Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പത്തരമാറ്റുള്ള വിജയം; മഹാരാഷ്‌ട്രയില്‍ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളും വിവിപാറ്റ് സ്ലിപ്പുകളും തമ്മില്‍ പൊരുത്തക്കേടില്ലെന്ന് തിര. കമ്മീഷന്‍

മഹാരാഷ്‌ട്രയില്‍ ഈയിടെ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തില്‍ തിരിമറിയൊന്നും നടന്നിട്ടില്ലെന്ന് പരിശോധനയില്‍ കണ്ടെത്തിയതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 11, 2024, 08:05 pm IST
in India

മുംബൈ: മഹാരാഷ്‌ട്രയില്‍ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളും വിവി പാറ്റ് സ്ലിപ്പുകളിലെ എണ്ണവും തമ്മില്‍ യാതൊരു പൊരുത്തക്കേടുകളും കണ്ടെത്താനായില്ലെന്നും അതിനാല്‍ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തില്‍ ക്രമക്കേട് നടത്തിയെന്ന മഹാവികാസ് അഘാഡി ആരോപണം തള്ളുകയാണെന്നും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.

മഹാരാഷ്‌ട്രയിലെ ആകെയുള്ള 288 നിയോജകമണ്ഡലത്തിലെയും അഞ്ച് വിവി പാറ്റ് യന്ത്രങ്ങള്‍ വീതം പരിശോധിച്ചിരുന്നു. ഒട്ടാകെ 1440 വിവിപാറ്റ് മെഷീനുകള്‍ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഒത്തുനോക്കി.

ഇതില്‍ യാതൊരു കൃത്രിമമൊന്നും നടന്നതായി കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നും ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തിലെ വോട്ടുകളും അതിന് തത്തല്യമായ വിവിപാറ്റ് സ്ലിപ്പുകളും എണ്ണം ഒന്നാണെന്ന് കണ്ടെത്താന്‍ കഴിഞ്ഞെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി.

ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തില്‍ തിരിമറി നടത്തിയാണ് മഹാരാഷ്‌ട്രയില്‍ മഹായുതി 288ല്‍ 235 സീറ്റുകളും ജയിച്ചതെന്ന പ്രചാരണം മഹാരാഷ്‌ട്രയിലെ എന്‍ജിഒ സംഘടനകളും കോണ്‍ഗ്രസും ഉദ്ധവ് താക്കറെ ശിവസേനയും ശക്തമായിരുന്നു. പരാതികള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പരിശോധന നടത്തിയത്. കഴിഞ്ഞ ദിവസമാണ് മഹാരാഷ്‌ട്രയിലെ മുഖ്യമന്ത്രിയായി ബിജെപി നേതാവ് ദേവേന്ദ്ര ഫഡ് നാവിസ് അധികാരമേറ്റെടുത്തത്. അധികാരമേറ്റെടുത്ത ശേഷവും സമൂഹമാധ്യമങ്ങളില്‍ എന്‍ജിഒ സംഘടനകള്‍ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തില്‍ കൃത്രിമം നടന്നുവെന്ന രീതിയില്‍ വന്‍തോതില്‍ കുപ്രചാരണം അഴിച്ചുവിടുകയാണ്. ഇതിന് കോണ്‍ഗ്രസും ഉദ്ധവ് താക്കറെയുടെ ശിവസേന പക്ഷവും കുടപിടിക്കുകയാണ്.

ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തില്‍ കൃത്രിമം നടത്തി എന്ന് ആരോപിച്ച് ജനങ്ങള്‍ ഇളക്കിവിട്ട് മഹാരാഷ്‌ട്രയില്‍ കലാപം ഉണ്ടാക്കാന്‍ പ്രതിപക്ഷപാര്‍ട്ടികള്‍ ഗൂഢപദ്ധതി തയ്യാറാക്കിയതായി ചില റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇതേ തുടര്‍ന്ന് പൊലീസ് കൂടുതല്‍ ജാഗ്രത പാലിക്കുകയാണ്.

