Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

യുഎസിൽ വീണ്ടും സ്കൂളിൽ വെടിവയ്‌പ് : മാഡിസണിൽ പതിനഞ്ച്കാരി സഹപാഠിയേയും അധ്യാപികയേയും വെടിവച്ച് കൊലപ്പെടുത്തി ആത്മഹത്യ ചെയ്തു

വെടിയുതിർത്തയാളുടെ പക്കൽ നിന്ന് ഒരു കൈത്തോക്കായ 9 എംഎം പിസ്റ്റൾ കണ്ടെടുത്തതായി പോലീസ് പറഞ്ഞു. വെടിവെപ്പിന് പിന്നിലെ കാരണം വ്യക്തമല്ല. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 17, 2024, 10:56 am IST
in World

വാഷിംഗ്ടൺ : യുഎസിൽ വിസ്കോൺസിനിലെ മാഡിസണിലുള്ള അബൻഡൻ്റ് ലൈഫ് ക്രിസ്ത്യൻ സ്കൂളിൽ ഡിസംബർ 16 ന് ഉണ്ടായ വെടിവയ്‌പ്പിൽ തോക്ക് ധാരി ഉൾപ്പെടെ മൂന്ന് പേർ മരിക്കുകയും ആറ് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സാമന്ത എന്ന പതിനഞ്ചുകാരിയായ നതാലി റുപ്‌നോവാണ് കേസിലെ പ്രതിയെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.

രാവിലെ 10.57ഓടെയാണ് മാഡിസൺ പോലീസിൽ വിവരം ലഭിച്ചത്. സ്‌കൂളിൽ വെടിവെപ്പ് നടക്കുന്നുവെന്നറിയിച്ച് 911 ലേക്ക് വന്ന കോളിനെത്തുടർന്ന് മാഡിസൺ പോലീസ് ഉദ്യോഗസ്ഥരെ അബുണ്ടൻ്റ് ലൈഫ് ക്രിസ്ത്യൻ സ്‌കൂളിലേക്ക് അയച്ചു. ഇതേ സമയം സ്കൂളിൽ സാമന്ത എന്ന 15 കാരിയായ നതാലി റുപ്‌നോവ് വെടിവെപ്പ് തുടർന്നു.

പെൺകുട്ടി സ്‌കൂളിനുള്ളിൽ വെടിയുതിർക്കുകയും ഒരു സഹപാഠിയേയും ഒരു അധ്യാപികയെയും കൊലപ്പെടുത്തുകയും ചെയ്തു. പോലീസ് സംഭവസ്ഥലത്ത് എത്തിയപ്പോൾ നതാലിയേയും മറ്റ് രണ്ട് പേരെയും വെടിയേറ്റ് മരിച്ചു മരിച്ച നിലയിൽ കണ്ടെത്തി. വെടിവച്ചയാൾ ആത്മഹത്യയിലൂടെയാണ് മരിക്കാൻ സാധ്യതയെന്നാണ് മാഡിസൺ പോലീസ് മേധാവി ഷോൺ ബാൺസ് ഒരു പ്രസ്താവനയിൽ സൂചിപ്പിച്ചത്.

വെടിയുതിർത്തയാളുടെ പക്കൽ നിന്ന് ഒരു കൈത്തോക്കായ 9 എംഎം പിസ്റ്റൾ കണ്ടെടുത്തതായി ബാൺസ് പറഞ്ഞു. വെടിവെപ്പിന് പിന്നിലെ കാരണം വ്യക്തമല്ല. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നതാലിയുടെ കുടുംബവീട്ടിൽ തിരച്ചിൽ നടത്തുകയും സംഭവത്തെക്കുറിച്ച് ബന്ധുക്കളെ ചോദ്യം ചെയ്യുകയും ചെയ്തതായി റിപ്പോർട്ട് ഉണ്ട്.

സംഭവത്തിൽ അന്വേഷണം നടക്കുന്നതിനാൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ക്ലാസുകൾ റദ്ദാക്കുമെന്ന് സ്കൂൾ അറിയിച്ചു. എന്നിരുന്നാലും മറ്റ് സ്കൂളുകൾ സാധാരണ ഷെഡ്യൂളുകൾ പുനരാരംഭിക്കുമെന്ന് മാഡിസൺ മെട്രോപൊളിറ്റൻ സ്കൂൾ ഡിസ്ട്രിക്റ്റ് സ്ഥിരീകരിച്ചു.

Tags: Studentsusamurderpolicegun shoot
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Local News

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

World

അലി ലാരിജാനിയെ വധിച്ചതുകൊണ്ട് ഇറാന്‍ നേതൃത്വത്തെ തകര്‍ക്കാന്‍ കഴിയില്ല ; ഇസ്രായേലിനെതിരെ വീണ്ടും മൂർച്ചയുള്ള വാക്കുകളുമായി അരാഗ്ചി

Local News

മധ്യവയസ്ക്കനെ വെടിവച്ച് കൊലപ്പെടുത്തിയ പ്രതിയെ റിമാൻഡ് ചെയ്തു

Kerala

വിവാഹ മോചിതയായ സൗമ്യയെ വിടാതെ പിന്തുടർന്ന് ശല്യം ചെയ്ത വൃദ്ധൻ പോക്സോ കേസിലും പ്രതി: ഒല്ലൂരിലെ അരുംകൊലയിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

Local News

നാല് കിലോയോളം കഞ്ചാവ് പിടികൂടിയ കേസ് : രണ്ട് പ്രതികൾ കൂടി പിടിയിൽ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.