Monday, August 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

മൂന്നിരട്ടി ലാഭമൊരുക്കി; കോംബോ ഉത്സവവുമായി കല്യാണ്‍ സില്‍ക്‌സ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 4, 2024, 10:46 pm IST
inBusiness

തൃശൂര്‍: രാജ്യത്തെ ഏറ്റവും വലിയ കോംബോ ഉത്സവത്തിന് കല്യാണ്‍ സില്‍ക്‌സ് വേദിയാകുന്നു. കഴിഞ്ഞ മാസം 30ന് കല്യാണ്‍ സില്‍ക്‌സിന്റെ കേരളത്തിലുള്ള ഷോറൂമുകളിലും ഒപ്പം ബെംഗളൂരു ഷോറൂമുകളിലും ത്രീ ഇന്‍ വണ്‍ കോംബോ ഓഫറിന്റെ പുതിയ എഡിഷന് തുടക്കമായി.

സാരി, ലേഡീസ് വെയര്‍, മെന്‍സ് വെയര്‍, കിഡ്‌സ് വെയര്‍ തുടങ്ങി സമഗ്ര വിഭാഗങ്ങളിലും ഈ ഓഫറിന്റെ ആനുകൂല്യങ്ങള്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കും. റിച്ച ചുരിദാര്‍ സെറ്റ്, ഐക്കണ്‍ ചുരിദാര്‍, വിഭാഷ ചുരിദാര്‍, ബര്‍ലിന്‍ ചുരിദാര്‍ എന്നിവയിലെ കോംബോകളാണ് ചുരിദാറുകളിലെ ഹൈലൈറ്റ്. ലേഡീസ് കുര്‍ത്തി, ടീ-ഷര്‍ട്ട്, ബോട്ടംസ്, പലാസോ, ലഗ്ഗിങ്‌സ്, നൈറ്റി എന്നിവയുടെ വലിയ കളക്ഷനുകളും ലേഡീസ് വെയറിന്റെ ഭാഗമായ് എത്തുന്നുണ്ട്. ജീന്‍സ്, ട്രൗസേഴ്‌സ്, ജന്റ്‌സ് പോളോ ടീ-ഷര്‍ട്ട്, ഫോര്‍മല്‍ ഷര്‍ട്ട്, കാഷ്വല്‍ ഷര്‍ട്ട്, ഷര്‍ട്ടിങ്ങ് ബിറ്റ്, സ്യൂട്ടിങ്ങ് ബിറ്റ്, ദോത്തി എന്നിവയാണ് മെന്‍സ് വെയര്‍ സെക്ഷന്റെ സവിശേഷത. ബോയ്‌സ് ഷര്‍ട്ട്, ബോയ്‌സ് ജീന്‍സ്, ഗേള്‍സ് കോട്ടണ്‍ ഫ്രോക്ക്, ഗേള്‍സ് പലാസോ, ന്യൂ ബോണ്‍ സെറ്റ് എന്നിവയാല്‍ സമ്പന്നമാണ് കിഡ്‌സ് വെയര്‍ കോംബോ. ‘

