Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കെ.ഗോപാലകൃഷ്ണൻ ഐഎഎസിൻറെ കള്ളക്കളികൾ പുറത്ത്; ഉന്നതിയുമായി ബന്ധപ്പെട്ട ഫയലുകൾ കിട്ടിയിട്ടും അത് മറച്ചുവച്ചു, കത്തുകൾ വ്യാജമായി സൃഷ്ടിച്ചു

മെയ്‌ മാസത്തിൽ തന്നെ ഗോപാലകൃഷ്ണൻ എല്ലാ ഫയലുകളും കൈപ്പറ്റിയതായി സർക്കാർ രേഖയുണ്ട്‌. ജൂൺ ,ജൂലൈ, മാസങ്ങളിലായി ഉന്നതിയുടെ ഫയലുകൾ കിട്ടിയില്ല എന്ന് രണ്ട്‌ കത്തുകൾ നൽകി. അവയെ അടിസ്ഥാനപ്പെടുത്തിയാണ്‌ ജയതിലക്‌ പ്രശാന്തിനെതിരെ റിപ്പോർട്ട്‌ ഉണ്ടാക്കുന്നത്‌. ജയതിലകിന്റെനിർദ്ദേശപ്രകാരമാണ് ഗോപാലകൃഷ്ണൻ ഈ കത്തുകൾ വ്യാജമായി സൃഷ്ടിച്ച് നൽകിയതെന്നാണ്‌ വിവരം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 10, 2024, 01:10 pm IST
in Kerala

തിരുവനന്തപുരം: എസ്.സി, എസ്.ടി വകുപ്പിന് കീഴിലുള്ള ഉന്നതിയുമായി ബന്ധപ്പെട്ട ഫയലുകൾ കിട്ടിയിട്ടും, അത് മറച്ചുവെച്ച് ഉന്നത ഉദ്യോഗസ്ഥർക്ക് വ്യാജ പരാതി നൽകി ഗോപാലകൃഷ്ണൻ ഐഎഎസ്. മെയ്‌ മാസത്തിൽ തന്നെ ഗോപാലകൃഷ്ണൻ എല്ലാ ഫയലുകളും കൈപ്പറ്റിയതായി സർക്കാർ രേഖയുണ്ട്‌. ജൂൺ ,ജൂലൈ, മാസങ്ങളിലായി ഉന്നതിയുടെ ഫയലുകൾ കിട്ടിയില്ല എന്ന് രണ്ട്‌ കത്തുകൾ നൽകി. അവയെ അടിസ്ഥാനപ്പെടുത്തിയാണ്‌ ജയതിലക്‌ പ്രശാന്തിനെതിരെ റിപ്പോർട്ട്‌ ഉണ്ടാക്കുന്നത്‌. എന്നാൽ ഈ-ഓഫീസ്‌ രേഖകൾ പരിശോധിക്കുമ്പോൾ മനസ്സിലാവുന്നത്‌ ഈ രണ്ട്‌ കത്തുകളും പഴയ ഡേറ്റിൽ വ്യാജമായി സൃഷ്ടിച്ചതാണെന്നാണ്‌. വ്യാജ ഡേറ്റിലെ കത്തുകൾ സൃഷ്ടിച്ചത്‌ ഓഗസ്റ്റ് മാസത്തിൽ. അതും ജയതിലകിന്റെ ഓഫീസിൽ വച്ച്‌ തന്നെ.

എസ്.സി, എസ്.ടി വകുപ്പ് കീഴിലുള്ള ഉന്നതിയുമായി ബന്ധപ്പെട്ട ഫയലുകൾ മുൻ ചുമതലക്കാരൻ തനിക്ക് നൽകിയില്ല എന്നായിരുന്നു കെ.ഗോപാലകൃഷ്ണൻ ഐഎഎസിൻറെ പരാതി. പരാതിയിലെ ഡേറ്റ്‌ 2024 ജൂലൈ മാസം മൂന്ന്. എന്നാൽ ഇതിന് രണ്ടുമാസം മുമ്പ് മെയ് 14ന് ,കെ ഗോപാലകൃഷ്ണൻ ഐഎഎസിന് സർക്കാർ നൽകിയ രേഖ കാണുക. ഉന്നതിയുമായി ബന്ധപ്പെട്ട എല്ലാ ഫയലുകളും കൈമാറിയിട്ടുണ്ടെന്ന്. ഇനിയാണ് ഗോപാലകൃഷ്ണൻ നടത്തിയ കള്ളക്കളിയുടെ മറ്റു വിവരങ്ങൾ പുറത്തുവരുന്നത്. ‘എല്ലാ ഫയലുകളും കൈമാറി എന്ന് അഞ്ചാം മാസം ചുമതലമുണ്ടായിരുന്ന ആൾ അറിയിച്ചിട്ട്, രണ്ടുമാസം കഴിഞ്ഞ് തനിക്ക് ചില ഫയലുകൾ കിട്ടിയിട്ടില്ലെന്ന് ഗോപാലകൃഷ്ണൻ പരാതി നൽകുന്നു. രണ്ട്‌ കത്തുകളിലൂടെ. ഈ രണ്ട്‌ കത്തുകൾക്കും ചില പ്രത്യേകതകളുണ്ട്‌. എസ്.സി ഡയറക്ടറേറ്റിൽ നിന്നയച്ചു എന്ന് അവകാശപ്പെടുന്ന ഈ കത്തുകൾക്ക്‌ ലെറ്റർ നമ്പറില്ല. ഫയൽ നമ്പറും ഇല്ല. ജൂൺ ആറിന് നൽകി എന്ന് അവകാശപ്പെടുന്ന കത്തിന്റെ മുകളിലായി‌ സെക്രട്ടേറിയറ്റിലെ ഈ-ഓഫീൽ corespondence number കാണാം. ജുലൈ 3 നും സമാനമായ പരാതി ഗോപാലകൃഷ്ണൻ നൽകി. ഈ കത്തിന്റെയും മുകളിലായി‌ corespondence number കാണാം. ഇതാണ്‌ ദൈവത്തിന്റെ കണ്ണ്‌!

