Wednesday, April 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കോണ്‍ഗ്രസ് ന്യൂനപക്ഷപ്രീണനത്തിന്റെ ഭാഗമായി നിയമവും ഉണ്ടാക്കിയിരുന്നു, അതില്‍ ഒന്നാണ് വഖഫ് ബോര്‍ഡ്: പ്രധാനമന്ത്രി നരേന്ദ്രമോദി

കോണ്‍ഗ്രസ് ന്യൂനപക്ഷപ്രീണനത്തിന്റെ ഭാഗമായി നിയമവും ഉണ്ടാക്കിയിരുന്നുവെന്നും അതില്‍ ഒന്നാണ് വഖഫ് ബോര്‍ഡെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ഭരണഘടനയില്‍ സാധുതയില്ലാതിരുന്നിട്ടും കോണ്‍ഗ്രസ് വഖഫ് ബോര്‍ഡ് സംബന്ധിച്ച് നിയമം നിര്‍മ്മിക്കുകയായിരുന്നുവെന്നും നരേന്ദ്രമോദി പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 24, 2024, 12:06 am IST
in India

ന്യൂദല്‍ഹി:കോണ്‍ഗ്രസ് ന്യൂനപക്ഷപ്രീണനത്തിന്റെ ഭാഗമായി നിയമവും ഉണ്ടാക്കിയിരുന്നുവെന്നും അതില്‍ ഒന്നാണ് വഖഫ് ബോര്‍ഡെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ഭരണഘടനയില്‍ സാധുതയില്ലാതിരുന്നിട്ടും കോണ്‍ഗ്രസ് വഖഫ് ബോര്‍ഡ് സംബന്ധിച്ച് നിയമം നിര്‍മ്മിക്കുകയായിരുന്നുവെന്നും നരേന്ദ്രമോദി പറഞ്ഞു.

മഹാരാഷ്‌ട്ര യില്‍ മഹായുതി മുന്നണിയുടെ ഉജ്ജ്വലവിജയത്തിന് ശേഷം ബിജെപി ആസ്ഥാനത്ത് നടന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി മോദി. “കോണ്‍ഗ്രസ് എപ്പോഴും ന്യൂനപക്ഷപ്രീണനത്തിന്റെ വിത്ത് വിതയ്‌ക്കുന്നവരാണ്. അതിന് അവര്‍ സുപ്രീംകോടതിയുടെ വിധികള്‍ പോലും മുഖവിലയ്‌ക്കെടുക്കില്ല. അതിന് ഒരു ഉദാഹരണമാണ് വഖഫ് ബോര്‍‍ഡ്. ദല്‍ഹിയിലെ ജനങ്ങള്‍ തന്നെ കേട്ടാല്‍ അന്തം വിടും. 2014ല്‍ കോണ്‍ഗ്രസ് അധികാരം ഒഴിഞ്ഞുപോകുന്നതിന് മുന്‍പ് ദല്‍ഹിയിലെയും പരിസരങ്ങളിലെയും പല സ്വത്തുക്കളും വഖഫ് ബോര്‍ഡിന് നല്‍കിയിട്ടാണ് ഇറങ്ങിപ്പോയത്”. – മോദി പറഞ്ഞു.

ബാബ സാഹേബ് അംബേദ്കര്‍ നമുക്ക് നല്‍കിയ ഭരണഘടനപ്രകാരം വഖഫ് നിയമങ്ങള്‍ക്ക് നിയമസാധുതയില്ല. അവരുടെ വോട്ട് ബാങ്ക് ശക്തമാക്കാന്‍ വേണ്ടി കോണ്‍ഗ്രസ് അത് ചെയ്തു. – മോദി അഭിപ്രായപ്പെട്ടു.

