Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

മലേഷ്യൻ ശതകോടീശ്വരന്റെ ഏകമകൻ ; എയർസെൽ കമ്പനിയുടെ അവകാശി ; 40,000 കോടിയുടെ സമ്പത്ത് ഉപേക്ഷിച്ച് സന്യാസജീവിതം തെരഞ്ഞെടുത്ത യുവാവ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 27, 2024, 11:18 pm IST
in World

ഏത് രാജ്യത്തും , എത്ര ആഡംബരത്തിലും കഴിയാൻ ആസ്തിയുള്ള കോടീശ്വരൻ ഇന്ന് ഭിക്ഷാംദേഹിയായി , ലൗകികസുഖങ്ങൾ വെടിഞ്ഞ് കാവിവസ്ത്രം ധരിച്ച് ജീവിക്കുന്നു. മലേഷ്യൻ ശതകോടീശ്വരൻ ആനന്ദ കൃഷ്ണന്റെ ഏക മകൻ അജാൻ സിരിപന്യോ സന്യാസ ജീവിതം സ്വീകരിക്കാൻ ഉപേക്ഷിച്ചത് ഒന്നും രണ്ടുമല്ല 40,000 കോടി രൂപയുടെ സമ്പത്താണ്.കഴിഞ്ഞ 20 വർഷത്തോളമായി ബുദ്ധസന്യാസിയായി വനങ്ങളിലും മറ്റുമാണ് സിരിപന്യോ കഴിഞ്ഞുവരുന്നത്.

എകെ എന്നറിയപ്പെടുന്ന അദ്ദേഹം, ഐപിഎൽ ടീം ചെന്നൈ സൂപ്പർ കിംഗ്‌സിനെ സ്പോൺസർ ചെയ്തിരുന്ന ഫോൺ കമ്പനിയായ എയർസെലിൻെറ ഉടമ കൂടിയാണ്. മലേഷ്യയിലെ ഏറ്റവും വലിയ സമ്പന്നരിൽ ഒരാളായ ആനന്ദ കൃഷ്ണൻ ടെലികമ്മ്യൂണിക്കേഷൻ, മീഡിയ, ഓയിൽ, ഗ്യാസ്, റിയൽ എസ്റ്റേറ്റ് എന്നിവയിൽ എല്ലാം വിപുലമായ ബിസിനസ് സംരഭങ്ങൾക്ക് ഉടമയാണ്.

ശ്രീലങ്കയിൽ നിന്ന് മലേഷ്യയിലേക്ക് കുടിയേറിയ തമിഴ് വംശജനായ ആനന്ദ കൃഷ്ണന് ടെലികോം രംഗത്തു മാത്രമല്ല ബിസിനസുകൾ. ആനന്ദ കൃഷ്ണൻെറ ഒൻപത് കമ്പനികളിലെ ഓഹരികളും ഭീമമായ സമ്പത്തും അദ്ദേഹത്തെ മലേഷ്യയിലെ തന്നെ ഏറ്റവും സമ്പന്നരിൽ ഒരാളാക്കി മാറ്റിയിരുന്നു.18-ാം വയസ്സിൽ എടുത്ത തീരുമാനമാണത്.ആനന്ദ കൃഷ്ണൻ ബുദ്ധമത അനുയായിയും മനുഷ്യസ്‌നേഹിയുമൊക്കെയാണ്. വിദ്യാഭ്യാസ മേഖലയിലും ജീവകാരുണ്യ രംഗത്തും ഒക്കെ സജീവം.

സിരിപന്യോയുടെ അമ്മ മോംവജാരോങ്‌സെ സുപൃന്ദ ചക്രബാൻ തായ് രാജകുടുംബത്തിലെ അംഗമാണ്. യുകെയിൽ തന്റെ രണ്ട് സഹോദരിമാർക്കൊപ്പം വളർന്ന സിരിപന്യോയ്‌ക്ക് എട്ട് ഭാഷകൾ വരെ നന്നായി അറിയാം,.

അച്ഛൻെറ ബിസിനസ് ഏറ്റെടുത്ത് വിപുലീകരിക്കാൻ ഏക മകൻ സിരിപന്യോ നിയോഗിക്കപ്പെട്ടിരുന്നു. ടെലികോം സാമ്രാജ്യത്തെ നയിക്കാൻ ആയിരുന്നു ആദ്യം അച്ഛൻ ആവശ്യപ്പെട്ടത്. എന്നാൽ സിരിപന്യോ ഇതൊക്കെ നിരസിച്ച് സന്യാസത്തിലേക്ക് തിരിയുകയായിരുന്നു. തായ്ലൻഡ്-മ്യാന്മർ അതിർത്തിയിലെ വനപ്രദേശത്ത് മഠാധിപതിയായി കഴിയുകയാണ് അജാൻ സിരിപന്യോ.