സെക്രട്ടേറിയറ്റിലെ ഈ-ഓഫീസ്‌ രേഖകൾ പരിശോധിച്ചാൽ മുതിർന്ന രണ്ട്‌ ഐഎഎസ് ഉദ്യോഗസ്ഥർ ചെയ്ത പ്രവൃത്തി നമ്മളെ ഞെട്ടിക്കും. നമുക്ക്‌ ഈ-ഓഫീസിലെ കറസ്പോണ്ടൻസ്‌ ലിസ്റ്റ്‌ പരിശോധിക്കാം. ഈ രണ്ടു പരാതികൾ ഈ-ഓഫീസിൽ പ്രത്യക്ഷപ്പെടുന്നത്‌, മാസങ്ങൾക്ക്‌ ശേഷം, ഒരേ ദിവസം, ഒരെ സമയത്ത്‌. ഓഗസ്റ്റ് മാസം ഒന്നിന്, 3:16 ന്‌. ഇവിടെ ആദ്യം കൊടുത്തിരിക്കുന്ന രണ്ട്‌ correspondence numbers നോക്കിയാൽ ഈ രണ്ട്‌ കത്തുകളാണെന്ന് മനസ്സിലാവും. രണ്ട്‌ കത്തുകളും ഈ-ഒഫീസിൽ അപ്ലോഡ്‌ ചെയ്തിരിക്കുന്നത്‌ ജയതിലകിന്റെ ഓഫീസ്‌ നേരിട്ടാണെന്നും ഈ-ഓഫീസ്‌ രേഖകൾ കാണിക്കുന്നു.‌ സെക്രട്ടേറിയറ്റ്‌ സെക്ഷനിൽ നിന്നാണ്‌ കത്തുകൾ അപ്ലോഡ്‌ ചെയ്യേണ്ടിയിരുന്നത്‌ സെക്രട്ടേറിയറ്റ്‌ തപാൽ സെക്ഷനിൽ നിന്നായിരുന്നു.

ജയതിലകിന്റെനിർദ്ദേശപ്രകാരമാണ് ഗോപാലകൃഷ്ണൻ ഈ കത്തുകൾ പഴയ ഡേറ്റിൽ നൽകിയതെന്നാണ്‌ വിവരം. ഇനി എട്ടാം മാസത്തിന്റെ പ്രത്യേകത എന്തെന്നല്ലേ? എട്ടാം മാസം ജയതിലക്‌ ധനകാര്യ വകുപ്പിലേക്ക്‌ ട്രാൻസ്ഫർ ആയി. ഗോപാലകൃഷ്ണൻ വ്യവസായ വകുപ്പിലേക്കും ആ മാസം ട്രാൻസ്ഫർ ആയി. വകുപ്പ്‌ വിട്ട്‌ പോകുന്നതിന്‌ ‌ മുമ്പ്‌ ഫയലുകളിൽ കൃത്രിമം കാണിച്ചിട്ടാണെങ്കിലും പക വീട്ടണമല്ലോ. ‌രണ്ട്‌ മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥർ ഗൂഢാലോചന നടത്തി മറ്റൊരു ഉദ്യോഗസ്ഥനെ കുടുക്കാൻ വ്യാജ രേഖകൾ സൃഷ്ടിച്ചു എന്ന് പകൽ പോലെ വ്യക്തം.

Tags: LetterUnnathiN PrasanthK Gopalakrishnan IASSC and ST Department
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഡിയർ ശ്രീ രേവന്ത് റെഡ്ഡി; അസഭ്യ പ്രയോഗത്തിൽ മലക്കം മറിഞ്ഞ് പിണറായി വിജയൻ, നേട്ടങ്ങൾ വിവരിച്ച് കത്ത്

Kerala

മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ കാര്യാലയത്തില്‍ നിന്നുളള കത്തില്‍ ബിജെപി സീല്‍, 2 ഉദ്യോഗസ്ഥരെ ഒഴിവാക്കി, ഒരാളെ സസ്പന്‍ഡ് ചെയ്തു

Kerala

മരണസര്‍ട്ടിഫിക്കറ്റ് ഹാജരാക്കാന്‍ ഭാര്യയോടു ആവശ്യപ്പെട്ട് പഞ്ചായത്തിന്റെ കത്ത് ;ഞെട്ടി ഗോപിനാഥന്‍ നായര്‍

Kerala

തിരുവനന്തപുരത്തെ ബിജെപി വിജയം ചരിത്രത്തിന്റെ ഹൃദയത്തിൽ തങ്കലിപിയിൽ കൊത്തിവെക്കപ്പെടേണ്ടത്; അഭിനന്ദിച്ച് പ്രധാനമന്ത്രി

Kerala

അട്ടപ്പാടിയില്‍ ആദിവാസി യുവാവിനെ ക്രൂരമായി മര്‍ദിച്ച കേസില്‍ പ്രതി അറസ്റ്റില്‍

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.