Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഡി. ഗുകേഷ് ചെന്നൈയില്‍ തിരിച്ചെത്തി: വലിയ സ്വീകരണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 16, 2024, 08:12 pm IST
in Sports

 

ചെന്നൈ: ലോക ചെസ്സ് ചാമ്പ്യന്‍ഷിപ്പില്‍ ചരിത്രം രചിച്ച ശേഷം, പുതിയ ലോക ചാമ്പ്യനായ ഡി. ഗുകേഷ് ചെന്നൈയില്‍ തിരിച്ചെത്തി. ഡോ. ജി. കിഷോര്‍,(പ്രിന്‍സിപ്പല്‍ &റീജിയണല്‍ ഹെഡ്, സ്‌പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ,) ഡോ.അതുല്യ മിശ്ര(തമിഴ്‌നാട് പ്രിന്‍സിപ്പല്‍ ചീഫ് സെക്രട്ടറി), ജെ. മേഘനാഥറെഡ്ഡി, ഐ.എ.എസ്., എന്നിവര്‍ ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സംഘം ലോകചെസ്സ് ചാമ്പ്യന്‍ ഡി. ഗുകേഷിനെ ചെന്നൈ വിമാനത്താവളത്തില്‍ സ്വീകരിച്ചു.
ഔപചാരികസ്വീകരണത്തില്‍, സംസ്ഥാനത്തെയും കേന്ദ്രത്തെയും പ്രതിനിധീകരിച്ച് ഉന്നതഉദ്യോഗസ്ഥര്‍ ഗുകേഷിന്റെ അപൂര്‍വ്വ നേട്ടത്തിന് അഭിനന്ദനംഅറിയിച്ചു.അദ്ദേഹത്തിന്റെ അസാധാരണ പ്രകടനം അദ്ദേഹത്തെ ചെസ്സ്‌ലോകത്തെ മികച്ച കളിക്കാരുടെ പട്ടികയിലേക്ക് ഉയര്‍ത്തി, ഈ അപൂര്‍വ്വമായബഹുമാനത്തിന് അര്‍ഹനാക്കി ഗുകേഷിന്റെ ഈ വിജയം ഇന്ത്യയിലെ ചെസ്സ് കളിക്കാര്‍ക്കും കായിക താരങ്ങള്‍ക്കും ഒരു വലിയ പ്രചോദനമാണ്.
അദ്ദേഹത്തിന്റെ കഠിനാധ്വാനത്തിന്റെയും നിശ്ചയദൃഢതയുടെയും ഫലമായിലഭിച്ച ഈ വിജയം, ഇന്ത്യന്‍ കായികരംഗത്ത് പുതിയ ഉയരങ്ങള്‍ കീഴടക്കാന്‍ അവരെ പ്രചോദിപ്പിക്കും.ഗുകേഷിന്റെ ലോക ചാമ്പ്യന്‍ഷിപ്പിലേക്കുള്ള യാത്ര അദ്ദേഹത്തിന്റെ ദൃഢനിശ്ചയം,കളിയോടുള്ള സമര്‍പ്പണം എന്നിവയുടെ തെളിവാണ്. ഒരു യുവ ചാമ്പ്യനായി, ഗുകേഷിന്റെ വിജയം ലക്ഷക്കണക്കിന് ആളുകളെ പ്രചോദിപ്പിക്കുകയും രാജ്യത്തുടനീളം ചെസ്സില്‍ താല്‍പ്പര്യം വളര്‍ത്തുകയും ചെയുന്നു.ചെന്നൈയിലെ തന്റെ ജന്മനാട്ടില്‍ നിന്നും ഉയര്‍ന്ന്,ഗുകേഷ് ലോക ചെസ്സിന്റെ അരങ്ങില്‍ ഏറ്റവും പ്രായം കുറഞ്ഞ പ്രതിഭയായി തിളങ്ങി. വര്‍ഷങ്ങളായുള്ള അദ്ധ്വാനത്തിന്റെയും തീവ്രപരിശീലനത്തിന്റെയും ഫലമായി ലഭിച്ച ലോക ചാമ്പ്യന്‍ഷിപ്പ് വിജയം അദ്ദേഹത്തിന്റെ കഴിവുകളുടെ തെളിവാണ്. നിരവധി ദേശീയ, അന്തര്‍ദേശീയ കിരീടങ്ങള്‍ നേടിയ ഗുകേഷ്, ഇന്ന് ലോക ചെസ്സിന്റെ ഭാവി താരമായി അംഗീകരിക്കപ്പെട്ടിരിക്കുന്നു.

Tags: @DGukesh
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

ഗുകേഷ് ലോക അഞ്ചാം നമ്പര്‍ താരമായ ഫാബിയാനോ കരുവാനയെയും തോല്‍പിച്ചു; രണ്ട് വിജയങ്ങളോടെ കളിയിലേക്ക് തിരിച്ചുവന്ന് ഗുകേഷ്

Sports

നൂറ്റാണ്ടിലെ ചെസ് പോര് തുടങ്ങി…ഗുകേഷും മാഗ്നസ് കാള്‍സനും നോര്‍വ്വെ ചെസ്സില്‍ കൊമ്പ് കോര്‍ക്കുന്നു

ഇന്ത്യന്‍ ചെസ് താരങ്ങളായ അര്‍ജുന്‍ എരിഗെയ്സി (ഇടത്ത്) പ്രജ്ഞാനന്ദ (നടുവില്‍) ഗുകേഷ് (വലത്ത്)
Sports

പ്രജ്ഞാനന്ദയുടെ സൂപ്പര്‍ബെറ്റ് കിരീടത്തിലൂടെ വീണ്ടും ചെസിന്റെ നെറുകെയില്‍ ഇന്ത്യ

ചൈനയുടെ ഡിങ്ങ് ലിറന്‍ (ഇടത്ത്) ഡി. ഗുകേഷ് (വലത്ത്)
India

ലോക ചാമ്പ്യനായശേഷം ഗുകേഷിന് കഷ്ടകാലം; ഡിങ്ങ് ലിറന്റെ പ്രേതം കയറിയോ? റൊമാനിയ സൂപ്പര്‍ബെറ്റില്‍ ലെഗ്രാവിനോട് തോറ്റ് ഗുകേഷ്

India

സൂപ്പര്‍ബെറ്റ് ചെസില്‍ അബ്ദുസത്തൊറൊവിനെ തകര്‍ത്ത് പ്രജ്ഞാനന്ദ മുന്നില്‍

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.