Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇത് വീടല്ല, അഴിമതിയുടെ മ്യൂസിയം : കെജ്രിവാളിന്റെ ‘ശീഷ് മഹൽ’ നെ പൊളിച്ചടുക്കി വീരേന്ദ്ര സച്ച്‌ദേവ : പൊതുപണം ചെലവഴിച്ചത് മുൻമുഖ്യന്റെ വസതിക്ക് വേണ്ടിയോ

സർക്കാർ വീടും കാറും സുരക്ഷയും കൈക്കലാക്കില്ലെന്ന് മക്കളോട് സത്യം ചെയ്ത് കള്ളവാക്ക് പറയുന്നവർ എങ്ങനെയാണ് ദൽഹിയിലെ നികുതിദായകരുടെ പണം കൊള്ളയടിക്കുന്നതെന്നതിന്റെ ഉദാഹരണമാണിതെന്നും സച്ദേവ പറഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 10, 2024, 04:40 pm IST
in India

ന്യൂദൽഹി : ദൽഹി സർക്കാരിനെ അഴിമതിയുടെ സർക്കാർ എന്ന് വിളിച്ച് സംസ്ഥാന ബിജെപി അധ്യക്ഷൻ വീരേന്ദ്ര സച്ച്‌ദേവ. മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ കടന്നാക്രമിച്ച അദ്ദേഹം ആം ആദ്മി പാർട്ടി തലവന്റെ ആഡംബരപൂർണ്ണമായ വസതിയുടെ വീഡിയോയും പങ്കുവച്ചു.

ശീഷ് മഹൽ മുഖ്യമന്ത്രിയുടെ വസതിയല്ല മറിച്ച് അഴിമതിയുടെ മ്യൂസിയമാണെന്ന് ബിജെപി നേതാവ് പറഞ്ഞു. ദൽഹിയിലെ ജനങ്ങളിൽ നിന്ന് കെജ്രിവാൾ മറയ്‌ക്കാൻ ആഗ്രഹിച്ചത് തന്റെ ശീഷ് മഹൽ ആണ്. അതിന്റെ ആദ്യ വീഡിയോ തങ്ങൾ ഇതിനോടകം കാണിച്ചിട്ടുണ്ട്. ആ വീട്ടിലെ കുളിമുറിയും ജിമ്മും നോക്കൂ. ഗ്രാനൈറ്റുകളും ഉപകരണങ്ങളും അടക്കം 7-സ്റ്റാർ റിസോർട്ടിലേത് പോലെ എല്ലാ സംവിധാനങ്ങളും ഈ വസതിയിൽ ഉണ്ട്. ഇതാണ് സാധാരണക്കാരൻ എന്ന് സ്വയം വിശേഷിപ്പിക്കുന്ന അരവിന്ദ് കെജ്രിവാൾ പൂഴ്‌ത്തിവെച്ച കള്ളപ്പണത്തിന്റെ യാഥാർത്ഥ്യമെന്ന് അദ്ദേഹം തുറന്നടിച്ചു.

ഇതിനു പുറമെ ഇത് മുഖ്യമന്ത്രിയുടെ വസതിയല്ല, അഴിമതിയുടെ മ്യൂസിയമാണ്. ഈ കൊട്ടാരത്തിന്റെ വാതിലുകൾ തുറന്ന് ദൽഹിയിലെ ജനങ്ങളെ താൻ എങ്ങനെ വിഡ്ഢികളാക്കിയെന്ന് പറയാൻ ഞാൻ അദ്ദേഹത്തെ വെല്ലുവിളിക്കുന്നു. ഇത് അഴിമതികളുടെ സർക്കാരാണ്. അവർ ദൽഹിയെ നാണം കെടുത്തിയെന്നും സച്‌ദേവ പറഞ്ഞു.

ഇന്ന് രാവിലെയാണ് ദൽഹി ബിജെപി അധ്യക്ഷൻ വീരേന്ദ്ര സച്‌ദേവ തന്റെ എക്സ് അക്കൗണ്ടിൽ കെജ്രിവാളിന്റെ വീടിന്റെ വിശദാംശങ്ങൾ നൽകുന്ന വീഡിയോ പങ്കുവച്ചത്. പൊതുപണം ധൂർത്തടിച്ച് അയാൾ 7-സ്റ്റാർ റിസോർട്ട് നിർമ്മിച്ചുവെന്ന് പറഞ്ഞ ബിജെപി അധ്യക്ഷൻ മാർബിൾ ഗ്രാനൈറ്റ് ലൈറ്റിംഗ്ന് 1.9 കോടി രൂപയും ഇൻസ്റ്റലേഷൻ വർക്കിന് 1.5 കോടി രൂപയും ജിം/സ്പാ ഉപകരണങ്ങളും ഫിറ്റിംഗുകൾക്കുമായി 35 ലക്ഷം രൂപയടക്കം ആകെ 3.75 കോടി രൂപയാണ് മുൻ മുഖ്യൻ വസതിയിലേക്ക് മുടക്കിയിരിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

സർക്കാർ വീടും കാറും സുരക്ഷയും കൈക്കലാക്കില്ലെന്ന് മക്കളോട് സത്യം ചെയ്ത് കള്ളവാക്ക് പറയുന്നവർ എങ്ങനെയാണ് ദൽഹിയിലെ നികുതിദായകരുടെ പണം കൊള്ളയടിക്കുന്നതെന്നതിന്റെ ഉദാഹരണമാണിതെന്നും സച്ദേവ പറഞ്ഞു. അതേസമയം കൊവിഡ് കാലത്ത് എഎപി പൊതു പണം ഉപയോഗിച്ചെന്ന് ആരോപിച്ച് കഴിഞ്ഞ വർഷം കെജ്‌രിവാളിന്റെ ശീഷ് മഹലിനെതിരെ ബിജെപി പ്രതിഷേധം നടത്തിയിരുന്നു.

Tags: indiadelhibjpaapAravind Kejriwalsheesh mahal
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

Kerala

ബി ജെ പിയും ഇടതുമുന്നണിയും കൈമലര്‍ത്തി : സുരേന്ദ്രന്‍ പിളള ആര്‍ ജെ ഡിയിലേക്ക് മടങ്ങി

Kerala

തിരുവനന്തപുരത്ത് കരമന ജയൻ, അരുവിക്കരയിൽ വിവേക് ഗോപൻ; മൂന്നാം ഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ച് ബിജെപി

Kerala

ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ അടക്കമുള്ള പ്രമുഖര്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു

Kerala

പാലക്കാട് ബിജെപി വിജയം വി.ഡി സതീശൻ ഉറപ്പിച്ചു; കോൺഗ്രസ് പരാജയ ഭീതിയിൽ മുൻ‌കൂർ ജാമ്യം എടുക്കുന്നു: ശോഭാ സുരേന്ദ്രൻ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

നിയമസഭാ തെരഞ്ഞെടുപ്പ് : ഏപ്രില്‍ 9ന് പൊതുഅവധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.