Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

ടാറ്റാ ഗ്രൂപ്പിന്റെ ബിസിനസ് ലഭിച്ചു, 50 രൂപയില്‍ താഴെയുള്ള ഈ ഓഹരി 19 ശതമാനം മുകളിലേക്ക് കുതിച്ചു

50 രൂപയില്‍ താഴെയുള്ള ഓഹരികള്‍ എല്ലായ്‌പോഴും നിക്ഷേപകര്‍ ഏറെ ഉറ്റുനോക്കുന്ന ഓഹരികളാണ്. നല്ലതുപോലെ വളര്‍ച്ച നേടുമെങ്കില്‍ ഇത്തരം ചെറു ഓഹരികളില്‍ കാര്യമായി നിക്ഷേപിച്ചാല്‍ നല്ല ലാഭം കൊയ്യാനാകും. അത്തരം ഒരു ഓഹരിയായി ചൂണ്ടിക്കാണിക്കപ്പെടുന്നു ഹംപ്ടണ്‍ സ്കൈ റിയാല്‍റ്റി ലിമിറ്റഡ്. വെറും 27 രൂപ 89 പൈസയായിരുന്നു ഈ ഓഹരിയുടെ വില.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 18, 2024, 07:22 pm IST
in Business

മുംബൈ: 50 രൂപയില്‍ താഴെയുള്ള ഓഹരികള്‍ എല്ലായ്‌പോഴും നിക്ഷേപകര്‍ ഏറെ ഉറ്റുനോക്കുന്ന ഓഹരികളാണ്. നല്ലതുപോലെ വളര്‍ച്ച നേടുമെങ്കില്‍ ഇത്തരം ചെറു ഓഹരികളില്‍ കാര്യമായി നിക്ഷേപിച്ചാല്‍ നല്ല ലാഭം കൊയ്യാനാകും. അത്തരം ഒരു ഓഹരിയായി ചൂണ്ടിക്കാണിക്കപ്പെടുന്നു ഹംപ്ടണ്‍ സ്കൈ റിയാല്‍റ്റി ലിമിറ്റഡ് (Hampton Sky Realty Ltd). വെറും 27 രൂപ 89 പൈസയായിരുന്നു ഈ ഓഹരിയുടെ വില.

കഴിഞ്ഞ ദിവസം ടാറ്റാ ഗ്രൂപ്പ് കമ്പനിയുമായി ലൈസന്‍സിംഗ് ആന്‍റ് ലീസ് എഗ്രീമെന്‍റില്‍ ഒപ്പുവെച്ചതോടെ ഹംപ്ടണ്‍ സ്കൈ റിയാല്‍റ്റി ലിമിറ്റഡിന്റെ വില 27 രൂപ 89 പൈസയില്‍ നിന്നും 31 രീപ 26 പൈസയിലേക്ക് ഉയര്‍ന്നു. ഏകദേശം 19 ശതമാനം കുതിപ്പാണ് ഒരൊറ്റ ദിവസം കൊണ്ട് ഈ ഓഹരി നേടിയെടുത്തത്.

ടാറ്റ ഗ്രൂപ്പ് കമ്പനിയായ ഇന്ത്യന്‍ ഹോട്ടല്‍സ് കമ്പനി ലിമിറ്റഡുമായാണ് (ഐഎച്ച് സിഎല്‍) ഹംപ്ടണ്‍ സ്കൈ റിയാല്‍റ്റി കരാറില്‍ ഒപ്പുവെച്ചത്. ഹോട്ടല്‍ മാനേജ് മെന്‍റ് കരാര്‍, ടെക്നിക്കല്‍ സര്‍വ്വീസ് കരാര്‍ എന്നിവയാണ് ഒപ്പുവെച്ചത്. ഇപ്പോള്‍ 857 കോടി രൂപയാണ് ഹംപ്ടണ്‍ സ്കൈ റിയാല്‍റ്റിയുടെ ഇപ്പോഴത്തെ വിപണിമൂല്യം. (ഐഎച്ച് സിഎല്ലിന്റെ സബ്സിഡിയറി കമ്പനിയായ റൂട്ട്സ് കോര്‍പറേഷന്‍ ലിമിറ്റഡുമായി പഞ്ചാബിലെ ലുധിയാനയിലുള്ള രണ്ട് ഹോട്ടല്‍ പ്രോപ്പര്‍ട്ടിയുടെ കാര്യത്തില്‍ ലീസ് കരാറും ഒപ്പുവെച്ചിരുന്നു.

വാണിജ്യ, ഗാര്‍ഹിക റിയല്‍ എസ്റ്റേറ്റ് വികസനകമ്പനിയാണ് ഹംപ് ടണ്‍ സ്കൈ റിയാല്‍റ്റി. ആധുനിക ബിസിനസുകാര്‍ക്കും വിനോദസഞ്ചാരികള്‍ക്കും ആവശ്യമായ മികച്ച പ്രോപ്പര്‍ട്ടികള്‍ ഇന്ത്യയില്‍ ഉടനീളം ഹംപ് ടണ്‍ സ്കൈ റിയാല്‍റ്റി വികസിപ്പിച്ചെടുത്തിട്ടുണ്ട്.

Tags: HotelindustryCommercialPropertyBSEtatasharemarketRatanTataHamptonSkyRealtyIndianHotelsCompanyLtdRealEstate
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയ്‌ക്ക് അഞ്ചാം തലമുറ സ്റ്റെൽത്ത് യുദ്ധവിമാനങ്ങൾ നിർമ്മിക്കാൻ സ്വകാര്യ കമ്പനി ഇതാദ്യമായി:

Kerala

“ഓഹരി വിപണിയിലെ കുതിപ്പിന് കാരണം മോദിയല്ല, എം.എം. ബേബി യുഎസ് കരാറിനെയും ഇയു കരാറിനെയും എതിര്‍ത്ത് മൂലം”- ട്രോളുമായി യുവരാജ് ഗോകുല്‍

News

കോൺഫിഡന്റ് റോയി: വഴിത്തിരിവ്, വെള്ളിയാഴ്ച ഇങ്കം ടാക്‌സ് ചോദ്യം ചെയ്തിട്ടില്ല, സമ്മർദ്ദമില്ലെന്ന് എഴുതി നൽകി, പിന്നെയോ?

India

ദീപാവലിയ്‌ക്ക് നടന്ന മുഹൂര്‍ത്ത വ്യാപാരത്തില്‍ ഇന്ത്യന്‍ ഓഹരി വിപണിയില്‍ തിളക്കം

India

ജാഗ്വാറിനെ വാങ്ങിയത് രത്തന്‍ ടാറ്റ; അതിനേക്കാള്‍ വലിയ ഏറ്റെടുക്കല്‍;യൂറോപ്പിലെ വാണിജ്യ വാഹനരാജാവാകാന്‍ ഇവെകോയെ വാങ്ങാന്‍ ടാറ്റ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

രത്‌നഗിരിയിലുള്ള ദാവൂദ് ഇബ്രാഹിമിന്റെ പൂർവ്വിക സ്വത്തുക്കൾ വാങ്ങുന്നയാളെ കണ്ടെത്തി 

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്ത്, കെ.എസ്. ശബരീനാഥന്‍, എം. ലിജു, എന്‍. ശക്തന്‍ സ്ഥാനാര്‍ത്ഥികള്‍

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

മന്ത്രി വി അബ്ദുറെഹ്മാന്‍ തിരൂരില്‍ മത്സരിക്കും, പിണക്കത്തെ തുടര്‍ന്ന് മണ്ഡലം മാറ്റി നല്‍കി

പശ്ചിമേഷ്യൻ സംഘർഷം : പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി സംസാരിച്ചു

എൽപിജി വിതരണത്തിലെ തടസങ്ങൾ പരിഹരിക്കും , ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യക്കാരുടെ സുരക്ഷയും ഉറപ്പാക്കുമെന്ന് വിദേശകാര്യ മന്ത്രാലയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.