Tags: Ven Ajahn SiripanyoThai-Malaysian tycoonheir
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

സെക്രട്ടേറിയറ്റ് മാര്‍ച്ചിന് ബ്ലേഡ് കൊണ്ടു വന്ന കേസില്‍ എസ്എഫ്‌ഐ തിരുവനന്തപുരം ജില്ല പ്രസിഡന്റ് അറസ്റ്റില്‍

വടക്കൻ ജർമ്മനിയിലുണ്ടായ വെടിവയ്‌പിൽ 5 പേർ കൊല്ലപ്പെട്ടു ; രണ്ട് വർഷം മുൻപ് സൗദി പൗരൻ കാർ കയറ്റി കൊന്നത് ആറ് പേരെ ; ജർമ്മനി വീണ്ടും കൊലക്കളമാക്കുമ്പോൾ

ആര്യയും സച്ചിന്‍ദേവും ഉച്ചവെയിലില്‍ കുത്തിയിരുന്ന് പ്രകടനത്തില്‍ മുദ്രാവാക്യം വിളിക്കുന്നു (ഇടത്ത്) നിയമസഭയുടെ എസി ബസ് ഓടിച്ച് അതുവഴിയേ പോകുന്ന ഡ്രൈവര്‍ യദു (വലത്ത്) ആര്യ മേയറും സച്ചിന്‍ ദേവ് എംഎല്‍എയും ആയിരിക്കുമ്പോള്‍ യദുവിന്‍റെ കെഎസ്ആര്‍ടിസി ജോലി തെറിപ്പിക്കാന്‍ ഇവര്‍ ശ്രമിച്ചിരുന്നു.

കാലത്തിന്റെ കാവ്യനീതി? ഉച്ചവെയിലില്‍ റോഡില്‍ കുത്തിയിരുന്ന് മുദ്രാവാക്യം വിളിക്കുന്ന ആര്യ രാജേന്ദ്രനും സച്ചിന്‍ ദേവും, നിയമസഭയുടെ വാഹനമോടിച്ച് യദു

പശ്ചിമ ബംഗാളിലെ അക്രമങ്ങളും കലാപങ്ങളും അടിച്ചൊതുക്കും : പൊതുസുരക്ഷാ ബിൽ നിയമസഭ പാസാക്കി, ഏകീകൃത സിവിൽ കോഡ് ബിൽ അവതരിപ്പിക്കും

അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവില്‍ കടിപ്പിക്കുന്ന പാര്‍ലറുകള്‍ ഉണ്ട്, ലഹരിയുടെ വേരറുക്കും-ചെന്നിത്തല

യുഎസിലെ മതപരിവര്‍ത്തനസംഘടനയില്‍ നിന്ന് കോടികള്‍ കേരളത്തിലെ പെന്തക്കോസ്ത് സഭകള്‍ക്കും കിട്ടി, ഇഡി പിടിമുറുക്കുന്നു

രണ്ട് ലക്ഷം ആവശ്യപ്പെട്ടത് നൽകിയില്ല , ഭാര്യയെ റബ്ബുൾ അമീൻ കൊലപ്പെടുത്തിയത് തലയിൽ മരക്കഷണം കൊണ്ട് അടിച്ച് : പെരുമ്പാവൂരിലേത് ഞെട്ടിക്കുന്ന കൊലപാതകം

അബു താഹിറും സംഘവും എയർപോർട്ടിൽ നിന്നും മയക്കുമരുന്ന് കടത്തിയിരുന്നത് ആഡംബര വാഹനങ്ങളിൽ ; ഹൈബ്രിഡ് കഞ്ചാവ് കേസിൽ കൂടുതൽ അറസ്റ്റ്

നവജാതശിശുവിനെ തട്ടുകടയില്‍ ഉപേക്ഷിച്ചത് വളര്‍ത്താന്‍ നിവൃത്തിയില്ലാത്തിനാലെന്ന് അമ്മ, അര്‍ബുദരോഗിയാണെന്നും യുവതി

അഫ്ഗാൻ അതിർത്തിയിൽ പാകിസ്ഥാൻ നടത്തിയ ആക്രമണത്തിൽ 29 പേർ കൊല്ലപ്പെട്ടു : റേഞ്ചർമാരെ കൊന്നതിനുള്ള പ്രതികാരമെന്ന് പാക് മന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.