Sunday, May 11, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

സുവര്‍ണ്ണാവസരം പരമാര്‍ശം കേസ്: വിധി സിപിഎമ്മും കോണ്‍ഗ്രസും പഠന വിധേയമാക്കണം: പി.എസ്. ശ്രീധരന്‍ പിള്ള

Janmabhumi Online by Janmabhumi Online
Nov 23, 2024, 10:28 am IST
in Thrissur
FacebookTwitterWhatsAppTelegramLinkedinEmail

തൃശൂര്‍: സുവര്‍ണ്ണാവസരം പരമാര്‍ശം കേസിലെ വിധി സിപിഎമ്മും കോണ്‍ഗ്രസും പഠന വിധേയമാക്കണമെന്ന് ഗോവ ഗവര്‍ണര്‍ പി.എസ് ശ്രീധരന്‍പിള്ള .സംഭവത്തില്‍ തന്നെ വേട്ടയാടുകയായിരുന്നു എന്നും ശ്രീധരന്‍പിള്ള പറഞ്ഞു. തൃശൂരില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഗവര്‍ണര്‍. സാക്ഷാല്‍ ശ്രീധര്‍മ്മശാസ്താവ് അയ്യപ്പന്റെ അനുഗ്രഹമാണ് കേസിലെ കോടതി വിധി. തന്റെ പാര്‍ട്ടി അണികളോട് അവസരം ഉപയോഗപ്പെടുത്താനുള്ള നിര്‍ദ്ദേശമാണ് നല്‍കിയത്. സത്യസന്ധമായി വിഷയത്തില്‍ നിലപാടെടുത്ത് ജനങ്ങളെ സത്യാവസ്ഥ അറിയിക്കണമെന്നായിരുന്നു ആഹ്വാനം.

കോടതിക്ക് പരമാര്‍ശത്തിന്റെ പരമാര്‍ത്ഥം സമ്പൂര്‍ണ്ണമായി ബോധ്യപ്പെട്ടതിനാലാണ് കേസ് തള്ളിയത്. ആക്രമണ ആഹ്വാനങ്ങളൊന്നും താന്‍ പറഞ്ഞിട്ടില്ല . തികച്ചും ഗാന്ധീയ ദര്‍ശനത്തില്‍ സമരം മുന്നോട്ടു കൊണ്ടു പോകാനാണ് അണികളോട് ആഹ്വാനം ചെയ്തത് . ഇത് ഏതൊരു രാഷ്‌ട്രീയ നേതാവിന്റെയും കര്‍മ്മവും ലക്ഷ്യവും ആണ്. അതുമാത്രമാണ് താന്‍ ചെയ്തത്. ഭഗവാന്റെ അനുഗ്രഹം എന്നും ലഭിച്ചിട്ടുള്ള തനിക്ക് ഈ കേസിലും ഭഗവാന്റെ അനുഗ്രഹം ഉണ്ടായി. നിയമങ്ങളെ ദുരുപയോഗപ്പെടുത്തി രാഷ്‌ട്രീയ ലക്ഷ്യത്തിന് ഉപയോഗിക്കുന്ന സിപിഎമ്മും കോണ്‍ഗ്രസും ഈ കോടതിവിധി പഠനവിധേയമാക്കേണ്ടതുണ്ട്. വേട്ടയാടലില്‍ വേദന അനുഭവപ്പെട്ടപ്പോഴും നിലപാടുകളില്‍ മാറ്റം വരുത്താതെ പൊരുതി നിന്നു . ഒരിക്കല്‍പോലും തന്റെ പ്രസ്താവന തിരുത്തിയിട്ടില്ല. കോടതിക്ക് കേസിലെ വിശദാംശങ്ങള്‍ സമ്പൂര്‍ണ്ണമായി ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് കേസ് തള്ളിയതെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.

ശബരിമല വിവാദത്തിനിടയില്‍ യുവമോര്‍ച്ച നേതൃത്വ സംഗമത്തില്‍ സുവര്‍ണ്ണാവസരം പാഴാക്കരുതെന്ന ശ്രീധരന്‍ പിള്ളയുടെ പരമാര്‍ശമാണ് വിവാദമായിരുന്നത്. അന്നത്തെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ ആയിരുന്നു ശ്രീധരന്‍പിള്ള. പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് നേതാവാണ് കോഴിക്കോട് ശ്രീധരന്‍പിള്ളക്കെതിരെ ഹര്‍ജി നല്‍കിയത്. നിയമപരമായി നഷ്ടപരിഹാരത്തിന് അവകാശമുണ്ടെങ്കിലും അത്തരം നീക്കങ്ങള്‍ ഒന്നും ഇപ്പോള്‍ ആലോചിക്കുന്നില്ല എന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.

