Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News

തെളിവുകളുമായി ബിജെപി: സോറോസ് സംഘം അങ്കലാപ്പിലാക്കില്‍:

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 6, 2024, 10:58 pm IST
in News

ന്യൂദല്‍ഹി: അമേരിക്കന്‍ കോടീശ്വരന്‍ സോറോസിന്റെ ഓപ്പണ്‍ സൊസൈറ്റി ഫൗണ്ടേഷന്റെ ഫണ്ടു പറ്റുന്ന ‘ ഗ്‌ളോബല്‍ ഇന്‍വെസ്റ്റിഗേറ്റിംഗ് ജേര്‍ണലിസം നെറ്റ്‌വര്‍ക്കി’നെതിരെ ബിജിപി ദേശീയ നേതൃത്വം രംഗത്തു വന്നതോടെ മലയാളി മാധ്യമ പ്രവര്‍ത്തക ധന്യ രാജേന്ദ്രനെതിരെയും കൂടുതല്‍ തെളിവുകള്‍ പുറത്തു വരുന്നു. നെറ്റ് വര്‍ക്കിന്റെ ഏറ്റവും വലിയ ഗുണഭോക്താവ് ധന്യ രാജേന്ദ്രന്‍ എഡിറ്ററായ ന്യൂസ് മിനിറ്റി്‌സ് ആണ്. തെരഞ്ഞെടുപ്പ് സമയത്ത് ഇലക്ടറല്‍ ബോണ്ട് വാര്‍ത്ത പ്രചരിപ്പിച്ചത് ഈ നെറ്റ്‌വര്‍ക്കിന്റെ പ്രൊജക്ട് ആയിരുന്നു. ഇന്ത്യയില്‍ നിന്നുള്ള അന്വേഷണാത്മക പദ്ധതികളില്‍ ഏറ്റവും മികച്ചതായി നെറ്റ്‌വര്‍ക്ക് തിരഞ്ഞെടുത്തത് ന്യൂസ് മിനിറ്റിനേയും. ഇലക്ടറല്‍ ബോണ്ട് പ്രോജക്ടിനെ ഗ്ലോബല്‍ ഇന്‍വെസ്റ്റിഗേറ്റീവ് ജേണലിസം നെറ്റ് വര്‍ക്ക് പുരസ്‌കാരത്തിനു തിരഞ്ഞെടുത്തതിനെ സൂപ്പര്‍ ഹാപ്പി ന്യൂസ് എന്നു പറഞ്ഞ്് ധന്യ രാജേന്ദ്രന്‍ നവമാധ്യമങ്ങളില്‍ എഴുതിയിരുന്നു.

ഇന്ത്യയില്‍ ഗ്ലോബല്‍ ഇന്‍വെസ്റ്റിഗേറ്റീവ് നെറ്റ് വര്‍ക്ക് ചുമതല വഹിക്കുന്നത് ന്യൂഡല്‍ഹിയിലെ കശ്മീരി ജേണലിസ്റ്റ് സയ്യദ് നസാക്കത്ത് ആണ്. ശിഥിലീകരണ ആശയങ്ങളുടെ അസംസ്‌കൃത വസ്തുവായ ‘ഡാറ്റാ നിര്‍മാണം’ ഭംഗിയായി ചെയ്യുകയാണ് ഗ്ലോബല്‍ ഇന്‍വെസ്റ്റിഗേറ്റീവിന്റെ ആദ്യ പണി. തുടര്‍ന്ന് ഡേറ്റാ വാര്‍ത്ത ആക്കാനുള്ള ‘പ്രോജക്ടുകള്‍’ ഡിജിപബില്‍ പെട്ടവര്‍ക്കും അല്ലാത്ത ചില തല്‍പരകക്ഷികള്‍ക്കും നല്‍കും.. രാഷ്‌ട്രശിഥിലീകരണ ഉള്ളടക്കങ്ങള്‍ സൃഷ്ടിച്ച് പൊലിപ്പിച്ച് അസ്വസ്ഥത ഉണ്ടാക്കല്‍ തന്നെയാണ് പ്രോജക്ടുകള്‍. ഇതിന് ഭീമമായ തുക ലഭ്യമാക്കും.

