Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പശ്ചിമ ബംഗാളിലെ വിസി നിയമനം: ഗവര്‍ണര്‍ വീണ്ടും പിടിമുറുക്കുന്നു

സുപ്രീം കോടതി നിയോഗിച്ച സെര്‍ച്ച് കം സെലക്ഷന്‍ കമ്മിറ്റി ഓരോ സര്‍വകലാശാലയ്‌ക്കും മൂന്ന് പേരുകളുടെ വീതം പാനല്‍ നല്‍കിയിട്ടുണ്ട്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 11, 2024, 06:18 pm IST
in Kerala, India

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ വൈസ് ചാന്‍സലര്‍ നിയമനത്തില്‍ ഗവര്‍ണര്‍ വീണ്ടും പിടിമുറുക്കുന്നു. മുന്‍ ചീഫ് ജസ്റ്റിസ് യു യു ലളിതിന്റെ നേതൃത്വത്തിലുള്ള സെര്‍ച്ച്കംസെലക്ഷന്‍ കമ്മിറ്റി നിര്‍ദ്ദേശിച്ച പാനലില്‍ നിന്ന് ഗവര്‍ണര്‍ക്കുകൂടി സ്വീകാര്യരായവരെ മാത്രമേ വൈസ് ചാന്‍സലറായി നിയമിക്കുകയുള്ളൂ എന്ന് രാജ്ഭവന്‍ വ്യക്തമാക്കി

ഇതിനകം സെര്‍ച്ച് കമ്മിറ്റി നിര്‍ദ്ദേശിച്ച സ്ഥാനാര്‍ത്ഥികളുടെ പാനലില്‍ നിന്ന് 11 പേരെ നിയമിക്കാന്‍ സംസ്ഥാന എയ്ഡഡ് സര്‍വകലാശാലകളുടെ ചാന്‍സലറായ ഗവര്‍ണര്‍ ഡോ സിവി ആനന്ദബോസ് അനുമതി നല്‍കിയതായി അറ്റോര്‍ണി ജനറല്‍ ആര്‍ വെങ്കിട്ടരമണി സുപ്രീം കോടതിയെ അറിയിച്ചതിന് തൊട്ടുപിന്നാലെയാണ് ഇക്കാര്യം രാജ്ഭവന്‍ വ്യക്തമാക്കിയത്.

ഗവര്‍ണറുടെ നിര്‍ദേശം അംഗീകരിച്ച് മറ്റ് സര്‍വകലാശാലകളില്‍ വൈസ് ചാന്‍സലര്‍മാരെ നിയമിക്കാന്‍ സുപ്രീം കോടതി അദ്ദേഹത്തിന് കൂടുതല്‍ സമയം അനുവദിച്ചു.

സുപ്രീം കോടതി നിയോഗിച്ച സെര്‍ച്ച് കം സെലക്ഷന്‍ കമ്മിറ്റി ഓരോ സര്‍വകലാശാലയ്‌ക്കും മൂന്ന് പേരുകളുടെ വീതം പാനല്‍ നല്‍കിയിട്ടുണ്ട്. അവയില്‍ മുന്‍ഗണന രേഖപ്പെടുത്തി മുഖ്യമന്ത്രി സമര്‍പ്പിച്ച പട്ടിക ഗവര്‍ണര്‍ സൂക്ഷ്മമായി പരിശോധിക്കുകയും അതിലുള്‍പ്പെട്ട എല്ലാവരുമായും കൂടിക്കാഴ്ച നടത്തുകയും ചെയ്തു.

വി.സി നിയമനനടപടികള്‍ അഴിമതിമുക്തവും സുതാര്യവുമാക്കാന്‍ ചുമതലയേറ്റപ്പോള്‍ തന്നെ ഗവര്‍ണര്‍ കൈക്കൊണ്ട കര്‍ശന നടപടികളെത്തുടര്‍ന്ന് സര്‍ക്കാര്‍ ഗവര്‍ണര്‍ സംഘര്‍ഷം രൂക്ഷമാവുകയും നിയമപോരാട്ടം സുപ്രീം കോടതിവരെ എത്തുകയും ചെയ്തു.

ഇടക്കാല വൈസ് ചാന്‍സലര്‍മാരെ ഗവര്‍ണര്‍ സ്വന്തം വിവേചനാധികാരമുപയോഗിച്ച് നിയമിച്ചതിനെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഉത്തരവുകള്‍ ഗവര്‍ണര്‍ക്കനുകൂലമായതിനെത്തുടര്‍ന്നാണ് സ്ഥിരം നിയമന വിഷയം സുപ്രീം കോടതിയിലെത്തിയത്.

സര്‍ക്കാര്‍ നടത്തുന്ന സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍ നിയമനത്തിന് മേല്‍നോട്ടം വഹിക്കാന്‍ ഒരു സെര്‍ച്ച്കംസെലക്ഷന്‍ കമ്മിറ്റിക്ക് നേതൃത്വം നല്‍കാന്‍ ജൂലൈയില്‍ സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസ് ലളിതിനെ നിയമിച്ചു.ആ പാനല്‍ സമര്‍പ്പിക്കുന്ന പട്ടികയില്‍ നിന്ന് സര്‍ക്കാര്‍ ശുപാര്‍ശ ചെയ്യുന്ന മൂന്നംഗ പാനലില്‍ നിന്ന് ഏറ്റവും യോഗ്യതയുള്ളവരെ നിയമിക്കാനുള്ള അധികാരം ഗവര്‍ണര്‍ക്ക് തന്നെയായിരിക്കുമെന്ന് വ്യക്തമാക്കിയാണ് സുപ്രീം കോടതി വ്യവഹാരത്തില്‍ തീര്‍പ്പുകല്‍പ്പിച്ചത്.

Tags: UniversityWest Bengalvice chancellorVCCV Anandabose
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

പശ്ചിമ ബംഗാളും ബിജെപിയിലേക്ക്

India

മമതയുടെ കൗണ്ട്ഡൗൺ തുടങ്ങി , നുഴഞ്ഞുകയറ്റക്കാരെ വച്ചുവാഴിപ്പിക്കാൻ ഇനി അവരെ അനുവദിക്കില്ല ; തൃണമൂലിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി

India

പ്രത്യേക മതത്തെയല്ല, നിയമവിരുദ്ധമായ നുഴഞ്ഞുകയറ്റത്തെയാണ് ബിജെപി എതിർക്കുന്നത് ; മമതയടക്കമുള്ള പ്രതിപക്ഷ നേതാക്കളുടെ വായടപ്പിച്ച് ഗഡ്കരിയുടെ മറുപടി

India

മാൾഡ അക്രമം ; ജഡ്ജിമാരെ ബന്ദികളാക്കിയ കേസിൽ എഐഎംഐഎം നേതാവ് മൊഫക്രൂൽ ഇസ്ലാം അറസ്റ്റിൽ , പിടിയിലായത് തീവ്ര ഇസ്ലാമിസ്റ്റ്

India

ബംഗാളിൽ ജുഡീഷ്യൽ ഉദ്യോഗസ്ഥരെ ബന്ദികളാക്കി; ഞെട്ടിപ്പിക്കുന്ന സംഭവമെന്ന് സുപ്രീംകോടതി, മമത സർക്കാരിന് രൂക്ഷ വിമർശനം

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.