Tags: P.S Sreedharan PillaiJudgmentGolden Opportunity caseCPM and Congress
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഡി. അശ്വനിദേവ് അനുസ്മരണ സമ്മേളനം ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍ പിള്ള  ഉദ്ഘാടനം ചെയ്യുന്നു
Kerala

കേരളം ഇരുണ്ട കാലഘട്ടത്തിലേക്ക് നീങ്ങുന്നു: പി.എസ്. ശ്രീധരന്‍ പിള്ള

എറണാകുളത്ത് എബിവിപി നാല്‍പ്പതാം സംസ്ഥാന സമ്മേളനം ഗോവ ഗവര്‍ണര്‍  പി.എസ്. ശ്രീധരന്‍പിള്ള ഉദ്ഘാടനം ചെയ്യുന്നു. സ്വാഗതസംഘം ജന. സെക്രട്ടറി അഡ്വ. എം.എ. വിനോദ്, ദേശീയ ജനറല്‍ സെക്രട്ടറി ഡോ. വീരേന്ദ്ര സിങ് സോളങ്കി, സ്വാഗതസംഘം ചെയര്‍മാന്‍ സി. ദാമോദരന്‍, സംസ്ഥാന അധ്യക്ഷന്‍ ഡോ. വൈശാഖ് സദാശിവന്‍  സമീപം
Kerala

ഗുരുദേവന്റെ ആത്മീയവശങ്ങള്‍ കേരളം വേണ്ടവിധം സ്വീകരിച്ചില്ല: പി.എസ്. ശ്രീധരന്‍പിള്ള

Kerala

സിപിഎമ്മും കോണ്‍ഗ്രസും പിന്തുണ തേടി: ജമാഅത്തെ ഇസ്ലാമി

പ്രൊഫ. എന്‍. കൃഷ്ണപിള്ളയുടെ 108-ാമത് ജന്മവാര്‍ഷികം തിരുവനന്തപുരത്ത് ഗോവ ഗവര്‍ണര്‍ പി. എസ്. ശ്രീധരന്‍പിള്ള ഉദ്ഘാടനം ചെയ്യുന്നു
Kerala

വ്യത്യസ്ത അഭിപ്രായങ്ങള്‍ നിലനിര്‍ത്തുന്നതിലാണ് നാടിന്റെ ഏകത: പി.എസ്. ശ്രീധരന്‍പിള്ള

ആലങ്ങാട് സെന്റ് മേരീസ് പളളിയില്‍ നടന്ന മാര്‍ ജോസഫ് കരിയാറ്റി അനുസ്മരണ സമ്മേളനം ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍ പിള്ള ഉദ്ഘാടനം ചെയ്യുന്നു
Kerala

ചാവറയച്ചന്‍ നവോത്ഥാന നായകരുടെ പട്ടികയില്‍ ഇടം പിടിക്കാത്തത് നിര്‍ഭാഗ്യകരം: പി.എസ്. ശ്രീധരന്‍ പിള്ള

പുതിയ വാര്‍ത്തകള്‍

തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷം നേരത്തെയെത്തും

ഗുരുവായൂര്‍ ക്ഷേത്രനടയില്‍ ഞായറാഴ്ച 200 ലേറെ കല്യാണം

ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ സ്വര്‍ണം മോഷണം പോയി

വീട്ടില്‍ അതിക്രമിച്ചു കയറി സ്വര്‍ണമാലയും പണവും മോഷ്ടിച്ചയാള്‍ പിടിയില്‍

നഗ്രോത്തയില്‍ ആക്രമണം നടന്നെന്ന് സൈന്യത്തിന്റെ സ്ഥിരീകരണം

ഇടുക്കിയില്‍ വീടിന് തീപിടിച്ച് ഒരു കുടുംബത്തിലെ 4 പേര്‍ മരിച്ചു

ഇന്ത്യന്‍ രൂപയും ലോകത്തിലെ മറ്റ് കറന്‍സികളും തമ്മിലെ ഇന്നത്തെ വിനിമയ നിരക്ക്; യുദ്ധക്കരിനിഴലില്‍ രൂപയ്‌ക്ക് ഇ‍ടിഞ്ഞു

പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി

ഓപ്പറേഷന്‍ സിന്ദൂറിനെ വിമര്‍ശിച്ച് രാജ് താക്കറേ; രാജ്യത്തിന്റെ പ്രതിസന്ധിഘട്ടത്തിലുള്ള വിമര്‍ശനം പ്രതികരണം അര്‍ഹിക്കുന്നില്ലെന്ന് ഫഡ് നാവിസ്

ഐഎന്‍എസ് വിക്രാന്തിന്റെ ലൊക്കേഷന്‍ അന്വേഷിച്ച് കൊച്ചി നാവിക താവളത്തിലേക്ക് ഫോണ്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies