Saturday, October 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment
Bollywood

എന്തേ തൈമൂറിനെയും ജെയിനേയും കൊണ്ടുവന്നില്ലെന്ന് മോദി; ജാള്യതയോടെ സെയ്ഫ് അലിഖാന്‍

അന്തരിച്ച ഇതിഹാസ നടന്‍ രാജ് കപൂറിന്റെ 100ാം ജന്മവാര്‍ഷിക ആഘോഷത്തിന് പ്രധാനമന്ത്രി മോദിയെ ക്ഷണിക്കാന്‍ കപൂര്‍ കുടുംബം ഒന്നടങ്കം ദല്‍ഹിയിലേക്ക് പോയിരുന്നു. ഇതില്‍ കരീന കപൂറിന്റെ ഭര്‍ത്താവായ സെയ്ഫ് അലിഖാനും ഉണ്ടായിരുന്നു. സെയ്ഫ് അലിഖാനും പ്രധാനമന്ത്രിയും തമ്മിലുള്ള സംഭാഷണം അതിവേഗം സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 12, 2024, 12:57 am IST
inBollywood, Entertainment

ന്യൂദല്‍ഹി: അന്തരിച്ച ഇതിഹാസ നടന്‍ രാജ് കപൂറിന്റെ 100ാം ജന്മവാര്‍ഷിക ആഘോഷത്തിന് പ്രധാനമന്ത്രി മോദിയെ ക്ഷണിക്കാന്‍ കപൂര്‍ കുടുംബം ഒന്നടങ്കം ദല്‍ഹിയിലേക്ക് പോയിരുന്നു. ഇതില്‍ കരീന കപൂറിന്റെ ഭര്‍ത്താവായ സെയ്ഫ് അലിഖാനും ഉണ്ടായിരുന്നു. സെയ്ഫ് അലിഖാനും പ്രധാനമന്ത്രിയും തമ്മിലുള്ള സംഭാഷണം അതിവേഗം സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തു

https:/twitter.com/RoshanKrRaii/status/1866866302339649625

അതീവഗൗരവത്തോടെ സെയ്ഫ് അലിഖാന്‍ നടത്തിയ ഹ്രസ്വസംഭാഷണവും ഇതിന് മോദി നല്‍കിയ തമാശ കലര്‍ന്ന മറുപടിയുമാണ് ജനം ഏറ്റെടുത്ത്. “ഞങ്ങള്‍ക്കായി വാതില്‍ തുറന്ന് നല്‍കിയതിന് പ്രധാനമന്ത്രിക്ക് അഭിനന്ദനം. ഇത്രയധികം അധ്വാനിച്ചിട്ടും താങ്കളിലുള്ള ഈ ഊര്‍ജ്ജം അത്ഭുതപ്പെടുത്തുന്നു.”- ഇങ്ങിനെയെല്ലാമാണ് സെയ്ഫ് അലിഖാന്‍ പ്രസംഗിച്ചത്.

“താങ്കളുടെ പിതാവിനെ ഞാന്‍ കണ്ടിട്ടുണ്ട്. ഇപ്പോള്‍ താങ്കളേയും കാണാന്‍ സാധിച്ചു. പക്ഷെ താങ്കളുടെ മൂന്നാം തലമുറയെ കാണാന്‍ കഴിയാത്തതില്‍ ഖേദിക്കുന്നു (സെയ്ഫിന്റെ മകനായ തൈമൂറിനെയും രണ്‍ബീറിന്റെ മകനെയും ആണ് മോദി ഉദ്ദേശിച്ചത്).. താങ്കള്‍ അവരെ കൊണ്ടുവന്നില്ല. “- ഇത്രയും പറഞ്ഞതോടെ മോദിയുടെ പ്രസംഗം കേട്ടിരുന്ന കപൂര്‍ കുടംബത്തിലെ എല്ലാവരും പൊട്ടിച്ചിരിച്ചു. മോദിയും ഉറക്കെ പൊട്ടിച്ചിരിച്ചപ്പോള്‍ സെയ്ഫ് അല്‍പം ജാള്യതയോടെയാണ് ഇരുന്നത്. “ഞങ്ങള്‍ മക്കളെ കൊണ്ടുവരണമെന്ന് വിചാരിച്ചതാണ്.”- മോദിയ്‌ക്ക് മറുപടിയായി കരീന കപൂര്‍ പറഞ്ഞു. രണ്‍ബീര്‍ കപൂര്‍, ആലിയ ഭട്ട്, സെയ്ഫ് അലിഖാന്‍, കരീനകപൂര്‍, റീമ ജെയിന്‍, നീതു സിങ്ങ് തുടങ്ങിയവരെല്ലാം മോദിയെ ക്ഷണിക്കാന്‍ എത്തിയിരുന്നു. കപൂര്‍ കുടുംബം ഒന്നടങ്കം പ്രത്യേക വാഹനത്തിലാണ് ദല്‍ഹിയില്‍ എത്തിയത്.

Tags: KareenakapoorTaimurPMModiAliabhatt100yearsofRajkapoorRajKapoorSaifalikhan
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തൈമൂര്‍ ക്ഷേത്രങ്ങള്‍ നശിപ്പിച്ചു, നിങ്ങളുടെ ചെറുമകന്റെ പേരും തൈമൂര്‍ എന്നാണ്..വന്ദേമാതരത്തെ അപമാനിച്ച ശര്‍മ്മിള ടാഗോറിനോട് സമിക് ഭട്ടാചാര്യ

News

ഭാരതത്തിന്റെ അടുത്തഘട്ട വികസനം സപ്ത ധാരയിലൂടെ: ചെങ്കോട്ടയിൽ പ്രധാനമന്ത്രി മോദിയുടെ പ്രഖ്യാപനം

News

ആന്ധ്രയിൽ ഭോഗപുരത്തെ പുതിയ എയർപോർട്ട് ആഗസ്ത് ഒന്നിന്; ആഘോഷം ഗിന്നസ് ബുക്കിൽ കയറുമോ?

Kerala

50 വയസ്സുള്ളവർക്ക് 30 ലെ ആരോഗ്യം നിലനിർത്താൻ കഴിയണം: യോഗാ ദിനത്തിൽ പ്രധാനമന്ത്രി മോദി ബംഗാളിൽ

News

പ്രധാനമന്ത്രി ബംഗാളിലെത്തി, ബംഗ ദിവസ് ആഘോഷങ്ങളിൽ പങ്കെടുക്കും

പുതിയ വാര്‍ത്തകള്‍

‘ എന്റെ അമ്മയ്‌ക്ക് അൾഷിമേഴ്സാണ് , പേരറിയാം നമ്മളെ അറിയില്ല , അതുകൊണ്ട് ഈ അമ്മമാരെ കൊണ്ടുവന്നു ‘ ; ദിലീപ്

‘ അത് ഇസ്ലാമിക് തീവ്രവാദി തന്നെ , അവനെ അയച്ചത് ആരായാലും അനുഭവിക്കേണ്ടി വരും ‘ ; നെതന്യാഹു

പെണ്‍കുട്ടിയെ കേരളത്തിനകത്തും പുറത്തുമുള്ള ഹോട്ടലുകളില്‍ എത്തിച്ച് ലൈംഗികമായി പീഡിപ്പിച്ച പ്രതി പിടിയില്‍

അന്ന് ബജ്രംഗ്ദളുമായി ഏറ്റുമുട്ടി , ഇന്ന് കോൺഗ്രസിന്റെ പിൻബലത്തിൽ ഹിന്ദു വ്യാപാരിയെ ഭീഷണിപ്പെടുത്തി ; മുഹമ്മദ് ദീപക്ക് അറസ്റ്റിൽ

പി.ജെ. ജോസഫിന് ഭരണ പരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷ പദവി നല്‍കാത്തതില്‍ അതൃപ്തി പരസ്യമാക്കി കേരള കോണ്‍ഗ്രസ്

ചെറിയ പ്ലാനുകള്‍ ഒളിപ്പിച്ചുവയ്‌ക്കുന്ന സ്വകാര്യ ടെലികോം കമ്പനികളുടെ ആ കളി ഇനി നടപ്പില്ല

ശബരിമല പ്രശ്നസമയത്ത് തലയില്‍ ചുമന്നു നടന്ന സിപിഎമ്മിന് ഇപ്പോള്‍ താന്‍ കൊള്ളാത്തവനായെന്ന് വെള്ളാപ്പള്ളി

കുപ്പിവെള്ളത്തിലും മറ്റും മൈക്രോപ്ലാസ്റ്റിക് സാന്നിദ്ധ്യം: മുന്നറിയിപ്പ് ലേബലുകള്‍ പതിക്കണമെന്ന് ഉത്തരവില്‍ മാറ്റമില്ല

കർഷക വനിതകളുടെ ദേശീയ മഹാസംഗമത്തിൽ ആയിരങ്ങൾ; കേരള വനിതകളുടെ സാന്നദ്ധ്യം ശ്രദ്ധേയമായി

പ്രതിപക്ഷത്തിന്‌റെ കള്ളക്കഥ സുപ്രീം കോടതിയും തള്ളി: ‘ഒരു രാഷ്‌ട്രം, ഒരു തിരഞ്ഞെടുപ്പ്’: ജെപിസിയുമായി ചര്‍ച്ചയില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.