തൃശൂര്‍ :അതിരപ്പിള്ളിയില്‍ മദ്യപിച്ച് ഉണ്ടായ തര്‍ക്കത്തില്‍ ജ്യേഷ്ഠന്‍ അനുജനെ വെട്ടിക്കൊന്നു. ആനപ്പന്തം സ്വദേശി സത്യനാണ് മരിച്ചത്.
സത്യന്റെ ഭാര്യ ലീലയ്‌ക്കും വെട്ടേറ്റു.കൊലപാതകം നടത്തിയ ആനപ്പന്തം സ്വദേശി ചന്ദ്രമണിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.
കണ്ണങ്കുഴിയില്‍ നിന്ന് ഒരു കിലോമീറ്റര്‍ ഉള്‍വനത്തിലാണ് കൊലപാതകം നടന്നത്. മദ്യപിച്ചുണ്ടായ കുടുംബ വഴക്കാണ് കൊലപാതകത്തിന് പിന്നിലെന്നാണ് വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക