Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കോടതി നടപടികള്‍ സിപിഎമ്മിന് പുല്ലുവില: ജില്ലാ കോടതിക്കു മുന്നിലും കൈയേറ്റം; റോഡും പുറമ്പോക്കും സ്വന്തമാക്കി സിപിഎം പാര്‍ക്ക് സ്ഥാപിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 18, 2024, 08:46 am IST
in Kerala
തിരുവനന്തപുരം ജില്ലാകോടതിക്കു സമീപം റോഡും പുറമ്പോക്കും കയ്യേറി സിപിഎം സ്ഥാപിച്ച പാര്‍ക്ക്‌

തിരുവനന്തപുരം ജില്ലാകോടതിക്കു സമീപം റോഡും പുറമ്പോക്കും കയ്യേറി സിപിഎം സ്ഥാപിച്ച പാര്‍ക്ക്‌

തിരുവനന്തപുരം: ഏരിയാ സമ്മേളനത്തിനുവേണ്ടി വഞ്ചിയൂരില്‍ റോഡ് അടച്ചുകെട്ടിയതില്‍ ഹൈക്കോടതി കര്‍ശന നിലപാട് തുടരുമ്പോഴും കോടികള്‍ വിലയുള്ള പൊതുസ്ഥലം അനസ്യൂതം കൈയേറി സിപിഎം. ജില്ലാകോടതി വളപ്പിന് മുന്നില്‍ നടപ്പാതയുള്‍പ്പെടെ റോഡും ഭൂമിയും പിടിച്ചെടുത്ത് പാര്‍ക്ക് സ്ഥാപിച്ചു. നടപ്പാതയില്‍ കാഴ്ചപരിമിതര്‍ക്കുള്ള ദിശാസൂചന ടൈലുകള്‍ ഇളക്കിമാറ്റി. പകരം വെള്ളയും ചുവപ്പും കലര്‍ന്ന ടൈലുകള്‍ പാകി. അനധികൃത കൈയേറ്റത്തിനു പിന്നില്‍ സിപിഎം ഏരിയാ സെക്രട്ടറി വഞ്ചിയൂര്‍ പി. ബാബുവും മകളും കൗണ്‍സിലറുമായ ഗായത്രിബാബുവും.

ശ്രീചിത്തിര തിരുന്നാള്‍ ഗ്രന്ഥശാലക്കു സമീപം കോടികള്‍ വിലയുള്ള പുറമ്പോക്കാണ് സിപിഎം കയ്യേറി പാര്‍ക്ക് സ്ഥാപിച്ചത്. സിപിഎം നേതാക്കളായ എ.കെ. ഗോപാലന്റെയും ഇഎംഎസിന്റെയും വലിയ അര്‍ദ്ധകായ പ്രതിമകളും നിര്‍മിച്ചിട്ടുണ്ട്. സിപിഎം ബിനാമികളുടെ ഡ്രൈവിങ് സ്‌കൂളടക്കം ചില സ്ഥാപനങ്ങളും പാര്‍ട്ടി ഓഫീസും സിഐടിയുക്കാര്‍ക്കുള്ള വിശ്രമസങ്കേതവും ഇവിടെ പണിതു. എന്നിട്ടും പോലീസോ നഗരസഭാ അധികൃതരോ ഇടപെട്ടിട്ടില്ല.

കൈയേറ്റം ചോദ്യംചെയ്യപ്പെടാതിരിക്കാന്‍ കൗണ്‍സിലര്‍ ഗായത്രി ബാബുവിന്റെ ഓഫീസ് എന്നൊരു ബോര്‍ഡ് നിരത്തുവക്കില്‍ സ്ഥാപിച്ചിട്ടുണ്ട്. സിപിഎം സമ്മേളനത്തിന്റെ ബോര്‍ഡുകളും മറ്റും സൂക്ഷിക്കുന്ന ഗോഡൗണായും ഉപയോഗിക്കുന്നത് ഈ പുറമ്പോക്ക് ഭൂമിയിലാണ്. സമീപത്തുതന്നെ സിഐടിയുക്കാര്‍ക്ക് വിശ്രമിക്കാനുള്ള പന്തലും കെട്ടി. ഇരുട്ടുവീണാല്‍ സാമൂഹ്യവിരുദ്ധരുടെയും അക്രമികളുടെയും താവളമാണിതെന്ന് നാട്ടുകാര്‍ പറയുന്നു. ജില്ലാ കോടതിയിലേക്കുള്ള പ്രവേശന കവാടത്തിനു മുന്നിലെ കയ്യൂക്കുകാട്ടിയുള്ള സിപിഎം കൈയേറ്റത്തില്‍ പോലീസും നോക്കുകുത്തിയാണ്.