 

 

Tags: ECIVVPATEVmMaharashtraAssemblyelection2024ElectionCommissionIndiaEVMMaharashtraNoEVMVVPATmismatchEVMHacking
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

തദ്ദേശതെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട പ്രചാരണത്തിന് സമാപനംകുറിച്ച് തിരുവനന്തപുരം പേരൂര്‍ക്കടയില്‍ നടന്ന കൊട്ടിക്കലാശത്തില്‍ അണിനിരന്ന എന്‍ഡിഎ പ്രവര്‍ത്തകര്‍
News

പ്രചാരണ ദിനം കുറഞ്ഞത് ആൾക്ക് ഗുണമാകും?

India

മമതയ്‌ക്ക് വീണ്ടും തിരിച്ചടി;ബംഗാളിലെ എസ്ഐആർ നിര്‍ത്തിവെയ്‌ക്കില്ല, ഇനി എസ് ഐ ആറിന് മേല്‍നോട്ടം വഹിക്കാന്‍ ജഡ്ജിമാരെന്ന് സുപ്രീംകോടതി

News

ജനാധിപത്യവും തെരഞ്ഞെടുപ്പ് നടത്തിപ്പും കോൺഫ്രൻസ് 21 മുതൽ

News

അത് വോട്ടിങ് യന്ത്രം ശരിയോ എന്ന് പരിശോധിച്ചതിന്റെ രസീതികൾ; ഉദ്യോഗസ്ഥന് സസ്പൻഷൻ

Kerala

മൊബൈൽ ഫോണെത്തുന്നു, പോളിങ് ബൂത്തിന്റെ വാതിൽവരെ…

പുതിയ വാര്‍ത്തകള്‍

ക്യാമറ കണ്ണടയുമായി പോളിംഗ് ബൂത്തിൽ യുഡിഎഫ് ഇലക്ഷൻ ഏജന്റ്; ഉദുമയിൽ ബി.എം.ജമാലിനെതിരെ നടപടി, കണ്ണട പിടിച്ചെടുത്തു

ബിജെപിയുടെ ബൂത്ത് ഏജൻ്റിനെ മർദ്ദിച്ച് കോൺഗ്രസ് സ്ഥാനാർഥി ടി.എൻ പ്രതാപൻ; ബൂത്ത് ഏജൻ്റായ ജയപ്രകാശ് കുഴഞ്ഞുവീണു

ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ ഇവരല്ലാതെ മറ്റാരുണ്ട് ? ഷെഹ്ബാസ് ഷെരീഫിനും, അസിം മുനീറിനും സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകണമെന്ന് പാകിസ്ഥാനികൾ 

സർപ്രൈസുകൾ ഉണ്ടാവും, ബിജെപി നിർണായക ഘടകമാവും; ഗുരുവായൂരപ്പന്റെ മണ്ണില്‍ ആദ്യ വോട്ട് രേഖപ്പെടുത്തി സുരേഷ്ഗോപി

വനിതാ സിവില്‍ പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി

സംസ്ഥാനത്ത് ഉച്ചവരെ മികച്ച പോളിങ്; നാല് ജില്ലകളിൽ 50% കടന്നു, തൃപ്പൂണിത്തുറ മണ്ഡലത്തിൽ മാത്രം 56 ശതമാനം കടന്നു

സിപിഎം സഖാവിന്റെ ‘സഹതാപം’ വിരൽ ചൂണ്ടുന്നത് സിപിഎമ്മിലെ ചതികളിലേക്ക്

നാവികസേന സുരക്ഷയില്‍ ഭാരതത്തിലേക്കുള്ള ചരക്കുകപ്പല്‍ ഹോര്‍മൂസ് കടലിടുക്ക് കടക്കുന്നു

വെടിനിർത്തൽ: എണ്ണവിലയിൽ വൻ ഇടിവ്, ഓഹരി വിപണികളിൽ കുതിപ്പ്

കേരളത്തിൽ തൂക്ക് സഭ; ബിജെപി നിർണായക ശക്തിയാകും, നൂറു സീറ്റ് കിട്ടുമെന്ന ഇരു മുന്നണികളുടെ അവകാശവാദത്തെ പുച്ഛിച്ച് രാജീവ് ചന്ദ്രശേഖർ

നടിയായ നയൻതാരയെ കൊണ്ടുവരാൻ ശേഷിയില്ലെന്ന് വിഘ്നേഷ് ശിവൻ; അപ്രതീക്ഷിതമായി നടിയുടെ എൻട്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.