 

Tags: PMModiWakfamendmentbillWakfWaqfAmendmentBillWakfboardMahaYutiWins #MaharashtraElection2024 #Maharashtra
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കടലിന്റെ മക്കളേ, നമസ്‌കാരം; പ്രധാനമന്ത്രി വിളിച്ചു; മത്സ്യബന്ധന മേഖലയിലെ കേന്ദ്രസർക്കാർ പരിപാടികൾ വിശദീകരിച്ചു

Kerala

പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തി

News

മിഷൻ സുദർശൻ ചക്ര: മോദിയുടെ ഇസ്രായേൽ സന്ദർശനത്തിൽ ഇന്ന് നിർണ്ണായക തീരുമാനം

News

കോൺഗ്രസ് എന്റെ ശവക്കുഴിക്ക് ആഗ്രഹിക്കുന്നു; എനിക്ക് ജനങ്ങളുടെ പ്രാർത്ഥനയുണ്ട്: മോദി

Kerala

പ്രൊഫഷണൽ ആക്ടിവിസ്റ്റുകൾ ഭീകരരുടെ കൂട്ടുകെട്ടിൽ, ‘ആഴത്തിൽ അന്വേഷണം’ പ്രഖ്യാപിച്ച് പ്രധാനമന്ത്രി

പുതിയ വാര്‍ത്തകള്‍

ആലുവയില്‍ വയോധികയുടെ കണ്ണില്‍ മുളകുപൊടി വിതറി സ്വര്‍ണമാല പിടിച്ചു പറിച്ച കേസില്‍ അയല്‍വാസി പിടിയില്‍

മാലിദ്വീപിനെ, കാനഡയെ ഇന്ത്യയുടെ സുഹൃത്താക്കി മാറ്റിയ മോദി ഇപ്പോള്‍ ഇസ്ലാമികമതഭ്രാന്തില്‍ കുടുങ്ങിയ ബംഗ്ലാദേശിനെയും ഇന്ത്യയോടടുപ്പിക്കുന്നു

കോഴിക്കോട് സ്‌കൂട്ടറും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ച് വീട്ടമ്മ മരിച്ചു

തീവ്രവാദത്തിനെതിരെ പോരാടൻ ഇന്ത്യക്കൊപ്പം നിൽക്കുമെന്ന് വാഗ്ദാനം: ഇന്ത്യയോട് കൂടുതൽ അടുക്കാൻ തിരക്കിട്ട ഉഭയകക്ഷി ചർച്ചകൾ നടത്തി തുർക്കി മന്ത്രി

ശബരിമല യുവതി പ്രവേശനം: വിശ്വാസികള്‍ അല്ലാത്തവരുടെ ഹര്‍ജി കോടതി എന്തിന് കേള്‍ക്കണമെന്ന് ജസ്റ്റിസ് നാഗരത്‌ന

‘ മിഡിൽ ഈസ്റ്റിലെ സംഘർഷം ലഘൂകരിക്കുന്നതിനുള്ള മികച്ച ചുവടുവയ്‌പ്’ : അമേരിക്ക- ഇറാൻ വെടിനിർത്തൽ കരാറിനെ സ്വാഗതം ചെയ്ത് ഇന്ത്യ

കലക്ടർക്ക് ഇന്നലെ പരാതി , ഇന്ന് വ്യാജവാർത്ത ; ഇതൊന്നും ഇവിടെ വിലപ്പോവില്ലെന്ന് പാലക്കാട്ടെ വോട്ടർമാർ

തെരഞ്ഞെടുപ്പ് സമയത്ത് വായിൽ തോന്നിയത് വിളിച്ച് പറഞ്ഞത് കോൺഗ്രസ് നേതാവ് ; കേസ് കൊടുത്തപ്പോൾ ഭയന്ന് മുൻകൂർ ജാമ്യത്തിനായി നെട്ടോട്ടം

ഇടത്-വലതു മുന്നണിക്ക് കുത്തിയാൽ വോട്ടുകിട്ടുന്നത് മതവർഗ്ഗീയ വാദികൾക്ക്

വി.ശിവന്‍കുട്ടി നുണ പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു: രാജീവ് ചന്ദ്രശേഖര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.