നഗരത്തിലെ നിരത്തുകളും ക്ഷേത്രപരിസരങ്ങളും കൈയേറി കാല്‍നടയാത്ര പോലും തടയും വിധം സിപിഎം- സിഐടിയു ഓഫീസുകള്‍ കെട്ടുന്നതും വ്യാപകമായിട്ടുണ്ട്. നഗരസഭാ കൗണ്‍സിലില്‍ ബിജെപി ഇക്കാര്യം പലതവണ ഉന്നയിച്ചെങ്കിലും കൈയേറ്റക്കാരെ സംരക്ഷിക്കുന്ന നിലപാടാണ് മേയര്‍ ആര്യാ രാജേന്ദ്രനും സ്വീകരിച്ചത്.

 

Tags: CPM VanchiyoorCPM ParkCourt proceedings
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിവാഹമോചനകേസുകളിലെ കോടതി നടപടികളില്‍ കുട്ടികള്‍ അനുഭവിക്കുന്നത് കടുത്ത സമ്മര്‍ദ്ദമെന്ന് പഠനം

Kerala

റോഡ് അടച്ച് സമ്മേളനം: പങ്കെടുത്തവർ തിക്തഫലം അനുഭവിക്കേണ്ടി വരും, റോഡ് കുത്തിപ്പൊളിച്ചെങ്കില്‍ കേസ് വേറെയെന്നും ഹൈക്കോടതി

Kerala

വഴിതടഞ്ഞ് സ്റ്റേജ് കെട്ടി സിപിഎം സമ്മേളനം; പോലീസിന് ഹൈക്കോടതിയുടെ അതിരൂക്ഷ വിമർശനം, ഡിജിപി വിശദീകരണം നൽകണം

Kerala

റോഡ് അടച്ചുകെട്ടാൻ ആര് അനുമതി നൽകി; സിപിഎം സമ്മേളനത്തിനെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി, പോലീസ് നേരിട്ട് ഹാജരാകണം

Kerala

രക്തസാക്ഷി ഫണ്ട് തട്ടിപ്പ്: സിപിഎം ഏരിയ കമ്മറ്റിയംഗത്തെ തരംതാഴ്‌ത്തി

പുതിയ വാര്‍ത്തകള്‍

പോളിംഗ് ബൂത്തിൽ കായ്ച്ചു നിൽക്കുന്ന പ്ലാവിലെ ചക്ക മൂടി വയ്‌ക്കാമെങ്കിൽ കൈപ്പത്തിയും മൂടി വയ്‌ക്കേണ്ടതല്ലേ ; സെൻ കുമാർ

കന്ദകുര്‍ത്തിയില്‍ കേശവ സ്ഫൂര്‍ത്തി മന്ദിര്‍ സമര്‍പ്പണം 11ന്; ഡോക്ടര്‍ജിയുടെ പൂര്‍ണകായപ്രതിമ അനാച്ഛാദനം ചെയ്യും

സംസ്ഥാനത്ത് കനത്ത പോളിങ് തുടരുന്നു; 3 മണിവരെ 62.71% പേർ വോട്ട് രേഖപ്പെടുത്തി, 90 ശതമാനം കടന്നേക്കുമെന്ന് രത്തൻ ഖേൽക്കർ

പത്ത് മിനിട്ടിൽ നൂറ് വ്യോമാക്രമണങ്ങൾ ; ഹിസ്ബുള്ള നേതാവ് അലി യൂസഫ് ഹർഷിയെ കൊലപ്പെടുത്തി ഇസ്രായേൽ

സമാജത്തില്‍ സത്യ, ശിവ, സൗന്ദര്യങ്ങളെ പുനഃസ്ഥാപിക്കണം: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

ബിജെപിയുടെ ബൂത്ത് ഏജൻ്റിനെ മർദ്ദിച്ച് കോൺഗ്രസ് സ്ഥാനാർഥി ടി.എൻ പ്രതാപൻ; ബൂത്ത് ഏജൻ്റായ ജയപ്രകാശ് കുഴഞ്ഞുവീണു

ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ ഇവരല്ലാതെ മറ്റാരുണ്ട് ? ഷെഹ്ബാസ് ഷെരീഫിനും, അസിം മുനീറിനും സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകണമെന്ന് പാകിസ്ഥാനികൾ 

സർപ്രൈസുകൾ ഉണ്ടാവും, ബിജെപി നിർണായക ഘടകമാവും; ഗുരുവായൂരപ്പന്റെ മണ്ണില്‍ ആദ്യ വോട്ട് രേഖപ്പെടുത്തി സുരേഷ്ഗോപി

വനിതാ സിവില്‍ പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി

സംസ്ഥാനത്ത് ഉച്ചവരെ മികച്ച പോളിങ്; നാല് ജില്ലകളിൽ 50% കടന്നു, തൃപ്പൂണിത്തുറ മണ്ഡലത്തിൽ മാത്രം 56 ശതമാനം കടന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.