വത്തിക്കാന്‍ സിറ്റി: ലോകമതസമ്മേളനത്തില്‍ പങ്കെടുക്കാന്‍ എത്തിയ ജന്മഭൂമി ഓണ്‍ലൈന്‍ എഡിറ്റര്‍ പി ശ്രീകുമാറിന് ‘ഹിന്ദു കള്‍ച്ചറല്‍ അസോസിയേഷന്‍ ഇറ്റലി; സ്വീകരണം നല്‍കി.
പ്രസിഡണ്ട് ശിവദാസ് തച്ചപ്പുള്ളി പൊന്നാട അണിയിച്ചു. സെക്രട്ടറി വിനോദ് കുമാര്‍ നെരോത്ത് ,വൈസ്.പ്രസിഡണ്ട് ബൈജു നാരായണന്‍,ജോ. സെക്രട്ടറി സിജു സുകുമാരന്‍,ഖജാഞ്ചി പ്രവീണ്‍ ചന്ദ്രന്‍,എക്‌സിക്യുട്ടീവ് അംഗങ്ങളായ ദിലീപ് കുമാര്‍,സിന്ധു ജി നായര്‍, അനു പ്രവീണ്‍, മിനി സിജു,ഷീന ശിവദാസ്,അനു പ്രവീണ്‍ മഞ്ജിത്ത് അംഗങ്ങളായ സന്ധ്യ, പാര്‍വ്വതി എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക