാട്ടം

India

രാജ്യത്തെ നടുക്കി ആകാശ ദുരന്തം; 110 പേരുടെ മരണം സ്ഥിരീകരിച്ചു, അന്വേഷണം പ്രഖ്യാപിച്ച് ഡിജിസിഎ

India

അഹമ്മദാബാദിൽ എയർ ഇന്ത്യ വിമാനം തകർന്നു വീണു; അപകടം ടേക് ഓഫിനിടെ, വിമാനത്തിൽ ജീവനക്കാർ ഉൾപ്പടെ 242 യാത്രക്കാർ

India

കോൺഗ്രസ് സർക്കാർ പട്ടേലിന്റെ ഉപദേശം അവഗണിച്ചു; 1947ൽ തന്നെ ഭീകരരെ ഇല്ലാതാക്കണമായിരുന്നു: പ്രധാനമന്ത്രി നരേന്ദ്രമോദി

India

ഏഷ്യാറ്റിക് സിംഹങ്ങളുടെ ആവാസ വ്യവസ്ഥ സംരക്ഷിക്കുന്നതിൽ ഗോത്ര സമൂഹങ്ങളുടെയും സ്ത്രീകളുടെയും പങ്ക് പ്രശംസനീയം: പ്രധാനമന്ത്രി നരേന്ദ്ര മോദി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

കടലിന് നടുവില്‍ അത്ഭുത ക്ഷേത്രം: തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനത്തിനായി കടല്‍ വഴിമാറി കൊടുക്കുന്ന: അത്ഭുത കാഴ്ചയ്‌ക്ക് നിരവധി ഭക്തര്‍ സാക്ഷി

കാര്യവിജയവും പുത്തൻ അവസരങ്ങളും; 2026 മാർച്ച് 20-ലെ രാശിഫലം – AI ജ്യോതിഷം

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.