Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

നെഹ്രുവിന്റെ കത്തുകള്‍ ഡിജിറ്റല്‍ രൂപത്തിലാക്കാന്‍ പദ്ധതി നടപ്പാക്കും മുന്‍പ് ഈ കത്തുകളടങ്ങിയ 51 പെട്ടികള്‍ പൊക്കിയതില്‍ ദുരൂഹത: സംപിത് പത്ര

നെഹ്രുവിന്റെ കത്തുകള്‍ മാത്രം സൂക്ഷിച്ച 51 കാര്‍ട്ടണ്‍ ബോക്സുകള്‍ നെഹ്രുമ്യൂസിയത്തില്‍ നിന്നും കോണ്‍ഗ്രസ് ഭരണകാലത്ത് സോണിയാഗാന്ധി പൊക്കിയെന്ന് ബിജെപി വക്താവ് സംപിത് പത്ര. ഈ 51 പെട്ടികളില്‍ നെഹ്രു ഇന്ത്യയുടെ അവസാന വൈസ്രോയിയായ മൗണ്ട് ബാറ്റന്‍ പ്രഭുവിന്റെ ഭാര്യയായ എഡ്വിനയ്‌ക്കയച്ച കത്തുകള്‍ കൂടി ഉള്‍പ്പെടുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 16, 2024, 10:27 pm IST
in India
എഡ്വിന മൗണ്ട് ബാറ്റന് സിഗരറ്റ് കത്തിച്ചുകൊടുക്കുന്ന നെഹ്രു (ഇടത്ത്)

എഡ്വിന മൗണ്ട് ബാറ്റന് സിഗരറ്റ് കത്തിച്ചുകൊടുക്കുന്ന നെഹ്രു (ഇടത്ത്)

ന്യൂദല്‍ഹി: നെഹ്രുവിന്റെ കത്തുകള്‍ മാത്രം സൂക്ഷിച്ച 51 കാര്‍ട്ടണ്‍ ബോക്സുകള്‍ നെഹ്രുമ്യൂസിയത്തില്‍ നിന്നും കോണ്‍ഗ്രസ് ഭരണകാലത്ത് സോണിയാഗാന്ധി പൊക്കിയെന്ന് ബിജെപി വക്താവ് സംപിത് പത്ര. ഈ 51 പെട്ടികളില്‍ നെഹ്രു ഇന്ത്യയുടെ അവസാന വൈസ്രോയിയായ മൗണ്ട് ബാറ്റന്‍ പ്രഭുവിന്റെ ഭാര്യയായ എഡ്വിനയ്‌ക്കയച്ച കത്തുകള്‍ കൂടി ഉള്‍പ്പെടുന്നു.

#WATCH | BJP MP Sambit Patra says, "…Earlier, the letters written by Nehru ji to all leadars across the world were kept here. Later, we came to know that 51 cartons of letters that were written by Nehru ji to Edwina Mountbatten, Jayaprakash Narayan and several others were taken… pic.twitter.com/5gbOvOYfjt

— ANI (@ANI) December 16, 2024

ചരിത്ര പ്രാധാന്യമുള്ള ഈ കത്തുകള്‍ ഉള്‍പ്പെട്ട 51 കാര്‍ട്ടണ്‍ ബോക്സുകള്‍ ഉടന്‍ തിരിച്ചുനല്‍കാന്‍ രാഹുല്‍ ഗാന്ധിയോട് ആവശ്യപ്പെട്ടെങ്കിലും രാഹുല്‍ ഗാന്ധി ഇതുവരെയും പ്രതികരിച്ചിട്ടില്ല. ഈ കത്തുകള്‍ അടങ്ങിയ കാര്‍ട്ടണ്‍ ബോക്സുകള്‍ അപ്രത്യക്ഷമായതിന് പിന്നില്‍ വ്യക്തമായ ഗൂഢാലോചനയുള്ളതായി കരുതുന്നുവെന്നും സംപിത് പത്ര അഭിപ്രായപ്പെട്ടു. സോണിയയുടെ കസ്റ്റഡിയിലുള്ള ഈ കത്തുകള്‍ തിരിച്ചുനല്‍കണമെന്നും സംപിത് പത്ര ആവശ്യപ്പെട്ടു.

