Saturday, March 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കൈരളി ഓഹരി നിക്ഷേപകരോടു ചെയ്തതു കൊടും ചതി: ലാഭവിഹിതം കൊടുത്തത് ഒരിക്കല്‍ അതും ഒരു രൂപ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 11, 2024, 01:16 pm IST
in Kerala

തിരുവനന്തപുരം: കൈരളി ചാനലില്‍ ഓഹരിയെടുത്ത സഖാക്കളോടു മാനേജ്‌മെന്റ് ചെയ്തത് കൊടുംചതി. കൈരളി ഓഹരിയുടമകളുടെ അനന്തരാവകാശികള്‍ ഓഹരികള്‍ മാറ്റിയെടുക്കാനായി സ്ഥാപനത്തെ സമീപിക്കുമ്പോഴാണ് ചതി വെളിപ്പെടുന്നത്.
2000 ല്‍ ആരംഭിച്ച കമ്പനി സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്യണമെന്ന് നിര്‍ദ്ദേശിച്ച് കേന്ദ്ര കമ്പനി കാര്യ മന്ത്രാലയം പല തവണ നോട്ടീസ് നല്‍കിയിട്ടും ഇതേ വരെ നടപടിയുണ്ടായിട്ടില്ല.
അതിനാല്‍ ഓഹരിയുടമകള്‍ക്ക് ഓഹരി വില്‍പന നടത്താന്‍ മാര്‍ഗമില്ല. കൈരളി സ്ഥാപനം ഓഹരികള്‍ തിരികെ വാങ്ങാനും തയാറല്ല. ഓഹരിയുടമകള്‍ സ്വയം ഓഹരി വാങ്ങാന്‍ താല്‍പര്യമുള്ളവരെ കണ്ടെത്തി വില്‍ക്കണമെന്ന അസാധ്യമായ നിബന്ധനയാണു നിലവിലുള്ളത്.
കമ്പനി ആരംഭിച്ച് 24 വര്‍ഷത്തിനിടെ ആകെ ലാഭവിഹിതം നല്‍കിയിട്ടുള്ളത് ഒരിക്കല്‍ 2012 ല്‍ മാത്രം. അതും ഓഹരി ഒന്നിനു തുച്ഛമായ ഒരു രൂപ നിരക്കില്‍.
കമ്പനി നിയമ പ്രകാരം ജനറല്‍ ബോഡി യോഗം നിക്ഷേപകരെ അറിയിക്കണം എന്നുണ്ടെങ്കിലും അങ്ങനെ ചെയ്യാറില്ല. മാനേജ്‌മെന്റുമായി അടുപ്പമുള്ള കുറച്ചു പേര്‍ ചേര്‍ന്ന് യോഗം ചേര്‍ന്ന് നഷ്ടക്കണക്കുകള്‍ അവതരിപ്പിക്കുകയാണ് പതിവ് രീതി.
അതിനിടെ 2017 ല്‍ ജനറല്‍ ബോഡിയില്‍ പാസാക്കിയ പ്രമേയത്തില്‍ 1000 ഓഹരിയില്‍ താഴെ വാങ്ങിയവരെ നിയമങ്ങള്‍ക്ക് വിരുദ്ധമായി നിഷ്‌ക്രിയരാക്കി. 10 രൂപ വിലയുള്ള 1000 ഓഹരികള്‍ ഒരു ഓഹരിയായി നിശ്ചയിച്ചുള്ള തീരുമാനത്തിനു നിയമ സാധുതയില്ല.
1000 ഓഹരികളില്‍ താഴെ ഓഹരിയുള്ളവര്‍ വേണമെങ്കില്‍ കൈരളി ട്രസ്റ്റിലേക്ക് അതു സംഭാവന ചെയ്യാം. പ്രതിഫലം ലഭിക്കുകയുമില്ല.
സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ഇടതു സംഘടനകളില്‍ അംഗമായിരുന്നവരെ നിര്‍ബന്ധിതമായി ഓഹരി എടുപ്പിച്ചിരുന്നു. അവരുടെ മക്കളാണ് ഇപ്പോള്‍ ഓഹരി വിറ്റു കാശാക്കാനായി കൈരളിയെ സമീപിക്കുന്നത്. ഇങ്ങനെ 1500, 2500 എന്നിങ്ങനെ ഓഹരികള്‍ എടുത്തവരുടെ 500 ഓഹരികള്‍ നിഷ്‌ക്രിയമായി. 1000 ഓഹരിയില്‍ താഴെയുള്ളവയ്‌ക്ക് വിലയില്ലാത്ത സ്ഥിതി.
സ്‌റ്റോക്ക് മാര്‍ക്കറ്റില്‍ ലിസ്റ്റ് ചെയ്യണമെന്ന സര്‍ക്കാര്‍ നിര്‍ദേശം നടപ്പാക്കാതെ ഓഹരി ഉടമകളെ മുഴുവന്‍ വഞ്ചിച്ചിരിക്കുകയാണ് സി.പി.എം.
കമ്പനിയെ സ്ഥിരം നഷ്ടക്കണക്കില്‍ നിര്‍ത്താനായി എം.ഡി. ജോണ്‍ ബ്രിട്ടാസും പിബി അംഗം എ.വിജയരാഘവനും മാത്രം ഡയറക്ടര്‍മാരായി എം സി എല്‍ െ്രെപവറ്റ് ലിമിറ്റഡ്, കൈരളി ടെലിവിഷന്‍ െ്രെപവറ്റ് ലിമിറ്റഡ് സ്വകാര്യ കമ്പനികളും രൂപീകരിച്ചു. ഓഹരി ഉടമകളെ അറിയിക്കാതെയാണ് നിയമവിരുദ്ധമായി ഉപകമ്പനികള്‍ തുടങ്ങിയത്. പരസ്യ, ഇവന്റ് വരുമാനം സ്വകാര്യ കമ്പനികളിലേക്ക് തിരിച്ചു വിടുന്നതിനാല്‍ കൈരളിയെ നഷ്ടത്തില്‍ നിലനിര്‍ത്തി ഓഹരിയുടമകളെ ലാഭവിഹിതം നല്‍കാതെ വഞ്ചിക്കുന്നു. ഈ സ്വകാര്യ കമ്പനികളുടെ വരുമാനം പാര്‍ട്ടിക്കാണെന്നു തെറ്റിധരിപ്പിച്ച് എം ഡി പോക്കറ്റിലാക്കുന്നു എന്ന ആരോപണവുമുണ്ട്. ഗള്‍ഫ് പരസ്യ വരുമാനം കിട്ടുന്ന കൈരളി അറേബ്യ കമ്പനിയും ബ്രിട്ടാസിന്റെ പേരിലാണ്.

