Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

മോദിയുടെ ഗയാന യാത്ര അഞ്ചു ദിനം; മൂന്ന് ഉച്ചകോടികള്‍, 31 ലോക നേതാക്കളുമായി ചര്‍ച്ച

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 23, 2024, 07:35 am IST
in World

ജോര്‍ജ് ടൗണ്‍: അഞ്ചു ദിവസം, മൂന്ന് ഉച്ചകോടികള്‍, 31 ലോക നേതാക്കളുമായി ഉഭയകക്ഷി ചര്‍ച്ചകള്‍, പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനത്തിലും പൊതുസമ്മേളനത്തിലും പ്രസംഗം, അതായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കഴിഞ്ഞ ദിവസങ്ങളിലെ തിരക്കേറിയ പരിപാടികള്‍.

തിങ്കളാഴ്ചയാണ് ജി 20 ഉച്ചകോടിക്കായി മോദി ബ്രസീലില്‍ എത്തിയത്. ഉച്ചകോടി, ലോക നേതാക്കളുമായി ചര്‍ച്ച, പ്രവാസികളുമായി കൂടിക്കാഴ്ച, സ്വീകരണം, ഹൃസ്വ പ്രസംഗം… അവരുമായി സൗഹൃദം പങ്കിടല്‍… പത്ത് ഉഭയകക്ഷി ചര്‍ച്ചകളാണ് ബ്രസീലില്‍ അദ്ദേഹം നടത്തിയത്. പിന്നെ അദ്ദേഹം നൈജീരിയയില്‍ എത്തി. അവിടെയും പ്രധാനമന്ത്രിയുമായി ഉഭയകക്ഷി ചര്‍ച്ചകള്‍, പരമോന്നത ബഹുമതി ഏറ്റുവാങ്ങല്‍, മറുപടി പ്രസംഗം. ബ്രസീലില്‍ വച്ച് ബ്രസീല്‍, ഇന്തോനേഷ്യ, പോര്‍ച്ചുഗല്‍, ഇറ്റലി, നോര്‍വേ ഫ്രാന്‍സ്, യുകെ, ചിലി, അര്‍ജന്റീന, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളുടെ തലവന്മാരുമായി ചര്‍ച്ച നടത്തി.

ഗയാനയില്‍ 9 രാജ്യത്തലവന്മാരുമായി ചര്‍ച്ചകള്‍. ഇന്തോനേഷ്യന്‍ പ്രസിഡന്റ് പ്രഭവ് സുബിയാന്തോ, പോര്‍ച്ചുഗല്‍ പ്രധാനമന്ത്രി ലൂയിസ് മൊണ്ടിനഗ്രോ, ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാര്‍മര്‍, ചിലി പ്രസിഡന്റ് ഗബ്രിയേല്‍ ബോറിക്, അര്‍ജന്റൈന്‍ പ്രസിഡന്റ് ജാവിയര്‍ മിലെ എന്നിവരുമായി മോദിയുടെ പ്രഥമ കൂടിക്കാഴ്ചകളുമായിരുന്നു.സിംഗപ്പൂര്‍, ദക്ഷിണ കൊറിയ, ഈജിപ്ത്, അമേരിക്ക, സ്‌പെയിന്‍ എന്നീ രാജ്യങ്ങളുടെ തലവന്മാരുമായി അനൗദ്യോഗിക ചര്‍ച്ചകളുമുണ്ടായി.

ഐക്യരാഷ്‌ട്ര സഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ്, യൂറോപ്യന്‍ യൂണിയന്‍ അധ്യക്ഷ ഉറുസല വോണ്‍ ഡെര്‍ ലെയിന്‍, ലോക വ്യാപാര സംഘടന അധ്യക്ഷന്‍ ഒകോന്‍ജോ ഐവീല, ലോകാരോഗ്യ സംഘടന അധ്യക്ഷന്‍ ടെഡ്രോസ് അഥനോം ഗബ്രിയേസസ്, അന്താരാഷ്‌ട്ര നാണ്യ നിധി മേധാവികളായ ഗീതാ ഗോപിനാഥ്, ക്രിസ്റ്റലീന ജോര്‍ജ്ജിയേവ എന്നിവരുമായും ബ്രസീലില്‍ വച്ച് മോദി ചര്‍ച്ചകള്‍ നടത്തി.

