Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

രാഹുല്‍ ഗാന്ധിയെ തളയ്‌ക്കാന്‍ ഗ്രേറ്റ് ഖാലി വരേണ്ടിവരും….രാഹുല്‍ ഗാന്ധിയെ ട്രോളി സോഷ്യല്‍ മീഡിയ

ഇനി രാഹുല്‍ ഗാന്ധിയെ നിലയ്‌ക്ക് നിര്‍ത്താന്‍ ഗ്രേറ്റ് ഖാലി എന്ന ഗുസ്തിതാരത്തെ കൊണ്ടുവരേണ്ടിവരുമെന്ന് സോഷ്യല്‍ മീഡിയ. വ്യാഴാഴ്ച രാഹുല്‍ ഗാന്ധി പാര്‍ലമെന്‍റിന് മുന്‍പാകെ ബിജെപി നേതാക്കള്‍ക്ക് നേരെ നടത്തിയ പരുക്കന്‍ പെരുമാറ്റവും അതിക്രമവുമാണ് സമൂഹമാധ്യമത്തിലെ ഈ ട്രോളിന് കാരണം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 20, 2024, 12:22 am IST
inIndia
ആഗോള പ്രശസ്തനായ ഫ്രീസ്റ്റൈല്‍ ഗുസ്തി താരം ഗ്രേറ്റ് ഖാലി (ഇടത്ത്)

ആഗോള പ്രശസ്തനായ ഫ്രീസ്റ്റൈല്‍ ഗുസ്തി താരം ഗ്രേറ്റ് ഖാലി (ഇടത്ത്)

ന്യൂദല്‍ഹി:  ഇനി രാഹുല്‍ ഗാന്ധിയെ നിലയ്‌ക്ക് നിര്‍ത്താന്‍ ഗ്രേറ്റ് ഖാലി എന്ന ഗുസ്തിതാരത്തെ കൊണ്ടുവരേണ്ടിവരുമെന്ന് സോഷ്യല്‍ മീഡിയ. വ്യാഴാഴ്ച രാഹുല്‍ ഗാന്ധി പാര്‍ലമെന്‍റിന് മുന്‍പാകെ ബിജെപി നേതാക്കള്‍ക്ക് നേരെ നടത്തിയ പരുക്കന്‍ പെരുമാറ്റവും അതിക്രമവുമാണ് സമൂഹമാധ്യമത്തിലെ ഈ ട്രോളിന് കാരണം. ജോണ്‍ സീന, ദി അണ്ടര്‍ ടേക്കര്‍ തുടങ്ങിയ ആഗോള പ്രശസ്തരായ ഫ്രീസ്റ്റൈല്‍ ഗുസ്തിതാരങ്ങളെ മലര്‍ത്തിയടിച്ച താരമാണ് ഇന്ത്യക്കാരനായ ഗ്രേറ്റ് ഖാലി. പഞ്ചാബ് ടെറര്‍ എന്നാണ് അദ്ദേഹം അറിയപ്പെട്ടത്.

Last option for BJP 😂#GoondaRahulGandhi pic.twitter.com/ctf55vk8d1

— Kreately.in (@KreatelyMedia) December 19, 2024

അദ്ദേഹം ഒരു ബിജെപി എംപിയെ ആക്രമിച്ച് പരിക്കേല്‍പിക്കുകയും മറ്റൊരു വനിതാ ബിജെപി എംപിയെ അധിക്ഷേപിക്കുകയും ചെയ്തു. തലയില്‍ നിന്നും രക്തം വാര്‍ന്നൊഴുകിയ പ്രതാപ് സാരംഗി എന്ന ബിജെപി എംപി ഐസിയുവില്‍ ചികിത്സയിലാണ്. നാഗാലാന്‍റില്‍ നിന്നുള്ള പിന്നാക്കവര്‍ഗ്ഗ എംപി ഫാങ് നോന്‍ കോണ്യാക് പറഞ്ഞത് രാഹുല്‍ തന്നെ അപമാനിക്കുന്ന രീതിയില്‍ പെരുമാറിയെന്നാണ്. ഇതോടെയാണ് രാഹുല്‍ ഗാന്ധി വിഡ്ഡിയായ പപ്പുവല്ല, പേടിക്കേണ്ട ഒരു ഗുണ്ട തന്നെയാണെന്ന വിലയിരുത്തല്‍ ഉണ്ടായിരിക്കുന്നത്. രാഹുല്‍ ഗാന്ധിയുടെ അക്രമസ്വഭാവം കണക്കിലെടുത്ത് ഗുണ്ട രാഹുല്‍ ഗാന്ധി (#GoondaRahulGandhi) എന്നൊരു ഹാഷ് ടാഗും സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡായി വ്യാഴാഴ്ച ഓടിയിരുന്നു.

