Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

സോറോസുമായി ബന്ധമുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സോണിയയെന്ന് പരോക്ഷ സൂചന നല്‍കുന്ന ഖാര്ഗെയുടെ നാക്ക് പിഴ; ഖാര്‍ഗെ പുറത്താവുമോ?

ഇതോടെ ഖാര്‍ഗെ വെട്ടിലായിരിക്കുകയാണ്. ജോര്‍ജ്ജ് സോറോസുമായി ബന്ധമുള്ള സീനിയര്‍ കോണ്‍ഗ്രസ് അംഗം സോണിയാഗാന്ധിയാണെന്ന് പരോക്ഷമായി സൂചന നല്‍കുകയായിരുന്നു ഖാര്‍ഗെ. ഇത് ഖാര്‍ഗെയുടെ വലിയൊരു സെല്‍ഫ് ഗോളായി മാറിയിരിക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 9, 2024, 07:36 pm IST
inIndia
അമേരിക്കന്‍ ശതകോടീശ്വരന്‍ ജോര്‍ജ്ജ് സോറോസ്, (ഇടത്ത്) സോണിയാഗാന്ധി (നടുവില്‍) മല്ലികാര്‍ജുന്‍ ഖാര്‍ഗെ (വലത്ത്)

അമേരിക്കന്‍ ശതകോടീശ്വരന്‍ ജോര്‍ജ്ജ് സോറോസ്, (ഇടത്ത്) സോണിയാഗാന്ധി (നടുവില്‍) മല്ലികാര്‍ജുന്‍ ഖാര്‍ഗെ (വലത്ത്)

ന്യൂദല്‍ഹി: കോണ്‍ഗ്രസില്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ നാളുകള്‍ എണ്ണപ്പെട്ടുകഴിഞ്ഞെന്ന് ദല്‍ഹിയിലെ രാഷ്‌ട്രീയ നിരീക്ഷകര്‍. അമേരിക്കന്‍ ശതകോടീശ്വരനും മോദി സര്‍ക്കാരിനെ അട്ടിമറിക്കാന്‍ തുനിഞ്ഞിറങ്ങുകയും ചെയ്തിരിക്കുന്ന ജോര്‍ജ്ജ് സോറോസും സോണിയാഗാന്ധിയും തമ്മില്‍ ബന്ധമുണ്ടെന്ന പരോക്ഷ സൂചന നല്‍കുന്ന പ്രസ്താവന പാര്‍ലമെന്‍റില്‍ തിങ്കളാഴ്ച നടത്തിയ ഖാര്‍ഗെയെ മിക്കവാറും സോണിയ പുറത്താക്കുമെന്നാണ് സൂചന. പൊതുവേ മഹാരാഷ്‌ട്ര തെരഞ്ഞെടുപ്പിലെ വന്‍പരാജയത്തില്‍ ഖാര്‍ഗെയോടും കെ.സി. വേണുഗോപാലിനോടും ഗാന്ധി കുടുംബത്തിനുള്ള ഈര്‍ഷ്യ പരസ്യമായി പല രീതികളിലും പുറത്തു വന്നുകഴിഞ്ഞു. അതിനിടെയാണ് എരിതീയില്‍ എണ്ണയൊഴിക്കുന്ന രീതിയില്‍ ഖാര്‍ഗെയുടെ ഈ പ്രസ്തവാന.

തിങ്കളാഴ്ച സഭയില്‍ അറിയാതെ ഖാര്‍ഗെയ്‌ക്ക് സംഭവിച്ച നാക്ക് പിഴ:

If a self goal has a face, it would look like that of #Congress –

JDU MP: “A senior Congress leader has connections with George Soros.”

Mr @kharge: “It’s not appropriate to make allegations against someone who isn’t present in the House.”

BJP MP: “We didn’t name anyone. But… pic.twitter.com/dkmYFLjAlP

— Zubin Ashara (@zubinashara) December 9, 2024

രാജ്യദ്രോഹക്കുറ്റത്തിന്റെ കരിനിഴലില്‍ സോണിയാഗാന്ധിയെ കൊണ്ട് നിര്‍ത്തുന്ന വലിയ ആരോപണമായി മാറിയിരിക്കുകയാണ് അമേരിക്കന്‍ ശതകോടീശ്വരന്‍ ജോര്‍ജ്ജ് സോറോസും സോണിയാഗാന്ധിയും തമ്മിലുള്ള ബന്ധം. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി മാധ്യമങ്ങളില്‍ പല രീതികളില്‍ പുറത്തുവന്നിരുന്ന ആരോപണങ്ങള്‍ ബിജെപി തന്നെ ഔദ്യോഗികമായി ഉന്നയിച്ചത് കഴിഞ്ഞ ദിവസം മാത്രമാണ്. ഇന്ത്യയില്‍ നരേന്ദ്രമോദി സര്‍ക്കാരിനെ അട്ടിമറിച്ച് രാഹുല്‍ ഗാന്ധിയെ ഭരണത്തില്‍ കയറ്റാന്‍ ജോര്‍ജ്ജ് സോറോസ് അദ്ദേഹത്തിന്റെ വിവിധ സംഘടനകളിലൂടെ ശ്രമിക്കുകയാണെന്ന് ആരോപണമുണ്ടായിരുന്നു. ഇടയ്‌ക്കിടെയുള്ള രാഹുല്‍ ഗാന്ധിയുടെ അമേരിക്കന്‍ സന്ദര്‍ശനവും ആ മണ്ണില്‍ വെച്ച് നരേന്ദ്രമോദി സര്‍ക്കാരിനെതിരെ യാതൊരു അടിസ്ഥാനവുമില്ലാത്ത വിമര്‍ശനം ചൊരിയുകയും ചെയ്യുക എന്നത് സോറോസിന്റെ ടൂള്‍കിറ്റനുസരിച്ചുള്ള രാഹുല്‍ഗാന്ധിയുടെ രഹസ്യ അജണ്ടയുടെ ഭാഗമായിരുന്നു എന്ന ആരോപണവും ഉണ്ടായിരുന്നു. അദാനിയ്‌ക്കെതിരെ അമേരിക്കയിലെ ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് റിപ്പോര്‍ട്ട് പ്രസിദ്ധപ്പെടുത്തിയത് നരേന്ദ്രമോദിയെ അട്ടിമറിക്കാനുള്ള ശ്രമത്തിന്റെ മുന്നോടിയായിട്ടായിരുന്നു എന്ന് ആരോപണമുണ്ടായിരുന്നു. .

ഈ റിപ്പോര്‍ട്ടില്‍ വസ്തുതകളില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ സെബി കണ്ടെത്തുകയും ആ റിപ്പോര്‍ട്ട് തള്ളിക്കളയുകയും ചെയ്തിരുന്നു. ഇതോടെ, ജോര്‍ജ്ജ് സോറോസിന്റെ തന്നെ സ്ഥാപനമായ മാധ്യമപ്രവര്‍ത്തകര്‍ പ്രവര്‍ത്തിക്കുന്ന ഒസിസിആര്‍പി വീണ്ടും അദാനിയ്‌ക്കെതിരെ ആരോപണം ഉയര്‍ത്തിയിരുന്നു. അതും കഴിഞ്ഞ് ഇപ്പോള്‍ അമേരിക്കയിലെ നീതിന്യായവകുപ്പിലെ ഒരു ജഡ്ജിയെക്കൊണ്ട് അദാനിയ്‌ക്കെതിരെ കൈക്കൂലി കുറ്റം വരെ ആരോപിച്ച് ശിക്ഷ വിധിപ്പിക്കുകയും ചെയ്തു. പക്ഷെ അധികം വൈകാതെ യുഎസ് പ്രസിഡന്‍റ് ജോ ബൈഡന്‍ തന്നെ യുഎസ് നീതിന്യായവകുപ്പില്‍ അഴിമതി നടക്കുന്നുണ്ടെന്നും അധികാരം ഉപയോഗിച്ച് പലരും അവിടെ താല്‍പര്യങ്ങള്‍ നടപ്പാക്കുന്നുണ്ടെന്നും ആരോപിച്ചിരുന്നു.