ജി 20, കാരികോം ഭാരത ഉച്ചകോടി എന്നിവയില്‍ പ്രസംഗിച്ചു. ഗയാനയില്‍ പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനത്തിലും പ്രവാസികളുടെ സമ്മേളനത്തിലും പ്രസംഗിച്ചു. ജോര്‍ജ് ടൗണില്‍ വൃക്ഷത്തൈ നടുന്ന അമ്മയ്‌ക്ക് ഒരു വൃക്ഷം പരിപാടിയിലും പങ്കെടുത്തു. നൈജീരിയ, ഗയാന, ഡൊമിനിക്ക എന്നീ രാജ്യങ്ങളുടെ പരമോന്നത ബഹുമതികള്‍ സ്വീകരിച്ച് ഉജ്വലമായ പ്രസംഗങ്ങളാണ് അദ്ദേഹം നടത്തിയതും.

ഗയാനയിലെ പ്രൊമനേഡ് ഗാര്‍ഡന്‍സിലുള്ള ഗാന്ധിജിയുടെ പ്രതിമയിലും അടുത്തുള്ള ആര്യ സമാജ സ്മാരകത്തിലും അദ്ദേഹം പുഷ്പാര്‍ച്ചനയും നടത്തി. ഗയാനയിലെ ഇന്ത്യന്‍ അറൈവല്‍ സ്മാരകത്തിലും (1838ല്‍ ഭാരതത്തില്‍ നിന്നുള്ള കുടിയേറ്റക്കാരെ ഗയാനയില്‍ എത്തിച്ച കപ്പലിന്റെ പകര്‍പ്പാണ് ഈ സ്മാരകം) മോദി പുഷ്പവൃഷ്ടി നടത്തി. അഞ്ചു ദിവസത്തെ ഇടവേളകളില്ലാത്ത പരിപാടികള്‍ക്കു ശേഷം അദ്ദേഹം ഇന്നലെ ന്യൂദല്‍ഹിയില്‍ മടങ്ങിയെത്തി.

Tags: Narendra ModiGuyanaThree summitsdiscussions with 31 world leaders
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വനിതാ സംവരണ ഭേദഗതി ബില്ലിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം

India

‘ഇന്ത്യൻ നയതന്ത്രം ശക്തവും മികച്ചതും’: പശ്ചിമേഷ്യൻ യുദ്ധം അവസാനിപ്പിക്കാൻ ഭാരതം ഇടപെടണമെന്ന് ഇറാൻ

India

യൂറോപ്പില്‍ പെട്രോള്‍ വില 34 ശതമാനം കൂടി, ആഫ്രിക്കയിലും 50 ശതമാനം കൂടി, വില കൂട്ടാതെ ഇന്ത്യ; ഈ മനുഷ്യന്റെ ശ്രമങ്ങളോട് നന്ദി പറയൂ

മോദി സര‍്ക്കാരിനെ തര്‍ക്കുമെന്ന് പ്രഖ്യാപിത പ്രതിജ്ഞയെടുത്ത അമേരിക്കന്‍ ശതകോടീശ്വരനും വിദേശഫണ്ട് വാങ്ങി പ്രവര്‍ത്തിക്കുന്ന ലക്ഷക്കണക്കിന് എന്‍ജിഒ സംഘടനകളുടെ പിതാവുമായ ജോര്‍ജ്ജ് സോറോസിന്‍റെ സംഘടനയായ ഹിന്ദുസ് ഫോര്‍ ഹ്യൂമണ്‍ റൈറ്റ്സ് സംഘടനയുടെ നേതാവ് സുനിത വിശ്വനാഥ് (ഇടത്ത്) അമേരിക്കയില്‍ രാഹുല്‍ ഗാന്ധിക്ക് ഇന്ത്യയെ തകര്‍ക്കാനുള്ള സ്റ്റഡി ക്ലാസ് നല്‍കുന്ന സുനിത വിശ്വനാഥ് (വലത്ത്)
India