ഇതോടെയാണ് ബിജെപിയില്‍ ചേര്‍ന്ന പണ്ടത്തെ ഡബ്ല്യുഡബ്ല്യു എഫ് ഗുസ്തിതാരം ഗ്രേറ്റ് ഖാലി വന്നാല്‍ മാത്രമേ രാഹുലിന്റെ അടുത്ത് മുട്ടിനില്‍ക്കാന്‍ കഴിയൂ എന്ന രീതിയില്‍ ട്രോള്‍ പരക്കുന്നത്.

Tags: GoondaRahulGandhiArrestRahulGandhiGreatkhali
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

അനുരാഗ് താക്കൂറിന്‍റെ നേതൃത്വത്തില്‍ ബാംസുരി സ്വരാജും ഹേമങ് ജോഷിയും ഉള്‍പ്പെടെയുള്ള എംപിമാര്‍ പ്രതിഷേധിക്കുന്നു. അംബേദ്കറെ അപമാനിക്കാന്‍ ഹിന്ദുസ്ഥാന്‍ സമ്മതിക്കില്ലെന്ന മുദ്രാവാക്യം മുഴക്കിയായിരുന്നു പ്രതിഷേധം.
India

ബാബാ സാഹേബിന് അപമാനം സഹിക്കില്ല ഹിന്ദുസ്ഥാന്‍….മുദ്രാവാക്യവുമായി എത്തി അനുരാഗ് താക്കൂര്‍; കോണ്‍ഗ്രസ് പ്രതിഷേധം ചിതറി

India

നല്ല അംബേദ്കര്‍ സ്നേഹം…ശിവജിയ്‌ക്ക് മാലയിടുന്ന രാഹുല്‍ ഗാന്ധി, പക്ഷെ അംബേദ്കറുടെ ചിത്രത്തെ തഴയുന്നു; വീഡിയോ വൈറല്‍

പുതിയ വാര്‍ത്തകള്‍

എണ്ണവില കുത്തനെ ഇടിയുമെന്ന് ട്രംപ്, ഇറാന്റെ ആണവശക്തി ഇല്ലാതാക്കിയെന്നും യുദ്ധം ഉടൻ അവസാനിക്കുമെന്നും അമേരിക്കൻ പ്രസിഡന്റ്

പ്രേം നസീറിന്റെ മൂത്ത മകൾ ലൈല റഷീദ് അന്തരിച്ചു

ഇന്ത്യൻ ചലച്ചിത്ര ലോകത്തെ വിഖ്യാത നടനും നിർമാതാവുമായ നാനാ പടേക്കർ അന്തരിച്ചു

മനസ്സിന് സന്തോഷം നൽകുന്ന വാർത്തകൾ കേൾക്കാൻ അവസരം, സാമ്പത്തിക സ്ഥിതി മെച്ചപ്പെടും, പുതിയ വീട്, വാഹനം വാങ്ങാൻ യോഗം

കണ്ടകശ്ശനി എന്നു കേട്ടാല്‍ ഭയപ്പെടേണ്ട: ഇത്രയും ശ്രദ്ധിച്ചാല്‍ ശനി അനുകൂലമാകും

ക്ഷേത്ര ദർശനം നടത്തുമ്പോൾ ആദ്യം തൊഴേണ്ടത് കൊടിമരത്തെ: അറിയാം ഇക്കാര്യങ്ങൾ

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.