Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

ജര്‍മന്‍ കപ്പ്; ബയേണ്‍ പുറത്ത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 4, 2024, 11:11 pm IST
in Football
ബയേണ്‍ മ്യൂണിക്ക് നായകനും ഗോള്‍കീപ്പറുമായ മാനുവല്‍ ന്യുയറെ റഫറി ചുവപ്പുകാര്‍ഡ് കാണിക്കുന്നു

ബയേണ്‍ മ്യൂണിക്ക് നായകനും ഗോള്‍കീപ്പറുമായ മാനുവല്‍ ന്യുയറെ റഫറി ചുവപ്പുകാര്‍ഡ് കാണിക്കുന്നു

മ്യൂണിക്ക്: കരുത്തരായ ബയേണ്‍ മ്യൂണിക്ക് ജര്‍മന്‍ കപ്പ് ഫുട്‌ബോളില്‍ നിന്ന് പുറത്ത്. പ്രീ ക്വാര്‍ട്ടറില്‍ ബയര്‍ ലെവര്‍ക്യുസനോട് 1-0ന് പരാജയപ്പെട്ടാണ് ബയേണ്‍ പുറത്തായത്. ജയത്തോടെ ലെവര്‍കുസന്‍ ക്വാര്‍ട്ടര്‍ ഫൈനലിലെത്തി. 69-ാം മിനിറ്റില്‍ നഥാന്‍ ടെല്ലയാണ് ലെവര്‍ക്യുസന്റെ വിജയഗോള്‍ നേടിയത്.

കളി തുടങ്ങി 17-ാം മിനിറ്റില്‍ ബയേണിന്റെ സൂപ്പര്‍ ഗോള്‍കീപ്പറായ മാനുവല്‍ ന്യുയര്‍ ചുവപ്പുകാര്‍ഡ് കണ്ട് പുറത്തുപോയതാണ് ബയേണിന് തിരിച്ചടിയായത്. ജെറെമി ഫ്രിംപോങ്ങിനെ ഫൗള്‍ ചെയ്തതിനെ തുടര്‍ന്നാണ് ന്യുയറിന് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തുപോകേണ്ടി വന്നത്.

എതിരാളികള്‍ പത്ത് പേരിലേക്ക് ചുരുങ്ങിയിട്ടും വിജയഗോളിനായി ലെവര്‍കുസന് 69-ാം മിനിറ്റ് വരെ കാത്തിരിക്കേണ്ടിവന്നു. അലെക്‌സ് ഗ്രിമാള്‍ഡോ ബോക്‌സിനുള്ളിലേക്ക് നല്‍കിയ ക്രോസാണ് നഥാന്‍ ടെല്ല വലയിലാക്കിയത്. പരിക്കേറ്റ ടോപ് സ്‌കോറര്‍ ഹാരി കെയ്ന്‍ ഇല്ലാതെയാണ് ബയേണ്‍ കളത്തിലിറങ്ങിയത്. മത്സരത്തില്‍ സമനില പിടിക്കാന്‍ നിരവധി അവസരങ്ങള്‍ ലഭിച്ചെങ്കിലും മുതലെടുക്കാനായില്ല. പത്തുപേരായിട്ടും പന്തടക്കത്തിലും ഗോളിലേക്ക് ഷോട്ടുകള്‍ തൊടുക്കുന്നതിലും ബയേണായിരുന്നു മുന്നില്‍.

ജര്‍മന്‍ കപ്പില്‍ ലെവര്‍കുസന്റെയും പരിശീലകന്‍ സാബി അലന്‍സോയുടെയും തുടര്‍ച്ചയായ എട്ടാം ജയമാണിത്. 20 തവണ ജര്‍മന്‍ കപ്പ് കിരീടം നേടിയിട്ടുണ്ട് ബയേണ്‍. 2020ലാ
ണ് അവസാനമായി കിരീടം നേടിയത്.

 

Tags: LeverkusenGerman CupBayernBayern Munich
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

യൂറോപ്യന്‍ ഫുട്‌ബോളില്‍ ഒരു ക്ലബ്ബിന് വേണ്ടി അതിവേഗം 100 അടിച്ച് ഹാരി കെയ്ന്‍

Football

കൊളംബിയന്‍ വിങ്ങര്‍ ലൂയിസ് ഡിയാസ് ബയേണില്‍

ബേയണ്‍ മ്യൂണിക്കിന്റെ ഹാരി കെയ്‌നും ക്യാപ്റ്റന്‍ മാനുവല്‍ ന്യൂയറും(ഒന്നാം നമ്പര്‍ ജേഴ്‌സി) വിജയാഹ്ലാദത്തില്‍
Football

ബയേണ്‍ ജയിച്ചു; മോണക്കോ, മിലാന്‍, അറ്റ്‌ലാന്റ ടീമുകള്‍ക്ക് തിരിച്ചടി

ലീപ്‌സിഗ്ഗിനെതിരെ ബയേണ്‍ മ്യൂണിക്കിനായി അഞ്ചാം ഗോള്‍ നേടിയ അല്‍ഫോണ്‍സോ ഡവീസിന്റെ(ഇടത്തേയറ്റം) ആഹ്ലാദം
Football

ജര്‍മന്‍ ബുന്ദെസ് ലിഗ: ലീപ്‌സിഗ്ഗിനെ 5-1ന് തകര്‍ത്ത് ബയേണ്‍

ബയേണിനായി ഗോള്‍ നേടിയ ജമാല്‍ മുസിയാല (ജേഴ്സി നമ്പര്‍ 42) യുടെ ആഹ്ലാദം
Football

തകര്‍പ്പന്‍ ജയവുമായി ബയേണ്‍, പിഎസ്ജി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.