Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അക്രമികള്‍ തകര്‍ത്ത സംസ്‌കൃതിയുടെ കേന്ദ്രങ്ങള്‍ ദേവി അഹല്യ പുനരുദ്ധരിച്ചു; സ്മൃതി ഇറാനി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 16, 2024, 06:55 am IST
in Kerala
അഹല്യാബായ് ഹോള്‍ക്കര്‍ ത്രിശതാബ്ദി ആഘോഷം എറണാകുളം രാജേന്ദ്രമൈതാനത്ത് മുന്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനി ഉദ്ഘാടനം ചെയ്യുന്നു. അഡ്വ. ശ്രീകല കെ.എല്‍., ഡോ. ചിത്രതാര, ബ്രഹ്മചാരിണി ദേവകി ചൈതന്യ, എസ്.ജെ.ആര്‍. കുമാര്‍, കെ.വി. രാജശേഖരന്‍, പ്രസന്ന ബാഹുലേയന്‍ തുടങ്ങിയവര്‍ സമീപം

അഹല്യാബായ് ഹോള്‍ക്കര്‍ ത്രിശതാബ്ദി ആഘോഷം എറണാകുളം രാജേന്ദ്രമൈതാനത്ത് മുന്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനി ഉദ്ഘാടനം ചെയ്യുന്നു. അഡ്വ. ശ്രീകല കെ.എല്‍., ഡോ. ചിത്രതാര, ബ്രഹ്മചാരിണി ദേവകി ചൈതന്യ, എസ്.ജെ.ആര്‍. കുമാര്‍, കെ.വി. രാജശേഖരന്‍, പ്രസന്ന ബാഹുലേയന്‍ തുടങ്ങിയവര്‍ സമീപം

കൊച്ചി: ആയിരങ്ങളെ സാക്ഷി നിര്‍ത്തി ലോകമാതാ അഹല്യാബായി ഹോള്‍ക്കര്‍ ജയന്തിയുടെ ത്രിശതാബ്ദി ആഘോഷങ്ങള്‍ക്ക് എറണാകുളത്ത് പ്രൗഢോജ്വല തുടക്കം. സ്വാര്‍ത്ഥ രാഷ്‌ട്രീയ ചരിത്രമെഴുത്തുകാര്‍ തമസ്‌കരിച്ച ധീരതയുടെ ഇതിഹാസമാണ് അഹല്യാബായി ജയന്തി ആഘോഷങ്ങളിലൂടെ പുനര്‍ജനിക്കുന്നതെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത് മുന്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനി പറഞ്ഞു.

സനാതന ധര്‍മ്മത്തിനായി ജീവിതം സമര്‍പ്പിച്ച പ്രതിഭകളെ ചരിത്രത്താളുകളില്‍ നിന്ന് ബോധപൂര്‍വം മായ്‌ക്കാനാണ് ചിലര്‍ ശ്രമിച്ചത്. അഹല്യയെപ്പോലെയുള്ള ഭാരതീയ ധീരവനിതകളുടെ സംഭാവനകളും ഭരണ നിപുണതയും നമ്മുടെ തലമുറകളില്‍ നിന്നും അവര്‍ മറച്ചുകളഞ്ഞു, സ്മൃതി ഇറാനി പറഞ്ഞു.

ടിപ്പുസുല്‍ത്താനെ ആഘോഷിച്ച നാടാണിത്. എന്നാല്‍ അഹല്യാ ബായിയെ അറിയാനും അറിയിക്കാനും ഒരു ശ്രമവും നടന്നില്ല. അക്രമികള്‍ ഇല്ലാതാക്കിയ സംസ്‌കൃതിയുടെ കേന്ദ്രങ്ങള്‍ അഹല്യാബായ് പുനുരുദ്ധരിച്ചു. കാശി വിശ്വനാഥ ക്ഷേത്രം, കേദാര്‍നാഥ്, ഉജ്ജെയ്ന്‍ തുടങ്ങി രാജ്യത്തെ 1100ലേറെ ക്ഷേത്രങ്ങള്‍ നവീകരിച്ചു.