അക്ഷര്‍ധാം ക്ഷേത്രത്തിനെതിരെ വ്യാജപ്രചാരണം, മോദിയുടെ അപേക്ഷയില്‍ ദുബായില്‍ വരെ ക്ഷേത്രം പണിത സ്വാമിനാരായണ്‍ ട്രസ്റ്റിനെ തകര്‍ക്കാന്‍ ആഗോളഗൂഢാലോചന

Kerala

ഇത്തവണ അനുഭവപ്പെടുന്നത് മാറ്റത്തിന്റെ കാറ്റ്; കേരളത്തിൽ എൻഡിഎ സർക്കാർ അധികാരത്തിൽ വരും: പ്രധാനമന്ത്രി മോദി

പുതിയ വാര്‍ത്തകള്‍

ദീപിക വിടുപണി ചെയ്യുന്നു; ലേഖനങ്ങൾ സഭകളുടെ അഭിപ്രായമായി കാണുന്നില്ല, പ്രതിഷേധം നേരിട്ട് അറിയിക്കുമെന്ന് ഷോൺ ജോർജ്

വിവാഹമോചനത്തിനു ശേഷം ഐവിഎഫ് വഴിയാണ് രേവതിക്ക് മകൾ പിറന്നത്;പിരിയാമെന്ന് ആദ്യം പറഞ്ഞത് ഞാൻ, പത്തൊമ്പത് വയസിൽ കണ്ടെത്തിയതാണ് സുരേഷിനെ

ഫോർട്ടുകൊച്ചിയിലെ ഷൂട്ടിംഗ് സെറ്റിൽ പോകരുത്; ലൈംഗികാതിക്രമക്കേസിൽ രഞ്ജിത്തിന് ഉപാധികളോടെ ജാമ്യം

‘ നിങ്ങളാണ് ഇവിടുത്തെ പ്രശ്നം , എന്തൊക്കെയായാലും ഇസ്രായേൽ ഇവിടെ തന്നെ തുടരും ‘ ; അധിക്ഷേപിക്കാൻ ശ്രമിച്ച പാകിസ്ഥാന് കണക്കിന് കൊടുത്ത് ഇസ്രായേൽ

ജീവൻ പോകുന്ന വേദന, ബ്ലീഡിങ് കൂടി കിടക്ക നനഞ്ഞു, യൂട്രസ് കൈ ഉപയോ​ഗിച്ച് എടുത്ത് കളഞ്ഞാലോയെന്ന് തോന്നി, തന്നെ സഹായിച്ചത്…

ഐഎസ്‌ഐ പഴയ പണിയിലേക്ക്; റയിൽ പാളങ്ങൾ തകർക്കാനുള്ള ഗൂഢാലോചന തകർത്തു

ഹൈദരാബാദിലെ വീട്ടുജോലിക്കാരി കൊടും തീവ്രവാദിനി: 40 നു മുകളിൽ സ്ത്രീകളെ റൈഫിളുകൾ, സ്ഫോടകവസ്തുക്കൾ എന്നിവ ഉപയോഗിക്കാൻ പരിശീലനം നൽകി

ശ്രീനന്ദ

ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി; മാണിക്കധാര വെള്ളച്ചാട്ടത്തിന് സമീപം 1500 അടി താഴ്ചയിൽ മൃതദേഹം

‘കേരള രാഷ്‌ട്രീയത്തിൽ എൻഡിഎയെ അവഗണിക്കാനാകില്ല, അടുത്ത തെരഞ്ഞെടുപ്പ് മുതൽ ഒരു വശത്ത് എന്‍ഡിഎയും മറുവശത്ത് കോൺഗ്രസ് -സിപിഎം സഖ്യവും ആയിരിക്കും’

കശുവണ്ടി കോർപ്പറേഷൻ അഴിമതി; കോടതിയലക്ഷ്യക്കുറ്റം നിലനിൽക്കും, വ്യവസായ വകുപ്പ് സെക്രട്ടറി നേരിട്ട് ഹാജരാകണം: ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.