അതായത് അദാനിയ്‌ക്കെതിരെ യുഎസ് നീതിന്യായവകുപ്പിലെ അറ്റോര്‍ണി നടത്തിയ ആരോപണത്തിനും ജോര്‍ജ്ജ് സോറോസുമായി ബന്ധമുള്ളതായി പറയുന്നു. മറ്റ് രാജ്യങ്ങളിലെ ഭരണം അട്ടിമറിക്കാന്‍ ജോര്‍ജ്ജ് സോറോസിനുള്ള സംഘടനയാണ് ഓപ്പണ്‍ സൊസൈറ്റി ഫോറം. അദാനിയ്‌ക്കെതിരെ വിധി പറഞ്ഞ യുഎസ് അറ്റോര്‍ണി ബ്രിയോണ്‍ സ്റ്റേസി പീസിന്റെ ഭാര്യയ്‌ക്ക് ഓപ്പണ്‍ സൊസൈറ്റി ഫോറവുമായി പരോക്ഷ ബന്ധമുണ്ട്. ആ ബന്ധം ഇങ്ങിനെയാണ്. യുഎസ് അറ്റോര്‍ണി ബ്രിയോണ്‍ സ്റ്റേസി പീസിന്റെ ജീവിത പങ്കാളി ജാക്വിലിന്‍ ജോണ്‍സ് പീസ് ഈക്വല്‍ ജസ്റ്റിസ് ഇനീഷ്യേറ്റീവ് എന്ന സീനിയര്‍ അറ്റോര്‍ണി ആണ്. ബ്രയാന്‍ സ്റ്റീവന്‍സണ്‍ എന്ന വ്യക്തിയാണ് ഈക്വല്‍ ജസ്റ്റിസ് ഇനീഷ്യേറ്റീവിന്റെ സ്ഥാപകന്‍. ഇദ്ദേഹം ഓപ്പണ്‍ സൊസൈറ്റി ഫൗണ്ടേഷന്‍സിന്റെ യുഎസ് പ്രോഗ്രാംസില്‍ അംഗമാണ്. ഓപ്പണ്‍ സൊസൈറ്റി ഫൗണ്ടേഷന്റെ ഉടമയാണ് ജോര്‍ജ്ജ് സോറോസ്. അപ്പോള്‍ അദാനിയ്‌ക്കെതിരെ വിധി പ്രസ്താവിച്ചതിന്റെ റൂട്ട് ഇപ്പോള്‍ മനസ്സിലായല്ലോ?.

