Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

വരുമോ ജി മെയിലിനെ തകര്‍ക്കുന്ന എക്സ് മെയില്‍; ഇലോണ്‍ മസ്കിന്റെ അടുത്ത ഡിസ്റപ്ഷന്‍?

ലോകത്തെ നല്ലൊരു ശതമാനം പേരും ഉപയോഗിക്കുന്ന ഇ-മെയില്‍ ആയ ഗൂഗിളിന്റെ ജി-മെയിലിനെ വെല്ലുവിളിക്കാനൊരുങ്ങുകയാണ് ഇലോണ്‍ മസ്ക്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 19, 2024, 09:28 pm IST
in Business

ന്യൂയോര്‍ക്ക് : ബിസിനസില്‍ നിലവിലുള്ള ബിസിനസിനെ തകര്‍ത്ത് പുതിയ താരങ്ങള്‍ അവതരിക്കുന്നതിനെ പൊതുവേ പറയുന്ന പേരാണ് ഡിസ് റപ്ഷന്‍. എങ്ങി:നെയാണ് ഒരു കാലത്ത് ക്യാമറയുടെ കുലപതിയായിരുന്ന കൊഡക്കിനെ ഡിജിറ്റല്‍ ഫൊട്ടോഗ്രഫി അട്ടിമറിച്ചത് എന്നത് ഇതിന് ഒരു ഉദാഹരണമാണ്. ഇപ്പോഴിതാ എത്രയോകാലമായി ലോകത്തെ നല്ലൊരു ശതമാനം പേരും ഉപയോഗിക്കുന്ന ഇ-മെയില്‍ ആയ ഗൂഗിളിന്റെ ജി-മെയിലിനെ വെല്ലുവിളിക്കാനൊരുങ്ങുകയാണ് ഇലോണ്‍ മസ്ക്.

അതിവേഗത്തില്‍ മാറുന്ന ലോകത്തില്‍ നാളത്തെ ബിസിനസ് ഇന്ന് ചെയ്യുന്ന ബിസിനസുകാരനാണ് ഇലോണ്‍ മസ്ക്. ഭ്രാന്തമെന്ന് തോന്നുന്ന ആശയങ്ങളെ നമ്മുടെ മുന്നില്‍ നടപ്പാക്കി ഞെട്ടിക്കുന്ന ബിസിനസുകാരന്‍. ഇദ്ദേഹം ഇപ്പോഴിതാ ഒരു പ്രഖ്യാപനം കൊണ്ട് ഗൂഗിളിനെ ഞെട്ടിച്ചിരിക്കുകയാണ്. എക്സ് മെയില്‍ എന്ന പേരില്‍ തന്റെ ഇ-മെയില്‍ സേവനസംവിധാനം ഉടന്‍ നടപ്പാക്കുമെന്നാണ് ഇലോണ്‍ മസ്ക് പറയുന്നത്.

1996കളില്‍ ഒരു ഇ-മെയില്‍ സംഘടിപ്പിക്കുക എന്നത് വലിയ ചെലവേറിയ കാര്യമായിരുന്നു. ഇപ്പോള്‍ എല്ലാം ചീപ്പായി. ഇന്ന് ഒരാള്‍ക്ക് കുറഞ്ഞത് രണ്ട് ഇ-മെയില്‍ അക്കൗണ്ടുകളെങ്കിലും ഉണ്ട്. ജി-മെയില്‍ കൂടാതെ ജനപ്രിയമായ മറ്റ് ഇ-മെയിലുകളാണ് യാഹു മെയില്‍, ഹോട്ട് മെയില്‍ തുടങ്ങി എത്രയോ ഇ-മെയില്‍ സേവനങ്ങള്‍ ലഭ്യമാണ്. ഇന്ന് ഏകദേശം 30000 കോടി ഇമെയിലുകളാണ് ഒരു ദിവസം ലോകത്തില്‍ കൈമാറപ്പെടുന്നത്. 250 കോടി ഇമെയില്‍ ഉപഭോക്താക്കള്‍ ഉണ്ട്. ഇതിനെ അട്ടിമറിക്കാന്‍ ഇലോണ്‍ മസ്കിന് കഴിയുമോ?

