Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അഹല്യാബായി ഹോള്‍ക്കര്‍ ജനക്ഷേമ ഭരണത്തിന്റെ ഉദാത്ത മാതൃക: അലോക് കുമാര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 28, 2024, 08:11 am IST
in India
യുപിയിലെ ലഖ്നൗവില്‍ അഹല്യബായി ഹോള്‍ക്കര്‍ ത്രിശതാബ്ദി ആഘോഷങ്ങള്‍ ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രി ബ്രജേഷ് പഥക്, ആര്‍എസ്എസ് സഹസര്‍കാര്യവാഹ് അലോക് കുമാര്‍,
ത്രിശതാബ്ദി ആഘോഷ സമിതി ദേശീയ സെക്രട്ടറി ഡോ. മാലാ ഠാക്കൂര്‍ എന്നിവര്‍ ദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്യുന്നു

യുപിയിലെ ലഖ്നൗവില്‍ അഹല്യബായി ഹോള്‍ക്കര്‍ ത്രിശതാബ്ദി ആഘോഷങ്ങള്‍ ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രി ബ്രജേഷ് പഥക്, ആര്‍എസ്എസ് സഹസര്‍കാര്യവാഹ് അലോക് കുമാര്‍, ത്രിശതാബ്ദി ആഘോഷ സമിതി ദേശീയ സെക്രട്ടറി ഡോ. മാലാ ഠാക്കൂര്‍ എന്നിവര്‍ ദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്യുന്നു

ലഖ്നൗ: ജനക്ഷേമ ഭരണത്തിന്റെ ഉദാത്ത മാതൃകയാണ് ലോകമാതാ അഹല്യാബായി ഹോള്‍ക്കറുടേതെന്ന് ആര്‍എസ്എസ് സഹസര്‍കാര്യവാഹ് അലോക് കുമാര്‍. ലഖ്നൗ ഗോമതിനഗര്‍ എക്സ്റ്റന്‍ഷനിലുള്ള സിഎംഎസ് ഓഡിറ്റോറിയത്തില്‍ അഹല്യബായി ഹോള്‍ക്കര്‍ ത്രിശതാബ്ദി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ദേവി അഹല്യയുടെ ജീവിതം എല്ലാവര്‍ക്കും പ്രചോദനമാണ്. ലളിത ജീവിതവും ഭരണനിപുണതയും നയതന്ത്രവും കൊണ്ട് ദേവി ലോകത്തിന് സര്‍വാദരണീയയായി. മുന്നൂറ് വര്‍ഷം മുന്‍പ് പെന്‍ഷന്‍ പോലെയുള്ള ഒരു സമ്പ്രദായം നടപ്പാക്കിയത് അഹല്യാബായിയാണ്. യുദ്ധത്തില്‍ ബലിദാനികളായ സൈനികരുടെ വിധവകള്‍ക്ക് തൊഴില്‍ നല്കി. ആശ്രിതര്‍ക്ക് പെന്‍ഷന്‍ നല്കി. സ്ത്രീകളെ സ്വയംപര്യാപ്തരാക്കുന്നതിന് മഹേശ്വറില്‍ സാരി വ്യവസായം ആരംഭിച്ചു.

ജലസേചന സൗകര്യങ്ങള്‍ വികസിപ്പിച്ചു. വിളവ് വര്‍ധിപ്പിച്ചു. രാജസ്ഥാനില്‍ ക്ഷേത്രനിര്‍മാണത്തിനും മറ്റും കല്ല് വെട്ടി ജീവിതം കഴിച്ചവര്‍ക്ക് മാള്‍വയില്‍ ഭൂമി നല്കി. പൂര്‍ണസമയ ജനക്ഷേമപ്രവര്‍ത്തനമായിരുന്നു അഹല്യയുടെ മുഖമുദ്ര. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളോടും അളവറ്റ സ്‌നേഹമുണ്ടായിരുന്ന അഹല്യബായി അനാചാരങ്ങളെ ഇല്ലാതാക്കി നവോത്ഥാനത്തിന്റെ ഊര്‍ജം പകര്‍ന്നു. പാശ്ചാത്യര്‍ക്ക് ചിന്തിക്കാന്‍ പോലും കഴിയാത്ത കാലത്ത് ഭാരതത്തിന് അഹല്യബായി, ലക്ഷ്മിബായി, ദുര്‍ഗാവതി തുടങ്ങിയ ജനനായികമാരുണ്ടായിരുന്നു, അലോക് കുമാര്‍ ചൂണ്ടിക്കാട്ടി.

ലോകമാതാ അഹല്യബായി സാമൂഹിക സൗഹാര്‍ദത്തിന് വഴിതെളിച്ച ഭരണാധികാരിയായിരുന്നുവെന്നത് മാതൃക കൂടിയായിരുന്നുവെന്ന് ത്രിശതാബ്ദി ആഘോഷ സമിതി ദേശീയ സെക്രട്ടറി ഡോ. മാലാ ഠാക്കൂര്‍ പറഞ്ഞു. ജാതിവിവേചനം ഇല്ലാത്ത സാമൂഹിക സാഹചര്യമാണ് അഹല്യബായി സൃഷ്ടിച്ചതെന്ന് മാലാ ഠാക്കൂര്‍ പറഞ്ഞു.

ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രി ബ്രജേഷ് പഥക്, ലോകമാതാ അഹല്യബായി ഹോള്‍ക്കറുടെ പിന്‍ഗാമി ഉദയരാജെ ഹോള്‍ക്കര്‍, ആഘോഷസമിതി അവധ് പ്രാന്ത രക്ഷാധികാരി മഹന്ത് ശ്രീബൈദേഹി ബല്ലഭ് ശരണ്‍ മഹാരാജ് തുടങ്ങിയവര്‍ സംസാരിച്ചു.

Tags: Alok KumarAhalyabai HolkarPublic Welfare Administration
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സമരസതയും ലോകക്ഷേമവും ഹിന്ദുത്വത്തിന്റെ സ്വഭാവം: ആലോക് കുമാര്‍

ആര്‍എസ്എസ് ശതാബ്ദി പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പാനിപ്പത്ത് എസ്ഡി കോളജില്‍ സംഘടിപ്പിച്ച കായികസംവാദത്തില്‍ ആര്‍എസ്എസ് സഹസര്‍കാര്യവാഹ് അലോക്കുമാര്‍ സംസാരിക്കുന്നു
India

കായികതാരങ്ങള്‍ യുവാക്കള്‍ക്ക് പ്രേരണയാകണം: അലോക് കുമാര്‍

India

ട്രംപിനെ അഭിനന്ദിച്ച് വിഎച്ച്പി : ആഗോള സമാധാനത്തിനും സമൃദ്ധിക്കും വേണ്ടി ഇരു രാജ്യങ്ങളും ഒരുമിച്ച് മുന്നേറട്ടെ

India

ദേവി അഹല്യാബായി മാതൃകാ ഭരണാധികാരി: ഡോ. മോഹന്‍ ഭാഗവത്

India

ജയ്‌പൂരിനെ ത്രസിപ്പിച്ച് സേവികാ സമിതി പഥസഞ്ചലനം

പുതിയ വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.