അതിനിടെയാണ് സോണിയാഗാന്ധിയ്‌ക്ക് ജോര്‍ജ്ജ് സോറോസുമായി ബന്ധമുണ്ടെന്ന ആരോപണം പരസ്യമായി ബിജെപി ഉന്നയിച്ചത്. ഇക്കാര്യം കഴിഞ്ഞ ദിവസം ജെഡിയുവിന്റെ എംപി എസ് കുമാര്‍ പാര്‍ലമെന്‍റില്‍ ഉന്നയിച്ചിരുന്നു. ഒരു മുതിർന്ന കോൺഗ്രസ് നേതാവിന് സോറോസുമായി ബന്ധമുണ്ടെന്നായിരുന്നു എസ്. കുമാര്‍ ഉന്നയിച്ചത്. ഉടനെ ഇതിന് മറുപടിയായി മല്ലികാര്‍ജുന്‍ ഖാർഗെ നടത്തിയ പ്രസ്താവന കോണ്‍ഗ്രസ് ഗോള്‍പോസ്റ്റിലേക്ക് ഖാര്‍ഗെ അടിച്ച വലിയ സെല്‍ഫ് ഗോളായി മാറുകയായിരുന്നു. “സഭയിൽ ഇല്ലാത്ത അംഗത്തിനെതിരെ ആരോപണം ഉന്നയിക്കുന്നത് ഉചിതമല്ല” എന്നായിരുന്നു മല്ലികാര്‍ജുന്‍ ഖാര്‍ഗെ നടത്തിയ പ്രതികരണം. അപ്പോള്‍ സഭയില്‍ ഇല്ലാത്ത മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സോണിയാഗാന്ധി ആയിരുന്നു. ഇതോടെയാണ് ബിജെപി എംപി സുധാംശു ചതുര്‍വേദി എഴുന്നേറ്റത്. “ഞങ്ങള്‍ ആരുടെയും പേര് പറഞ്ഞിട്ടില്ല. അപ്പോഴാണ് ഖാര്‍ഗെ തന്നെ പറ‍ഞ്ഞത് സഭയില്‍ ഇല്ലാത്ത മുതിര്‍ന്ന ഒരു കോണ്‍ഗ്രസ് നേതാവിനാണ് ജോര്‍ജ്ജ് സോറോസുമായി ബന്ധമെന്ന്.” . ഇതോടെ ഖാര്‍ഗെ വെട്ടിലായിരിക്കുകയാണ്. ജോര്‍ജ്ജ് സോറോസുമായി ബന്ധമുള്ള സീനിയര്‍ കോണ്‍ഗ്രസ് അംഗം സോണിയാഗാന്ധിയാണെന്ന് പരോക്ഷമായി സൂചന നല്‍കുകയായിരുന്നു ഖാര്‍ഗെ. ഇത് ഖാര്‍ഗെയുടെ വലിയൊരു സെല്‍ഫ് ഗോളായി മാറിയിരിക്കുകയാണ്. പൊതുവേ മഹാരാഷ്‌ട്രയിലെ നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തെതുടര്‍ന്ന് ഖാര്‍ഗെയുടെയും വേണുഗോപാലിന്റെയും ഗ്രാഫ് താഴ്ന്നിരിക്കെയാണ് പുതിയ പ്രതിസന്ധി ഖാര്‍ഗെയ്‌ക്ക് ഉണ്ടായിരിക്കുന്നത്.

Tags: GeorgesorosMallikarjunKhargeSoniagandhi
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ഭീകരൻവിളി: ഖാർഗെയ്‌ക്കെതിരെ ബിജെപി തെര.കമ്മീഷനിൽ പരാതി

Kerala

റോബർട്ട് വാദ്രയുടെ ഭൂമിതട്ടിപ്പ് കേസിൽ ഇ ഡിയുടെ കുറ്റപത്രം കോടതി സ്വീകരിച്ചു

News

സോണിയാ ഗാന്ധി ആശുപത്രിവിട്ടു; ആരോഗ്യനില ഭദ്രം

കോണ്‍ഗ്രസ് ദേശീയ പ്രസിഡന്‍റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ (വലത്ത്) വിദേശത്ത് ഓപ്പറേഷന്‍ സിന്ദൂറിനെക്കുറിച്ച് വിശദീകരിക്കുന്ന ശശി തരൂര്‍, അസദുദ്ദീന്‍ ഒവൈസി, കനിമൊഴി, സുപ്രിയ സുലെ, അഭിഷേക് ബാനര്‍ജി എന്നീ പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ (ഇടത്ത്)
India

ദേശീയപ്രശ്നത്തില്‍ ഐക്യം വേണമെന്ന് ഖാര്‍ഗെ; ഐക്യത്തിന്റെ ഭാഗമായി ശശി തരൂരും സല്‍മാന്‍ഖുര്‍ഷിദും ഒവൈസിയും എല്ലാം വിദേശത്തുണ്ടെന്ന് സോഷ്യല്‍മീഡിയ

India

രാഹുല്‍ ഗാന്ധിയ്‌ക്കും ജോര്‍ജ്ജ് സോറോസിനും പാക് സൈന്യത്തിനും ഒരേ അജണ്ട; സിഖുകാരെ മോദി സര്‍ക്കാരിനെതിരെ തിരിക്കല്‍

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.