കാലത്തിന് മുന്‍പേയുള്ള അത്യാധുനിക ഇലക്ട്രിക് കാറുകള്‍ നിര്‍മ്മിച്ച, ബഹിരാകാശത്തേക്ക് ടൂറിസ്റ്റുകളെ അയയ്‌ക്കാന്‍ പദ്ധതിയിടുന്ന ഇലോണ്‍ മസ്കിന് ഇത് അസാധ്യമായിരിക്കില്ല.

Tags: BusinessGmailElonmuskXmailDisruption
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തില്‍ സ്വര്‍ണവിലയില്‍ ഇന്ന് വന്‍ ഇടിവ്

Technology

മെയിലുകൾ നഷ്ടപ്പെടാതെ തന്നെ ഇനി ജിമെയിൽ ഐഡി മാറ്റാം! പുതിയ ഫീച്ചറുമായി ഗൂഗിൾ

Kerala

സ്വര്‍ണവില കുറഞ്ഞു; പവന് ഒറ്റയടിക്ക് കുറഞ്ഞത് 600 രൂപ

Business

ഡോ. റീന മിഥുന്‍ ചിറ്റിലപ്പിള്ളി വി-ഗാര്‍ഡ് ഡയറക്ടര്‍

Kerala

സ്വർണവിലയില്‍ ഇടിവ്

പുതിയ വാര്‍ത്തകള്‍

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

ഇരിങ്ങാലക്കുടയില്‍ ബിജെപി ബൂത്ത് പ്രസിഡന്റിന് കുത്തേറ്റു

വാരണാസിയിലെ സന്യാസിമാരിൽ ഭൂരിഭാ​ഗവും കള്ള സ്വാമിമാർ ; കൊലപാതകം അടക്കം ചെയ്തിട്ട് അവിടെ വന്ന് ഒളിച്ച് താമസിക്കുകയാണ് ; ആര്യ

കണ്ണൂര്‍ ജില്ലയില്‍ 78.60 ശതമാനം പോളിംഗ്

ഭക്ഷണചിലവ് തന്നെ ലക്ഷങ്ങൾ , ഒരു ദിവസം വിളമ്പുന്നത് 18,000 വിഭവങ്ങൾ! ഈ യുഎസ് വിമാനവാഹിനി കപ്പലിലെ അടുക്കള ഞെട്ടിക്കും

പോളിംഗ് കഴിഞ്ഞ ഉടന്‍ മറ്റ് സ്ഥാനാര്‍ത്ഥികള്‍ വിജയസാധ്യാതചര്‍ച്ചകളില്‍ മുഴുകിയപ്പോള്‍ മാതൃകയായി യുവ ബിജെപി സ്ഥാനാര്‍ത്ഥി സന്ദീപ് വാചസ്പതി

ഉണക്കമുന്തിരി നിങ്ങൾ സ്ഥിരമായി കഴിക്കാറുണ്ടോ? എങ്കിൽ ഇക്കാര്യങ്ങൾ അറിയണം

വോട്ടെടുപ്പ് ദിവസം സംസ്ഥാനത്ത് വിവിധ ഇടങ്ങളില്‍ വ്യാപക അക്രമം

‘എടോ എന്റെ റാങ്ക് ഡിജിപിക്കും മുകളില്‍; കാണിച്ചുതരാം…’ബൂത്തിനടുത്തെ വോട്ടുപിടിത്തം തടഞ്ഞ സിഐയ്‌ക്ക് ഇടത് എംഎല്‍എയുടെ ഭീഷണി

7,000 ടൺ ഭാരമുള്ള മുങ്ങിക്കപ്പൽ ; കരുത്തോടെ അരിധമൻ സൈന്യത്തിനൊപ്പം നിലയുറപ്പിക്കുമ്പോൾ ഇന്ത്യ കൂടുതൽ സുരക്ഷിതം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.