Tags: Kairali TvKAIRALI T V
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൈരളിയുടെ മറവിൽ ബ്രിട്ടാസിന്റെ തീവെട്ടിക്കൊള്ള

Kerala

മീഡിയ വണ്ണിനേയും കൈരളിയേയും ഗെറ്റ്‌ ഔട്ട് അടിച്ച് ഗവര്‍ണര്‍; അസത്യം മാത്രം പ്രചരിപ്പിക്കുന്നവരോട് സംസാരിക്കില്ലെന്ന് ആരിഫ് മുഹമ്മദ് ഖാന്‍

Kerala

വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുപ്പിക്കാതെ ഗവര്‍ണര്‍ മാധ്യമങ്ങളെ വിലക്കി എന്നത് ശരിയല്ല

Kerala

ചുവപ്പ് മാറി; എകെജി സെന്ററില്‍ പടക്കമെറിഞ്ഞ ആള്‍ എത്തിയത് ചാരക്കളര്‍ സ്‌കൂട്ടറിലെന്ന് കൈരളി ടിവി; കണ്ടെത്തിയത് ബ്രിട്ടീഷ് പോലീസിന്റെ സഹായത്തോടെ

Social Trend

സിപിഎം പ്രവര്‍ത്തകയെ കെ.കെ.രമ അസഭ്യം പറഞ്ഞെന്ന വ്യാജവാര്‍ത്ത; തെളിവ് ഹാജരാക്കാന്‍ സാധിക്കാതെ കൈരളി ടിവി; നിയമപോരാട്ടം തുടരുമെന്ന് എംഎല്‍എ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഇടതു മൂക്കില്‍ മുക്കൂത്തി അണിഞ്ഞാല്‍..

നിങ്ങളുടെ കൈയ്യിൽ ഈ രേഖയുണ്ടോ? എന്നാൽ പ്രണയവിവാഹം ഉറപ്പ്

മന്ത്രി ശിവന്‍കുട്ടി അയ്യപ്പനും കോശിയും കളിക്കുന്നു; സംവാദത്തിന് വെല്ലു വിളിച്ച് മേയര്‍ വി.വി.രാജേഷ്

മോദിയുടെ പദ്ധതി പിണറായിയുടെ പദ്ധതികളാക്കിയതിന്റെ ലിസ്റ്റ് എണ്ണിപ്പറയുന്ന വടക്കാഞ്ചേരി സ്ഥാനാര്‍ത്ഥി ഉല്ലാസ് ബാബുവിന്റെ പ്രസംഗം വൈറല്‍

മൃതദേഹത്തോട് അനാസ്ഥ കാട്ടിയ കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രി ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ കാര്യാലയത്തില്‍ നിന്നുളള കത്തില്‍ ബിജെപി സീല്‍, 2 ഉദ്യോഗസ്ഥരെ ഒഴിവാക്കി, ഒരാളെ സസ്പന്‍ഡ് ചെയ്തു

ഒരു കാലത്ത് പാലക്കാട് ജില്ലയില്‍ വിഎസ് പക്ഷത്തെ വെട്ടിനിരത്താന്‍ എല്ലുമുറിയെ പണിയെടുത്ത പി.കെ. ശശി…ഇപ്പോള്‍ വഞ്ചകനെന്ന് പിണറായി

തൊടുക്കുമ്പോൾ ബാലിസ്റ്റിക് മിസൈൽ , കൊള്ളുമ്പോൾ ക്രൂസ് മിസൈൽ ; ശബ്ദത്തേക്കാൾ ഏഴിരട്ടി വേഗത ; ‘ശൗര്യ എൻജി’ ഹൈപ്പർ സോണിക് മിസൈൽ തയ്യാറാകുന്നു

പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ മദ്യം നല്‍കി മയക്കി പീഡിപ്പിച്ചു : 2 യുവാക്കള്‍ക്ക് 10 വര്‍ഷം കഠിന തടവും പിഴയും

അദ്വാനിയെ വധിക്കാൻ ശ്രമിച്ച കോയമ്പത്തൂര്‍ സ്‌ഫോടന പരമ്പരയിൽ പ്രതിയായ മദനി; അന്ന് നായനാര്‍ അറസ്റ്റ് ചെയ്ത മദനി എം.എ. ബേബിക്ക് സ്വീകാര്യനാകുമ്പോള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.