ഈ കത്തുകള്‍ ഡിജിറ്റല്‍ രൂപത്തിലാക്കാനുള്ള പദ്ധതി 2010ല്‍ നടപ്പാക്കാന്‍ പോകുന്നതിന് തൊട്ടുമുന്‍പാണ് സോണിയാഗാന്ധി ഈ കത്തുകള്‍ പൊക്കിയത്.ഇതിന് പിന്നില്‍ ആസൂത്രിത ഗൂഡാലോചനയുണ്ടെന്നും സംപിത് പത്ര പറഞ്ഞു. “നെഹ്രു എഡ്വിനയ്‌ക്കയച്ച കത്തുകള്‍ സെന്‍സര്‍ ചെയ്യേണ്ടതുണ്ടെന്ന് പറയപ്പെടുന്നു. ഇത് എന്നെ ശരിക്കും അത്ഭുതപ്പെടുത്തുന്നു”. – സംപിത് പത്ര പറയുന്നു.

This is fascinating!

From what is now the Prime Minister’s Museum and Library (formerly the Nehru Museum and Library), it is reported that the then UPA Chairperson, Sonia Gandhi, allegedly took away 51 cartons of letters written by Jawaharlal Nehru to various personalities,… pic.twitter.com/JWCCKeHPkG

— Amit Malviya (@amitmalviya) December 16, 2024

“പ്രൈം മിനിസ്റ്റേഴ്സ് മ്യൂസിയം ആന്‍റ് ലൈബ്രറിയില്‍ നിന്നും (നേരത്തെ ഇതിന്റെ പേര് നെഹ്രു മ്യൂസിയം ആന്‍റ് ലൈബ്രറി എന്നായിരുന്നു). ഇവിടെ നിന്നും നെഹ്രുവിന്റെ കത്തുകള്‍ സൂക്ഷിച്ച 51 കാര്‍ട്ടണ്‍ ബോക്സുകള്‍ സോണിയ എടുത്തുകൊണ്ടുപോയതായി പറയുന്നു. എന്തായാരിക്കാം നെഹ്രു എഡ്വിനയ്‌ക്ക് അയച്ച സെന്‍സര്‍ഷിപ്പ് ആവശ്യമായ ആ കത്തുകള്‍ എന്ന കാര്യം അത്ഭുതപ്പെടുത്തുന്നു. രാഹുല്‍ ഗാന്ധി ഈ കത്തുകള്‍ ഉടനെ ലഭ്യമാക്കുമെന്ന് കരുതുന്നു.” – സമൂഹമാധ്യമത്തില്‍ ബിജെപി ഐടി സെല്‍ മേധാവി പങ്കുവെച്ച പോസ്റ്റാണിത്.

Tags: NehruPMMLPrimeMinistersMuseumandLibrarySampitPatraNehruEdwinaLettersEdwinaMountbaten
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ആണവശാസ്ത്രജ്ഞന്‍ ഹോമി ജെ ഭാഭ (വലത്ത്)
India

ഇന്ത്യയെ പിന്നോട്ടടിപ്പിച്ച നെഹ്രു; സമ്മതിച്ചിരുന്നെങ്കില്‍ 1954ലേ നമുക്ക് അണുബോംബ് ഉണ്ടായേനെ; ലോകോത്തര ശാസ്ത്രജ്ഞന്‍ ഉണ്ടായിട്ടും തോറ്റുപോയ ഇന്ത്യ

India

ഞാൻ അന്ധനായ നെഹ്രുഭക്തനല്ല : നെഹ്‌റുവിന്റെ തെറ്റുകൾ നമ്മൾ അംഗീകരിക്കണം ; ശശി തരൂർ

India

സോമനാഥ് ക്ഷേത്രത്തിന് ഒരു സഹായവും നൽകരുതെന്ന് കത്ത് എഴുതിയ ആളാണ് നെഹ്രു ; ഡോ. രാജേന്ദ്ര പ്രസാദ് ഉറച്ചുനിന്നത് കൊണ്ടാണ് ക്ഷേത്രം നില നിന്നത്

India

സോണിയാഗാന്ധിയുടെ മേല്‍ സമ്മര്‍ദ്ദമേറുന്നു;നെഹ്‌റുവിന്റെ 26,000 കത്തുകൾ പ്രധാനമന്ത്രിയുടെ മ്യൂസിയത്തിന് മടക്കിനൽകണമെന്ന് കേന്ദ്രമന്ത്രി

Kerala

ഗാന്ധിജി ‘രാമൻ’ ആയതല്ല, പേരുമാറ്റത്തിന്റെ വസ്തുത ഇങ്ങനെയാണ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.