Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

യുഎസ് കാര്യം സാധിച്ചു; ബാഷര്‍ അല്‍ അസ്സാദ് വീണു; ഇനി ഹെസ്ബുള്ളയ്‌ക്ക് സിറിയന്‍ ആയുധം എത്തില്ല;പക്ഷെ സിറിയ ഇസ്ലാമിക തീവ്രസംഘങ്ങള്‍ പിടിക്കുമോ?

സിറിയയില്‍ ബാഷര്‍ അല്‍ അസ്സാദ് വീണതോടെ ഇറാനും ഹെസ്ബുള്ള, ഹമാസ് തീവ്രവാദി സംഘങ്ങളും കൂടുതല്‍ ക്ഷീണിച്ചിരിക്കുന്നു. ഇനി സിറിയയില്‍ നിന്നും ഈ ഇറാന്‍ പിന്തുണയുള്ള തീവ്രവാദി സംഘടനകള്‍ക്ക് ആയുധം ലഭിക്കില്ല. മുന്‍ സിറിയന്‍ പ്രസിഡന്‍റ് ബാഷര്‍ അല്‍ അസ്സാദ് ഹെസ്ബുള്ളയ്‌ക്കുള്ള ആയുധം ലെബനനില്‍ എത്തിച്ചിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 8, 2024, 09:31 pm IST
inWorld
സിറിയയില്‍ ബാഷര്‍ അല്‍ അസ്സാദിനെ പുറത്താക്കിയ ഹയാത്ത് തഹ്രീര്‍ അല്‍ ഷാം (എച്ച് ടിഎസ്). നേതാവ് മൊഹമ്മദ് അല്‍ ജൊലാനി (ഇടത്ത്) സിറിയയിലെ ഇസ്ലാമിക് സ്റ്റേറ്റ് സംഘാംഗങ്ങള്‍ (വലത്ത്)

സിറിയയില്‍ ബാഷര്‍ അല്‍ അസ്സാദിനെ പുറത്താക്കിയ ഹയാത്ത് തഹ്രീര്‍ അല്‍ ഷാം (എച്ച് ടിഎസ്). നേതാവ് മൊഹമ്മദ് അല്‍ ജൊലാനി (ഇടത്ത്) സിറിയയിലെ ഇസ്ലാമിക് സ്റ്റേറ്റ് സംഘാംഗങ്ങള്‍ (വലത്ത്)

ഡമാസ്കസ് : ഡമാസ്കസ് :സിറിയയുടെ പ്രസിഡന്‍റ് ബാഷര്‍ അല്‍ അസ്സാദിന്റെ ഭരണം അവസാനിച്ചതായി വിമതഗ്രൂപ്പുകള്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചു. വിമതകലാപത്തിന് നേതൃത്വം നല്‍കിയ ഹയാത്ത് തഹ്രീര്‍ അല്‍ ഷാം (എച്ച് ടിഎസ്). എന്ന സംഘടനയുടെ നേതാവ് മൊഹമ്മദ് അല്‍ ജൊലാനി സിറിയയില്‍ ബാഷര്‍ അല്‍ അസ്സാദിന്റെ ഭരണം അവസാനിച്ചതായി പ്രഖ്യാപിച്ചു.

കഴിഞ്ഞ 50 വര്‍ഷമായി ബാഷര്‍ അല്‍ അസ്സാദിന്റെ കുടുംബമാണ് സിറിയ ഭരിച്ചിരുന്നത്. ഈ കുടുംബവാഴ്ച അവാസനിച്ചു. ഏകാധിപതിയായ ബാഷര്‍ അല്‍ അസ്സാദില്‍ നിന്നും സിറിയ മോചനം നേടിയെന്നും മൊഹമ്മദ് അല്‍ ജൊലാനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ഭാവി നമ്മളുടേതാണെന്ന് പ്രഖ്യാപിച്ച അദ്ദേഹം ദൈവം മഹാനാണ് എന്ന് അറബിക് ഭാഷയില്‍ ഉറക്കെ ഉരുവിട്ട് സിറിയയുടെ തലസ്ഥാനമായ ഡമാസ്കസിലെ പ്രാചീന മുസ്ലിം പള്ളിയായ ഉമയ്യദിലേക്ക് അനുയായികള്‍ക്കൊപ്പം പ്രവേശിച്ചതായി അല്‍ ജസീറ റിപ്പോര്‍ട്ടുകള്‍ പറയുന്നു

തങ്ങളുടെ രാഷ്‌ട്രീയ അജണ്ടകള്‍ നടപ്പാക്കാവുന്ന പാവസര്‍ക്കാരുകളെ അധികാരത്തില്‍ കയറ്റുക എന്ന യുഎസിന്റെ ജോലി സിറിയയില്‍ വിജയിച്ചിരിക്കുന്നു. മധ്യേഷ്യയില്‍ ഒരു പ്രധാനരാഷ്‌ട്രമായ സിറിയയില്‍ യുഎസ്, ഇസ്രയേല്‍ ആധിപത്യം വന്നിരിക്കുന്നു. അതിന് തുര്‍ക്കിയുടെ പിന്തുണയുമുണ്ട്.

