Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

യുവേഫ ചാമ്പ്യന്‍സ് ലീഗ്: റയലിനെ കീഴടക്കി ലിവര്‍ കുതിപ്പ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 29, 2024, 04:58 am IST
in Football
റയലിനെതിരെ ലിവര്‍പൂളിനായി രണ്ടാം ഗോള്‍ നേടിയ കോഡി ഗാക്‌പോയുടെ ആഹ്ലാദം

റയലിനെതിരെ ലിവര്‍പൂളിനായി രണ്ടാം ഗോള്‍ നേടിയ കോഡി ഗാക്‌പോയുടെ ആഹ്ലാദം

ആന്‍ഫീല്‍ഡ്: യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ അഞ്ചാം മത്സരവും ജയിച്ച് പ്രീമിയര്‍ ലീഗ് ടീം ലിവര്‍പൂളിന്റെ കുതിപ്പ്. സ്പാനിഷ് കരുത്തരായ റയല്‍ മാഡ്രിഡിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് ലിവര്‍പൂള്‍ പോയിന്റ് പട്ടികയില്‍ വീണ്ടും മുന്നിലെത്തിയത്.

അഞ്ചാം റൗണ്ട് മത്സരങ്ങളുടെ ആദ്യ ദിനം ഇറ്റാലിയന്‍ ടീം ഇന്റര്‍ മിലാന്‍ നാലാം ജയവുമായി ലിവറിനെ മറികടന്ന് മുന്നിലെത്തിയിരുന്നു. തൊട്ടടുത്ത ദിവസമാണ് ലിവര്‍ തകര്‍പ്പന്‍ ജയത്തോടെ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചത്.

ഇതുവരെ നടന്ന അഞ്ച് മത്സരങ്ങളില്‍ എല്ലാം ജയിച്ച ലിവര്‍പൂള്‍ 15 പോയിന്റുമായാണ് ഒന്നാം സ്ഥാനത്തുള്ളത്. ഇത്രയും കളികളില്‍ നിന്ന് നാല് വിജയം നേടി ഇന്റര്‍ 13 പോയിന്റുമായി രണ്ടാം സ്ഥാനത്തുണ്ട്. തൊട്ടുപിന്നില്‍ മൂന്നാമതുള്ള സ്പാനിഷ് ടീം എഫ്‌സി ബാഴ്‌സിലോണയ്‌ക്ക് 12 പോയിന്റുണ്ട്. ഇത്രയും തന്നെ പോയിന്റുകളുള്ള ജര്‍മന്‍ ക്ലബ്ബ് ബൊറൂസിയ ഡോര്‍ട്ട്മുണ്ട് ഗോള്‍ വ്യത്യാസത്തില്‍ നാലാമതാകുകയായിരുന്നു. പുതിയ ഫോര്‍മാറ്റിലുള്ള ചാമ്പ്യന്‍സ് ലീഗ് പ്രാഥമിക റൗണ്ടില്‍ ആദ്യ അഞ്ച് മത്സരങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ തോല്‍വി അറിയാത്ത മൂന്ന് ടീമുകളേ ഉള്ളൂ. എല്ലാ കളികളും ജയിച്ച ലിവര്‍പൂള്‍, ഒരു കളിയില്‍ സമനില വഴങ്ങേണ്ടിവന്ന ഇന്റര്‍മിലാന്‍, അഞ്ചില്‍ മൂന്ന് ജയവും രണ്ട് സമനിലയും സ്വന്തമാക്കിയിട്ടുള്ള ഇറ്റാലിയന്‍ ക്ലബ്ബ് അറ്റ്‌ലാന്റ ഇതുവരെ ഈ ചാമ്പ്യന്‍സ് ലീഗില്‍ തോറ്റിട്ടില്ല.

ഇന്നലെ റയലിനെതിരെ സ്വന്തകം തട്ടകമായ ആന്‍ഫീല്‍ഡിലാണ് ലിവര്‍ അഞ്ചാം വിജയം നേടിയത്. ആദ്യപകുതി വിരസമായാണ് കടന്നുപോയത്. എങ്കിലും ലിവറിന്റെ മികച്ച മുന്നേറ്റങ്ങള്‍ കാഴ്‌ച്ചക്കാരെ പിടിച്ചിരുത്തിയപ്പോള്‍ റയല്‍ വല്ലാതെ മടുപ്പുളവാക്കുന്ന പ്രകടനമാണ് പുറത്തെടുത്തത്.

രണ്ടാം പകുതിയിലാണ് മത്സരത്തിലെ രണ്ട് ഗോളുകളും വീണത്. 52-ാം മിനിറ്റില്‍ അര്‍ജന്റീനയുടെ അലെക്‌സിസ് മാക് അലിസ്റ്റര്‍ ലിവറിനായി ആദ്യ ഗോള്‍ നേടി. 76-ാം മിനിറ്റില്‍ ടീം വിജയം ഉറപ്പിച്ചുകൊണ്ടാണ് കോഡി ഗാക്‌പോയിലൂടെ രണ്ടാം ഗോള്‍ നേടിയത്.

Tags: UEFA Champions LeagueReal MadridLiverpool
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

യുവേഫ ചാമ്പ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടര്‍ ലൈനപ്പ്; റയല്‍-സിറ്റി വീണ്ടും; ക്ലബ്ബ് ലോകകപ്പ് ഫൈനലിസ്റ്റുകളും നേര്‍ക്കുനേര്‍

Football

സ്പാനിഷ് ലാലിഗ: റയലിനെ ഞെട്ടിച്ച് സെല്‍ട്ട വിഗോ

ആഴ്‌സണലിനായി ജൂറിയന്‍ ടിംബര്‍ ഹെഡ്ഡറിലൂടെ ഗോള്‍ നേടുന്നു
Football

ചാമ്പ്യന്‍സ് ലീഗ് പ്രാഥമിക ഘട്ടം അഞ്ച് റൗണ്ട് കഴിഞ്ഞു; അഞ്ചില്‍ അഞ്ചും ജയിച്ച് ആഴ്‌സണല്‍

ഗോള്‍ നേട്ടം ആഘോഷിക്കുന്ന ലിവര്‍ താരം ഫെഡറികോ കിയേസ
Football

പ്രീമിയര്‍ ലീഗ് കരുത്തുകാട്ടി ലിവര്‍ തുടങ്ങി

Football

ക്ലബ്ബ് ലോകകപ്പ് ഫുട്‌ബോള്‍: ഫ്രഞ്ച്-സ്പാനിഷ് യുദ്ധം; രണ്ടാം സെമിയില്‍ പിഎസ്ജിയും റയല്‍ മാഡ്രിഡും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

ലക്ഷങ്ങൾ വിലവരുന്ന മാരക മയക്കുമരുന്നുമായി 18കാരിയെയും യുവാവിനെയും ലോഡ്ജുമുറിയിൽനിന്ന് പിടികൂടി

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.