Tags: OCCRP
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Business

രാഹുല്‍ ഗാന്ധീ കണ്ടോ…നികുതിയടച്ചതിന്റെ പൂര്‍ണ്ണവിവരങ്ങള്‍ പരസ്യമാക്കി അദാനി ഗ്രൂപ്പ്; ആകെ അടച്ചത് 58104 കോടി രൂപ; ഇനിയുമുണ്ടോ സംശയം?

ഇലോണ്‍ മസ്ക് (ഇടത്ത്) ജോര്‍ജ്ജ് സോറോസ് (വലത്ത്)
World

ഇന്ത്യയിലെ സോറോസ് കുഞ്ഞുങ്ങളേ… നിങ്ങളുടെ യുഗം തീര്‍ന്നു; ജോര്‍ജ്ജ് സോറോസിന് അവാര്‍ഡ് നല്‍കിയതിന് ജോ ബൈഡനെ വിമര്‍ശിച്ച് ഇലോണ്‍ മസ്ക്

ജോര്‍ജ്ജ് സോറോസ് (വലത്ത്) ഇന്ദിരാഗാന്ധി നെഹ്രുവിന്‍റെ കസിനായ ബി.കെ. നെഹ്രുവിന്‍റെ വിദേശിയായ ഭാര്യ ഫോറി നെഹ്രുവിനൊപ്പം (ഇടത്ത്)
India

ജോര്‍ജ്ജ് സോറോസും ഗാന്ധി കുടുംബവും തമ്മിലുള്ള ബന്ധം നെഹ്രുവിന്റെ കാലത്തേ തുടങ്ങിയിരുന്നുവെന്ന ആരോപണം ശക്തമാകുന്നു

സലില്‍ ഷെട്ടി രാഹുല്‍ ഗാന്ധിയ്ക്കൊപ്പം ഭാരത് ജോഡോ യാത്രയില്‍ (ഇടത്ത്) സലില്‍ ഷെട്ടി (വലത്ത്)
India

സോറോസ് ഫണ്ട് നല്‍കുന്ന സംഘടനയുടെ തലപ്പത്തുള്ളയാള്‍ രാഹുല്‍ ഗാന്ധിയ്‌ക്കൊപ്പം ഭാരത് ജോഡോയാത്രയില്‍; ഇന്ത്യയെ തകര്‍ക്കാന്‍ എന്‍ജിഒകള്‍

Business

അദാനിയെ തൊട്ട് കൈ പൊള്ളി; ഇനി മറ്റൊരു കമ്പനിയെ കുടുക്കുമെന്ന് ഹിന്‍ഡന്‍ബര്‍ഗ്; ഹിന്‍ഡന്‍ബര്‍ഗിന് ഇന്ത്യയിലെ കമ്പനികളെ ഉപദ്രവിക്കാന്‍ അവകാശമുണ്ടോ?

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

രത്‌നഗിരിയിലുള്ള ദാവൂദ് ഇബ്രാഹിമിന്റെ പൂർവ്വിക സ്വത്തുക്കൾ വാങ്ങുന്നയാളെ കണ്ടെത്തി 

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്ത്, കെ.എസ്. ശബരീനാഥന്‍, എം. ലിജു, എന്‍. ശക്തന്‍ സ്ഥാനാര്‍ത്ഥികള്‍

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

മന്ത്രി വി അബ്ദുറെഹ്മാന്‍ തിരൂരില്‍ മത്സരിക്കും, പിണക്കത്തെ തുടര്‍ന്ന് മണ്ഡലം മാറ്റി നല്‍കി

പശ്ചിമേഷ്യൻ സംഘർഷം : പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി സംസാരിച്ചു

എൽപിജി വിതരണത്തിലെ തടസങ്ങൾ പരിഹരിക്കും , ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യക്കാരുടെ സുരക്ഷയും ഉറപ്പാക്കുമെന്ന് വിദേശകാര്യ മന്ത്രാലയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.