ഇതോടെ ഇറാനും ഹെസ്ബുള്ള, ഹമാസ് തീവ്രവാദി സംഘങ്ങള്‍ കൂടുതല്‍ ക്ഷീണിച്ചിരിക്കുന്നു. ഇനി സിറിയയില്‍ നിന്നും ഈ ഇറാന്‍ പിന്തുണയുള്ള തീവ്രവാദി സംഘടനകള്‍ക്ക് ആയുധം ലഭിക്കില്ല. മുന്‍ സിറിയന്‍ പ്രസിഡന്‍റ് ബാഷര്‍ അല്‍ അസ്സാദ് ഹെസ്ബുള്ളയ്‌ക്കുള്ള ആയുധം ലെബനനില്‍ എത്തിച്ചിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. പക്ഷെ ബാഷര്‍ അല്‍ അസ്സാദിനെ അട്ടിമറിക്കുന്നതില്‍ ഇസ്ലാമിക് സ്റ്റേറ്റിനെയും പണ്ട് അമേരിക്ക തന്നെ തലയ്‌ക്ക് വിലയിട്ടിരുന്ന മുഹമ്മദ് അല്‍ ജൊലാനിയെയും എല്ലാം ഇപ്പോള്‍ അമേരിക്ക കൂട്ടുപിടിച്ചിരിക്കുകയാണ്. ഇക്കളി തീക്കളിയാണെന്ന് ചില രാഷ്ടീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.

അമേരിക്കയുടെ അനുഗ്രഹാശിസ്സുകളോടെ ബാഷര്‍ അല്‍ അസ്സാദിനെ അട്ടിമറിച്ച വിമതഗ്രൂപ്പ് എന്നത് ഇസ്ലാമിക് സ്റ്റേറ്റ് ഉള്‍പ്പെടെയുള്ള വിവിധ ഇസ്ലാമിക തീവ്രവാദിസംഘങ്ങളാണ്. ഇപ്പോള്‍ ഹെസ്ബുള്ളയെ ദുര്‍ബലപ്പെടുത്തുന്നതില്‍ മാത്രമാണ് അമേരിക്കയുടെ ശ്രദ്ധ. സിറിയ ആര് ഭരിയ്‌ക്കന്നു എന്ന പ്രശ്നം അവര്‍ക്കില്ല. ഹെസ്ബുള്ളയ്‌ക്ക് സിറിയയില്‍ നിന്നും ആയുധം ലഭിക്കരുത് എന്നതില്‍ മാത്രമാണ് യുഎസിന്റെ ശ്രദ്ധ. ഇപ്പോള്‍ യുഎസ്, ഇസ്രയേല്‍, തുര്‍ക്കി തുടങ്ങിയവരെല്ലാം സിറിയയുടെ വിവിധ ഭാഗങ്ങളില്‍ അധികാരം പിടിച്ചെടുത്തിരിക്കുന്നു. ഭാവിയില്‍ സിറിയ ഇസ്ലാമിക് സ്റ്റേറ്റ് ഉള്‍പ്പെടെയുള്ള ഇസ്ലാമിക തീവ്രവാദികളുടെ കൈകളില്‍ അകപ്പെടുമോ എന്ന ആശങ്ക വര്‍ധിക്കുന്നുണ്ട്.

Tags: MuhammedAlJolaniIslamicState
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

പിണറായി വിജയനെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ സംസ്ഥാനവ്യാപക പ്രതിഷേധം; ജില്ലകള്‍ കേന്ദ്രീകരിച്ച് സമരപരിപാടികളുമായി ബിജെപി

‘നല്ലതങ്ക’യില്‍ അഭിനയിച്ച ആദ്യകാല നടിയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ മുതുകുളം ജഗദമ്മ അന്തരിച്ചു

ഓണം ബമ്പറടിച്ചില്ല: ലോട്ടറി വില്‍പ്പനക്കാരിയെ കുത്തി പരിക്കേല്‍പ്പിച്ച തമിഴ്നാട് സ്വദേശി പിടിയില്‍

കൂട്ടിയിടിച്ച കാറുകളിലൊന്ന് ഇടിച്ചുകയറി പാലായില്‍ സ്‌കൂട്ടര്‍ യാത്രക്കാരി മരിച്ചു, മകന് പരിക്കേറ്റു

ബിജെപി ഭരിയ്‌ക്കുന്നടിങ്ങളില്‍ മാത്രം പ്രശ്നമുണ്ടാക്കുന്ന സിജെപി, ജാര്‍ഖണ്ഡിലെയും പഞ്ചാബിലെയും പിഎസ് സി അഴിമതി കണ്ടില്ല, അസമില്‍ ചെന്നു, വാങ്ങിച്ചു

‘ ഒരു വർഗീയതയും ഇല്ലാത്ത മനുഷ്യസ്നേഹി , അദ്ദേഹത്തിന്റെ പ്രവർത്തികളോട് 100% യോജിക്കുന്നു ‘ ; വി വി രാജേഷിനെ കുറിച്ച് പിഡിപി നേതാവ് തോട്ടുമുക്ക് നവാസ്

വെസ്റ്റിന്‍ഡീസിനെതിരെ ഇന്ത്യക്ക് 296 റണ്‍സ് വിജയലക്ഷ്യം

പെണ്‍കുട്ടിയാണെന്ന് കണ്ടാല്‍ തോന്നില്ല’ -പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ അപമാനിച്ചെന്ന പരാതിയില്‍ കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്ക് സസ്പന്‍ഷന്‍

ഏഷ്യന്‍ ഗെയിംസ് ലോംഗ് ജംപില്‍ ആന്‍സി സോജന് വെളളി

എസ് ഐ ആറിനെ നശിപ്പിച്ചത് കോണ്‍ഗ്രസ്; 2004 മുതല്‍ 2014വരെയുള്ള കോണ്‍ഗ്രസ് പാവഭരണത്തില്‍ എസ് ഐ ആര്‍ കെട്ടിപ്പൂട്ടി; മോദിയുടെ കാലത്ത് എസ് ഐ ആര്‍ നടത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.