Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അതിജീവനത്തിന്റെ അതിശയക്കാഴ്ചകളുമായി ലോക്മന്ഥന്‍; പൈതൃകാനുഷ്ഠാനങ്ങള്‍ മുതല്‍ പ്രകൃതിപ്രേമം വരെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 24, 2024, 01:13 pm IST
in India
ലോക്മന്ഥന്‍ സാംസ്‌കാരികോത്സവത്തില്‍ പദ്മശ്രീ ഡോ. വിദ്യ വിന്ദു സിങ് സംസാരിക്കുന്നു

ലോക്മന്ഥന്‍ സാംസ്‌കാരികോത്സവത്തില്‍ പദ്മശ്രീ ഡോ. വിദ്യ വിന്ദു സിങ് സംസാരിക്കുന്നു

ഭാഗ്യനഗര്‍ (തെലങ്കാന): അത്ഭുതം… ആദരം… നൂറ്റാണ്ടുകള്‍ കടന്നുവന്ന പൈതൃകക്കാഴ്ചകളുമായി ലോക്മന്ഥന്റെ രണ്ടാം നാള്‍. വെല്ലുവിളികള്‍ നിറഞ്ഞ നൂറ്റാണ്ടുകളിലൂടെ അതിപുരാതനമായ ആചാരങ്ങളും അനുഷ്ഠാനങ്ങളും കാത്തുസൂക്ഷിക്കുകയും അന്താരാഷ്‌ട്ര വേദികളില്‍ അവതരിപ്പിക്കുകയും ചെയ്യുന്ന ലിത്വാനിയന്‍ ഗോത്രവിഭാഗങ്ങളുടെ മോഹനമായ കലാവിരുന്നോടെയാണ് ലോക്മന്ഥന്‍ സാംസ്‌കാരികോത്സവത്തിന്റെ രണ്ടാം ദിനം തുടങ്ങിയത്.

നമ്മുടെ ജീവിതശൈലിയിലും ദൈനംദിന ജീവിതത്തിലും ദേശഭാഷകളിലൂന്നിയുള്ള ‘ലോക സാഹിത്യം’ ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ച് ഉസ്മാനിയ സര്‍വകലാശാലയിലെ റിട്ട. പ്രൊഫസറായ ഡോ. കാശി റെഡ്ഢി പ്രഭാഷണം നടത്തി. പാരമ്പര്യങ്ങളുടെ ഏറ്റക്കുറച്ചിലുകള്‍ ഭാരതീയ സമൂഹത്തില്‍ വേര്‍തിരിവ് ഉണ്ടാക്കുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. നിക്ഷിപ്ത താത്പര്യക്കാര്‍ ഇതില്‍ നിന്ന് നേട്ടമുണ്ടാക്കുന്നു.

പ്രകൃതിയോടുള്ള വൈകാരിക സമീപനത്തെ എടുത്തുകാട്ടുന്നതായിരുന്നു വിഖ്യാത ഗ്രന്ഥകാരി പദ്മശ്രീ ഡോ. വിദ്യ വിന്ദു സിങ്ങിന്റെ പ്രഭാഷണം. രാത്രികാലങ്ങളില്‍ കിണറുകളില്‍ നിന്ന് വെള്ളം കോരുകയോ ചെടികളില്‍ നിന്ന് ഇലകള്‍ പറിക്കുകയോ പാടില്ലെന്ന വിശ്വാസം അവര്‍ ചൂണ്ടിക്കാട്ടി. പ്രകൃതിയും സസ്യജാലങ്ങളും ഉറങ്ങുന്ന സമയമത്രെ അത്. ജീവനില്ലാത്ത വസ്തുക്കള്‍ക്കു പോലും മാനുഷിക ഗുണങ്ങള്‍ ഉണ്ടെന്നു കരുതുന്നതാണ് ഭാരതത്തിന്റെ പാരമ്പര്യം. ചൂടുപിടിച്ച പാത്രങ്ങളിലേക്ക് വെള്ളമൊഴിക്കരുതെന്നു പറയുന്നതിനു പിന്നില്‍ അത് പാത്രത്തിന് ദോഷം വരുത്തുമെന്ന ചിന്താഗതിയാണ്. സാമൂഹ്യ മൂല്യങ്ങളെ ഇകഴ്‌ത്തിക്കാട്ടുന്ന ആധുനിക മാധ്യമങ്ങളെയും, പ്രത്യേകിച്ച്, ചില സിനിമാഗാനങ്ങളെയും അവര്‍ വിമര്‍ശിച്ചു. മതേതരത്വത്തിന്റെ പേരില്‍ പാരമ്പര്യങ്ങളെ വര്‍ഗീയമെന്ന് കരുതുന്ന ചിന്താഗതി വളര്‍ന്നതോടെ സാംസ്‌കാരിക മൂല്യങ്ങള്‍ നശിച്ചുതുടങ്ങി. ധാര്‍മികമായ വേരുകളില്ലാതെ ഒരു സമൂഹത്തിന് എങ്ങിനെ അതിജീവിക്കാനാവുമെന്ന് ഡോ. വിദ്യ വിന്ദു സിങ് ചോദിച്ചു. ഈ വേരുകളിലേക്ക് നാം മടങ്ങണമെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.

ഐജിഎന്‍സിഎ മെമ്പര്‍ സെക്രട്ടറി ഡോ. സച്ചിദാനന്ദ ജോഷി അധ്യക്ഷനായിരുന്നു. എല്ലാ തുടക്കങ്ങളും ഒടുക്കങ്ങളും ഒരേ ബിന്ദുവില്‍ അവസാനിക്കുന്ന വൃത്ത ചിന്താഗതിയെന്ന ഭാരത പാരമ്പര്യം എടുത്തുകാട്ടിയ അദ്ദേഹം ഭാരത്മന്ഥന്‍ എന്ന പേര് നിര്‍ദേശിക്കുകയും ചെയ്തു.

Tags: Lokmandhannature loversHeritage
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Vicharam

ആത്മനിര്‍ഭരതയിലൂടെ സ്വപ്‌ന സാക്ഷാത്കാരത്തിലേക്ക്…

Kerala

നതോന്നതയില്‍ അര്‍ജുന്‍ സാരഥി പാടുന്നു; വഞ്ചിപ്പാട്ടു പാരമ്പര്യം കാത്ത് ഈ കുരുന്ന്, ആറന്മുളേശന്‍ കൈവച്ചനുഗ്രഹിച്ച ദിവ്യവൈഭവം

പൈതൃക സമ്പത്തായ കഥകളിക്കോപ്പുകൾ
Special Article

ഈ കിരീടത്തിന് നൂറ്റാണ്ടുപഴക്കം, കഥകളിയിലെ ആ വിപ്ലവത്തിനുമുണ്ട് അത്രത്തോളം, കലാകേരളത്തിന്റെ സ്വത്ത്…

Kerala

നിറത്തിന്റെ പേരിൽ അപമാനിക്കപ്പെട്ടു; കറുപ്പിന്റെ പൈതൃകത്തിൽ എന്റെ കുട്ടികൾ അഭിമാനിക്കുന്നു: ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ

India

ഭാരതം ഋഷിപരമ്പരകളുടെ നാട്; ലോകം മുഴുവൻ ഭാരതത്തിനായി കാത്തിരിക്കുന്നു: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കാര്യവിജയവും പുത്തൻ അവസരങ്ങളും; 2026 മാർച്ച് 20-ലെ രാശിഫലം – AI ജ്യോതിഷം

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.