Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സഭാ തര്‍ക്കം: സുപ്രിം കോടതി നല്‍കിയത് വ്യക്തമായ മുന്നറിയിപ്പ്, സംഘര്‍ഷമുണ്ടാക്കിയാല്‍ ദൂരവ്യാപക പ്രത്യാഘാതം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 4, 2024, 03:22 pm IST
in Kerala

ന്യൂഡല്‍ഹി : ഓര്‍ത്തഡോക്‌സ് -യാക്കോബായ സഭാ തര്‍ക്കത്തില്‍ സുപ്രീംകോടതി കടുത്ത മുന്നറിയിപ്പാണ് സഭകള്‍ക്ക് നല്‍കിയത്. 2017ലെ വിധി പുനപരിശോധിക്കുന്ന പ്രശ്‌നമില്ലെന്ന് കോടതി അര്‍ത്ഥശങ്കയ്‌ക്കിടയില്ലാത്തവിധം വ്യക്തമാക്കി. പള്ളികള്‍ പൂര്‍ണമായും സര്‍ക്കാരിന് ഏറ്റെടുക്കാനുള്ള ഉത്തരവ് കോടതിക്ക് പുറപ്പെടുവിക്കാന്‍ കഴിയുമെന്നും അതിനിടവരുത്തരുതെന്നുമുള്ള പ്രഖ്യാപനമാണ് കോടതി നടത്തിയത്. ഉത്തരവ് അനുസരിക്കാത്ത സാഹചര്യമുണ്ടായാല്‍ പള്ളികളുടെ പൂര്‍ണ്ണ ചുമതല സര്‍ക്കാരിനു നല്‍കും. അക്കൗണ്ട് ഉള്‍പ്പെടെ സര്‍ക്കാര്‍ പരിശോധിക്കുന്ന നില വരും എന്നും കോടതി പറഞ്ഞു. ഇതിനേക്കാള്‍ പ്രധാനം, പണം എവിടെ നിന്ന് വരുന്നു എന്നുള്ള അന്വേഷണവും ഉണ്ടാകും എന്നുള്ള മുന്നറിയിപ്പാണ്.
ആറു പള്ളികള്‍ സംബന്ധിച്ച ഉത്തരവ് ഇത്രയും കാലമായിട്ടും നടപ്പാക്കാന്‍ കഴിയാതിരുന്ന സാഹചര്യമാണ് സുപ്രീംകോടതി വിലയിരുത്തിയത്.ഉത്തരവ് നടപ്പാക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചപ്പോഴെല്ലാം സംഘര്‍ഷം സൃഷ്ടിക്കുകയും കൈമാറ്റം തടയപ്പെടുകയുമാണ് ഉണ്ടായത്. മേലില്‍ അത്തരം ഒരു സാഹചര്യം ഉണ്ടായാല്‍ പ്രത്യാഘാതം ഗുരുതരമായിരിക്കും.
വിധി ഒരര്‍ത്ഥത്തില്‍ സംസ്ഥാന സര്‍ക്കാരിന് ആശ്വാസമാണ്.പള്ളി കൈമാറ്റം സുപ്രീംകോടതിയുടെ പൂര്‍ണ്ണ നിയന്ത്രണത്തില്‍ നടക്കും എന്നതാണ് ആശ്വാസത്തിന് കാരണം.ഇനി ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉണ്ടാകില്ലെന്നാണ് പ്രതീക്ഷിക്കാവുന്നത്.

 

Tags: Church disputeSC givesclear warningconsequencesfar reaching
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇനിയും പ്രകോപിപ്പിച്ചാല്‍ പലതും പറയേണ്ടി വരും, പ്രത്യാഘാതം താങ്ങില്ലെന്നും റിനി ആന്‍ ജോര്‍ജ്

Kerala

സഭാ തര്‍ക്കത്തില്‍ സുപ്രീംകോടതിയുടെ അടുത്ത നീക്കം പ്രതീക്ഷയോടെ ഉറ്റുനോക്കി യാക്കോബായ വിഭാഗം

Kerala

പള്ളിത്തര്‍ക്കത്തില്‍ കോടതി ഉത്തരവുകള്‍ നടപ്പാക്കാന്‍ എന്തു നടപടിയെടുത്തു? സംസ്ഥാന സര്‍ക്കാര്‍ വിശദീകരിക്കണമെന്ന് സുപ്രിം കോടതി

Kerala

ഇടതുപക്ഷ സര്‍ക്കാര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ മറയ്‌ക്കാന്‍ സഭാ തര്‍ക്കത്തെ മറയാക്കുന്നുവെന്ന് ഓര്‍ത്തഡോക്‌സ് സഭ

Kerala

സഭാ തര്‍ക്കം: സര്‍ക്കാരിനെതിരെ കോടതിയലക്ഷ്യ നടപടികളുമായി ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

ഐശ്വര്യത്തിനും അഭിവൃദ്ധിക്കും അരയാൽ പ്രദക്ഷിണം

ക്ഷേത്രത്തിൽ കത്തിയിരിക്കുന്ന വിളക്കിലെ കരി നെറ്റിയിൽ തൊടരുത്; കാരണം ഇതാണ്

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.