Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബംഗ്ലാദേശ് രൂപീകരണത്തിന് സ്വന്തം രക്തം ചീന്തിയവരാണ് ഇന്ത്യൻ സൈനികർ : ഹിന്ദുക്കളെ ലക്ഷ്യം വയ്‌ക്കുന്നത് അവസാനിപ്പിക്കണം : പവൻ കല്യാൺ

ഹിന്ദുക്കൾക്ക് നേരെയുള്ള അതിക്രമങ്ങൾ തടയാൻ മുഖ്യ ഉപദേഷ്ടാവ് മുഹമ്മദ് യൂനസിന്റെ കീഴിലുള്ള സർക്കാരിന് കഴിയുന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 27, 2024, 02:37 pm IST
in India

ന്യൂദൽഹി : ഹൈന്ദവ മതാചാര്യനും ബംഗ്ലാദേശ് സമ്മിലിത് സനാതൻ ജാഗരൺ ജോട്ടെയുടെ വക്താവുമായ ചിൻമോയ് കൃഷ്ണ ദാസിനെ ബംഗ്ലാദേശിൽ അറസ്റ്റ് ചെയ്തതിനെ വിമർശിച്ച് ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രി പവൻ കല്യാൺ. ഹിന്ദുക്കൾക്ക് നേരെയുള്ള അതിക്രമങ്ങൾ തടയാൻ മുഖ്യ ഉപദേഷ്ടാവ് മുഹമ്മദ് യൂനസിന്റെ കീഴിലുള്ള സർക്കാരിന് കഴിയുന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

ബംഗ്ലാദേശിന്റെ രൂപീകരണത്തിനായി ഇന്ത്യൻ സൈന്യം അവരുടെ രക്തം ചൊരിഞ്ഞു. എന്നാൽ ഇന്ന് ബംഗ്ലാദേശിൽ ഹിന്ദുക്കളെ തീവ്രവാദികൾ ലക്ഷ്യമിടുന്നത് തങ്ങളെ അഗാധമായി അസ്വസ്ഥരാക്കുന്നുവെന്ന് കല്യാൺ എക്സ് അക്കൗണ്ടിൽ പറഞ്ഞു. കൂടാതെ ഇക്കാര്യത്തിൽ ഐക്യരാഷ്‌ട്രസഭയോടും ഇന്ത്യൻ സർക്കാരിനോടും ഇടപെടണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

ഇസ്കോൺ ബംഗ്ലാദേശ് പുരോഹിതൻ ‘ചിൻമോയ് കൃഷ്ണ ദാസിനെ’ ബംഗ്ലാദേശ് പോലീസ് കസ്റ്റഡിയിലെടുത്തതിനെ അപലപിക്കാൻ നമുക്കെല്ലാവർക്കും ഒരുമിക്കാം. ഹിന്ദുക്കൾക്കെതിരായ അതിക്രമങ്ങൾ അവസാനിപ്പിക്കാൻ മുഹമ്മദ് യൂനസിന്റെ കീഴിലുള്ള ബംഗ്ലാദേശ് സർക്കാരിനോട് അഭ്യർത്ഥിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

ബംഗ്ലാദേശ് രൂപീകരണത്തിനായി ഇന്ത്യൻ സൈന്യത്തിന്റെ രക്തം ഒഴുകി, നമ്മുടെ വിഭവങ്ങൾ ചെലവഴിച്ചു. നമ്മുടെ സൈനികരുടെ ജീവൻ നഷ്ടപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തിൽ നമ്മുടെ ഹിന്ദു സഹോദരങ്ങളെ ലക്ഷ്യം വയ്‌ക്കുന്നത് വളരെ അസ്വസ്ഥത ഉളവാക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. കൂടാതെ യുഎന്നിനോടും ഇന്ത്യൻ സർക്കാരിനോടും ഇതിൽ ഇടപെടാൻ താൻ അപേക്ഷിക്കുകയാണെന്നും ആന്ധ്രാ ഉപമുഖ്യമന്ത്രി പറഞ്ഞു.

തിങ്കളാഴ്ചയാണ് ധാക്ക വിമാനത്താവളത്തിൽ വച്ച് ചിൻമോയ് കൃഷ്ണ ദാസ് ബ്രഹ്മചാരിയെ പോലീസ് അറസ്റ്റ് ചെയ്തത്.

Tags: BengladeshPawan KalyanMuhammad YunusChinmoy Krishna Das Prabhu
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ബംഗ്ലാദേശിലെ എല്ലാ വിസ സേവനങ്ങളും ഇന്ത്യ പുനരാരംഭിക്കും ; മുഹമ്മദ് യൂനുസിന്റെ പടിയിറക്കത്തോടെ ബന്ധം മെച്ചപ്പെടാൻ തുടങ്ങി

News

ബംഗ്ലാദേശ് ബിഎൻപി സർക്കാരിൽ രണ്ട് ഹിന്ദു പ്രതിനിധികളും, റോയിയും ചൗധരിയും

World

ബംഗ്ലാദേശിൽ വോട്ടെടുപ്പിന് തൊട്ടുപിന്നാലെ ഹിന്ദു യുവാവിന്റെ മൃതദേഹം കൈകാലുകൾ കെട്ടിയിട്ട നിലയിൽ

News

1.25 കോടി ഹിന്ദുക്കൾ ഒന്നിച്ചാൽ ബംഗ്ലാദേശിലെ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാം: ആർഎസ്എസ്

News

ബംഗ്ലാദേശിലെ മുതിർന്ന രാഷ്‌ട്രീയക്കാരനായ രമേശ് ചന്ദ്ര സെൻ ജയിലിൽ മരിച്ചു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പാറശാല മണ്ഡലത്തില്‍ കോണ്‍ഗ്രസിന് ഭീഷണിയായി വിമതന്‍

ലക്ഷ്മിപ്രിയ മത്സരിക്കാനില്ല, പകരം കോണ്‍ഗ്രസ് മുന്‍നേതാവ് ജിബി പാത്തിക്കല്‍ പെരുമ്പാവൂരില്‍ ട്വന്‍റി ട്വന്‍റി സ്ഥാനാര്‍ത്ഥി

തിരുവനന്തപുരത്ത് ടോറസ് ലോറി കാറിനും ബൈക്കിനും മുകളിലേക്ക് മറിഞ്ഞ് 2 മരണം

നടി വീണാ നായര്‍ക്ക് വോട്ടില്ല, മത്സരത്തില്‍ നിന്നും പിന്മാറി, നടി ലക്ഷ്മി പ്രിയയുടെ പേരും വോട്ടര്‍ പട്ടികയില്‍ ഇല്ല

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തളളി

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.