ഒരു ഭരണാധികാരി എങ്ങനെ ആകണമെന്നതിന്റെ മാതൃകയാണ് ദേവി അഹല്യ. ജനക്ഷേമം, തുല്യനീതി, പരിസ്ഥിതിസംരക്ഷണം തുടങ്ങിയ മേഖലകളിലെല്ലാം അവര്‍ മാതൃകയാണ്. ഞാന്‍ ഈ രാജ്യത്തിലെ എല്ലാ ജീവജാലങ്ങളുടേയും രാജ്ഞിയാണ് എന്നവര്‍ വിളിച്ചറിയിച്ചു മികച്ച സൈന്യത്തെ സൃഷ്ടിക്കുകയും നയിക്കുകയും ചെയ്തു. ദേവി അഹല്യയുടെ വീരോചിത ജീവിതം വരും തലമുറകള്‍ക്ക് പ്രചോദനമാണ്, സ്മൃതി ഇറാനി പറഞ്ഞു.

മഹിളാ സമന്വയ വേദി ജില്ല അധ്യക്ഷ വന്ദനാ ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.

ഡോ. ചിത്രതാര കെ., ഡോ. ആശാലത, ചിന്മയാ മിഷനിലെ ബ്രഹ്മചാരിണി ദേവകി ചൈതന്യ, ആഘോഷ സമിതി കാര്യാധ്യക്ഷന്‍ എസ്.ജെ.ആര്‍. കുമാര്‍, രാഷ്‌ട്ര സേവിക സമിതി പ്രാന്ത കാര്യവാഹിക അഡ്വ. ശ്രീകല കെ.എല്‍., കാര്യകാരി സദസ്യ ജി. മഹേശ്വരി, ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന സമിതി അംഗം കെ.വി. രാജശേഖരന്‍, വിഎച്ച്പി സംസ്ഥാന ഉപാധ്യക്ഷ പ്രസന്ന ബാഹുലേയന്‍, ആര്‍എസ്എസ് ദക്ഷിണ കേരള പ്രാന്ത ബൗദ്ധിക് പ്രമുഖ് പി. ഉണ്ണികൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ആഘോഷങ്ങള്‍ക്ക് മുന്നോടിയായി മറൈന്‍ ഡ്രൈവില്‍ നിന്ന് തുടങ്ങിയ ശോഭായാത്രയില്‍ സ്ത്രീകളും കുട്ടികളുമടക്കം ആയിരങ്ങള്‍ പങ്കെടുത്തു. അഹല്യാബായി ഹോള്‍ക്കറുടെ വേഷമണിഞ്ഞ ബാലികമാര്‍ ശോഭായാത്രയ്‌ക്ക് അഴക് പകര്‍ന്നു.

Tags: keralaDevi Ahalya Bai HolkarAhalyabai Holkar Tricentenary CelebrationFormer Union Minister Smriti IraniSanskriti destroyed
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചു: ഒപ്പം അസമിലും പുതുച്ചേരിയിലും വോട്ടെടുപ്പ് തുടങ്ങി; ബിജെപിയും ഇന്ത്യാ സഖ്യവും തമ്മിൽ നേർക്കുനേർ പോരാട്ടം

Kerala

ബിജെപി കാരണം യുഡിഎഫിനും എല്‍ഡിഎഫിനും ഉറക്കം പോയ കേരളത്തിലെ ഒന്‍പത് മണ്ഡലങ്ങള്‍ ഏതൊക്കെയാണെന്നറിയേണ്ടെ?

Kerala

കേരളം ഇളക്കമറിക്കാന്‍ ശനിയാഴ്ച മോദി എത്തുന്നു, സഞ്ജു സാംസണെപ്പോലെ പ്രവര്‍ത്തിക്കാന്‍ ബിജെപിയ്‌ക്കാരെ ആഹ്വാനം ചെയ്ത് മോദി

Kerala

എല്‍പിജി വിതരണത്തില്‍ സംസ്ഥാനത്ത് പ്രതിസന്ധിയില്ലെന്ന് സിവില്‍ സപ്ലൈസ്

Article

യാര് വിസില്‍ പോടും ?

പുതിയ വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.