ഓരോ വര്‍ഷവും വര്‍ദ്ധിച്ചുവരുന്ന കോംബോ ഓഫറിന്റെ പ്രചാരം കണക്കിലെടുത്ത് അഞ്ച് ഇരട്ടി കളക്ഷനുകളാണ് ഇത്തവണ അണിനിരത്തിയിട്ടുള്ളതെന്ന് കല്യാണ്‍ സില്‍ക്‌സിന്റെ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ടി.എസ്. പട്ടാഭിരാമന്‍ പറഞ്ഞു. എല്ലാ വര്‍ഷത്തെപ്പോലെയും അവിശ്വസനീയമായ വിലക്കുറവിലാണ് വലിയ സെലക്ഷനുകള്‍ വിപണിയിലെത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Tags: Kalyan SilksCombo Festival
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കല്യാണ്‍ സില്‍ക്‌സ് ഓണക്കോടിക്കൊപ്പം രണ്ട് കോടിയും എന്ന സമ്മാനപദ്ധതിയുടെ ഒന്നാമത്തെ നറുക്കെടുപ്പ് തൃശൂര്‍ പാലസ് റോഡിലുള്ള കല്യാണ്‍ സില്‍ക്‌സ് ഷോറൂമില്‍ വെച്ച് റവന്യൂ മന്ത്രി കെ. രാജന്‍, തൃശൂര്‍ മേയര്‍ എം.കെ. വര്‍ഗീസ്, തൃശൂര്‍ എംഎല്‍എ പി. ബാലചന്ദ്രന്‍, തൃശൂര്‍ കോര്‍പറേഷന്‍ പ്രതിപക്ഷ നേതാവ് രാജന്‍ പല്ലന്‍, തൃശൂര്‍ കോര്‍പറേഷന്‍ കൗണ്‍സിലര്‍ റെജി ജോയ് എന്നിവര്‍ സംയുക്തമായി നിര്‍വഹിക്കുന്നു കല്യാണ്‍ സില്‍ക്‌സ് ആന്‍ഡ് കല്യാണ്‍ ഹൈപ്പര്‍മാര്‍ക്കറ്റ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ടി.എസ്. പട്ടാഭിരാമന്‍, കല്യാണ്‍ സില്‍ക്‌സ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍മാരായ പ്രകാശ് പട്ടാഭിരാമന്‍, മഹേഷ് പട്ടാഭിരാമന്‍, കെഎംപി കണ്‍സ്ട്രക്ഷന്‍സ് പ്രൊപ്രൈറ്റര്‍ കെ.എം. പരമേശ്വരന്‍ സമീപം
Business

കല്യാണ്‍ സില്‍ക്‌സിന്റെ ആദ്യ നറുക്കെടുപ്പ്

വെന്‍ സംഘടിപ്പിച്ച വെന്‍ തൃശൂര്‍ കാര്‍ണിവല്‍ ലുലു ഹയാത്ത് കണ്‍വെന്‍ഷന്‍ സെന്ററില്‍ കല്യാണ്‍ സില്‍ക്‌സ് ചെയര്‍മാന്‍ ടി.എസ്. പട്ടാഭിരാമന്‍ ഉദ്ഘാടനം ചെയ്യുന്നു. അനില്‍ ജോസ്, സീമ അനില്‍, മാഫി ഡെല്‍സണ്‍, ലൈല സുധീഷ്,
രാജി ശര്‍മ, മഞ്ജു തോമസ്, കിറ്റി സനില്‍, സുല്‍ത്താന ഫാത്തിമ, സജ്ന ഫിറോഷ് തുടങ്ങിയവര്‍ സമീപം
Business

അര്‍പ്പണ മനോഭാവത്തോടെയുള്ള ബിസിനസുകള്‍ പരാജയപ്പെടില്ല: ടി.എസ്. പട്ടാഭിരാമന്‍

Kerala

‘മൃദംഗനാദം’ സംഘാടകരുമായി നടന്നത് വാണിജ്യ ഇടപാട് മാത്രമെന്ന് കല്യാണ്‍ സില്‍ക്‌സ്, 390 രൂപയുടെ സാരി സംഘാടകര്‍ വിതരണം ചെയ്തത് 1600 രൂപയ്‌ക്ക്

കല്യാണ്‍ സില്‍ക്‌സിന്റെ തണലാകാം നമുക്ക് പരിസ്ഥിതിയുടെ ഭാഗമായി ഉപഭോക്താക്കള്‍ക്ക് ഒരു ലക്ഷം വൃക്ഷത്തൈ സമ്മാനമായി നല്കുന്നതിന്റെ ഉദ്ഘാടനം മന്ത്രി കെ. രാജന്‍ ആദ്യ തൈ ഉപഭോക്താവിന് കൈമാറി നിര്‍ഹിക്കുന്നു
Kerala

ഒരു ലക്ഷം തൈകളിലൂടെ ഹരിത വിപ്ലവം ഒരുക്കി കല്യാണ്‍ സില്‍ക്‌സ്

കല്യാൺ സിൽക്സിന്‍റെ രണ്ടര ലക്ഷത്തിലേറെ ചതുരശ്രയടി ഷോപ്പിങ് സമുച്ചയം കോഴിക്കോട് തൊണ്ടയാട് പൃഥ്വിരാജ് സുകുമാരന്‍ ഉദ്ഘാടനം ചെയ്യുന്നു. കല്യാണ്‍ പട്ടാഭിരാമന്‍ സമീപം
Business

കോഴിക്കോടും കൊല്ലത്തും കല്ല്യാണ്‍ സില്‍ക്സ് കൂറ്റന്‍ ഷോറൂമുകള്‍ തുറന്നു

പുതിയ വാര്‍ത്തകള്‍

സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ പ്രജ്ഞാനന്ദയ്‌ക്ക് ശക്തമായ തിരിച്ചുവരവ് വാന്‍ ഫോറീസ്റ്റിനെ തോല്‍പിച്ചു, സോയുമായി സമനിലയും

അഗ്നി പാകിസ്ഥാന്‍ സ്വാതന്ത്ര്യസമരത്തിന് ആശംസ നേരുന്ന കോണ്‍ഗ്രസ് നേതാവ് റെജി പുത്തൂര്‍. ആന്‍റോ ആന്‍റണിയുടെ അനുയായി ആണ് റെജി പുത്തൂര്‍ (ഇടത്ത്) റെജി പുത്തൂരും ആന്‍റോ ആന്‍റണിയും (നടുവില്‍)

പാകിസ്ഥാന് സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്ന് കേരളത്തിലെ കോൺഗ്രസ് നേതാവ്; കോണ്‍ഗ്രസ് ഇന്ത്യാ വിഭജനം ആഘോഷിക്കുന്നു:അനൂപ് ആന്‍റണി

വന്ദേമാതര അവഹേളനം:മുഹമ്മദ് അലി ജിന്നയുടെയും മുഖ്യമന്ത്രി വി ഡി സതീശന്റെയും കോലം കത്തിച്ച് യുവമോർച്ച പ്രതിഷേധം

മാജികിന് സാക്ഷിയാവുകയെന്ന് കിയാര മുതല്‍ നയന്‍താര വരെ…. ഗീതു മോഹന്‍ദാസിന്റെ സിനിമയെക്കുറിച്ച് ടോക്സിക് സിനിമയിലെ സുന്ദരികള്‍

ചിത്രം എന്ന സിനിമ തമിഴില്‍ റീമേക്ക് ചെയ്തപ്പോള്‍ വിജയിക്കില്ലെന്ന് ഉറപ്പായിരുന്നു. കാരണം ഞാന്‍ മോഹന്‍ലാലിനെപ്പോലെ ക്യൂട്ടല്ല: സത്യരാജ്

ഹിന്ദി സിനിമാതാരം അനന്യ രാജ് 27ാം വയസ്സില്‍ മരിച്ചു, മരണവാര്‍ത്ത കുടുംബം പുറത്തുവിട്ടത് ഒരു മാസത്തിന് ശേഷം

ചിങ്ങ മാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു, പുലര്‍ച്ചെ മുതല്‍ ഭക്തര്‍ക്ക് ദര്‍ശനം

‘ബങ്കിം ചന്ദ്ര ആരാണെന്നോ സ്വാതന്ത്ര്യ സമര സേനാനികൾ തൂക്കുമരം ചുംബിക്കുമ്പോൾ ചുണ്ടുകളിൽ വന്ദേമാതരം ഉണ്ടായിരുന്നെന്നും സോണിയയ്‌ക്ക് അറിയില്ല’

ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വേണ്ട, ‘നാല്‍സാറി’നു പിന്നാലെ ബംഗളൂരുവിലെ നിയമവിദ്യാര്‍ത്ഥികളും പ്രതിഷേധത്തില്‍

ദല്‍ഹി മെട്രോയില്‍ യുവതിയുടെ ചിത്രം ഫോണില്‍ പകര്‍ത്തി: സിഐഎസ്എഫ് ജവാനെ സസ്പന്‍ഡ് ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.