Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ഭാരത- കാരികോ ഉച്ചകോടി: ജന്‍ ഔഷധി കരീബിയന്‍ രാജ്യങ്ങളിലേക്കും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 22, 2024, 07:10 am IST
inWorld
പ്രധാനമന്ത്രി നരേന്ദ്ര മോദി കാരികോം ഭാരത ഉച്ചകോടിയില്‍ കരീബിയന്‍ രാഷ്ട്രത്തലവന്മാര്‍ക്കൊപ്പം

പ്രധാനമന്ത്രി നരേന്ദ്ര മോദി കാരികോം ഭാരത ഉച്ചകോടിയില്‍ കരീബിയന്‍ രാഷ്ട്രത്തലവന്മാര്‍ക്കൊപ്പം

ജോര്‍ജ്ടൗണ്‍: കാരികോ രാജ്യങ്ങളും ഭാരതവും ചേര്‍ന്നുള്ള ഉച്ചകോടിയില്‍ നിരവധി കരാറുകളില്‍ ഒപ്പിട്ടു. കാരികോമില്‍ അംഗമായ 20 രാജ്യങ്ങളിലും കുറഞ്ഞ വിലയ്‌ക്ക് മരുന്നുകള്‍ ലഭ്യമാക്കുന്ന ജന്‍ ഔഷധി മെഡിക്കല്‍ സ്‌റ്റോറുകള്‍ തുടങ്ങാനുള്ളതാണ് പ്രധാനകരാറുകളില്‍ ഒന്ന്. ജന്‍ ഔഷധി പദ്ധതി (പിഎംബിജെപി) നടപ്പാക്കാന്‍ എച്ച്എല്‍എല്‍ ലൈഫ്കെയര്‍ ലിമിറ്റഡും ഗയാന ആരോഗ്യ മന്ത്രാലയവും തമ്മിലാണ് ധാരണാപത്രമായത്.

കാരികോം രാജ്യങ്ങളിലെ പൊതുസംഭരണ ഏജന്‍സികള്‍ക്ക് ഭാരതം മിതമായ നിരക്കില്‍ മരുന്നുകള്‍ വിതരണം ചെയ്യും. ജന്‍ ഔഷധി പദ്ധതി (പിഎംബിജെപി) നടപ്പാക്കുന്നതിനായി എച്ച്എല്‍എല്‍ ലൈഫ്കെയര്‍ ലിമിറ്റഡും ഗയാന ആരോഗ്യ മന്ത്രാലയവും തമ്മില്‍ ധാരണയായി. പിഎംബിജെപി പരിപാടിക്കുകീഴില്‍ കാരികോം രാജ്യങ്ങളിലെ പൊതുസംഭരണ ഏജന്‍സികള്‍ക്ക് മിതമായ നിരക്കില്‍ മരുന്നുകള്‍ വിതരണം ചെയ്യും.

മെഡിക്കല്‍ ഉല്‍പ്പന്ന മേഖലയിലും സഹകരണമുണ്ട്. ഔഷധനിര്‍മാണത്തിനുള്ള അസംസ്‌കൃത വസ്തുക്കള്‍, ജൈവ ഉല്‍പ്പന്നങ്ങള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍, സൗന്ദര്യവര്‍ധക ഉല്‍പ്പന്നങ്ങള്‍ എന്നിവയുള്‍പ്പെടെ, ഫാര്‍മസ്യൂട്ടിക്കല്‍സുമായി ബന്ധപ്പെട്ടാണ് കരാര്‍. ഭാരതം ഡിജിറ്റൈസേഷന് സഹായിക്കും.

ഹൈഡ്രോകാര്‍ബണ്‍ മേഖല, കാര്‍ഷിക മേഖല, സാംസ്‌കാരിക വിനിമയം എന്നിവയലും സഹകരിക്കും. ഡിജിറ്റൈസേഷന്‍ നടപ്പാക്കാന്‍ ഭാരതം സഹായിക്കും.

ഗയാനയില്‍ യുപിഐ പോലുള്ള സംവിധാനം ലഭ്യമാക്കാന്‍ എന്‍പിസിഐ ഇന്റര്‍നാഷണല്‍ പേയ്‌മെന്റ് ലിമിറ്റഡും ഗയാനയിലെ വിദേശകാര്യ മന്ത്രാലയവും തമ്മിലും കരാറായി.

Tags: Bharat-Carico SummitJan AushadhiCaribbean Countries
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

കരീബിയന്‍ രാജ്യങ്ങളുമായുള്ള ബന്ധം ശക്തമാക്കും: മോദി

പുതിയ വാര്‍ത്തകള്‍

ഓണം ബമ്പറടിച്ചില്ല: ലോട്ടറി വില്‍പ്പനക്കാരിയെ കുത്തി പരിക്കേല്‍പ്പിച്ച തമിഴ്നാട് സ്വദേശി പിടിയില്‍

കൂട്ടിയിടിച്ച കാറുകളിലൊന്ന് ഇടിച്ചുകയറി പാലായില്‍ സ്‌കൂട്ടര്‍ യാത്രക്കാരി മരിച്ചു, മകന് പരിക്കേറ്റു

ബിജെപി ഭരിയ്‌ക്കുന്നടിങ്ങളില്‍ മാത്രം പ്രശ്നമുണ്ടാക്കുന്ന സിജെപി, ജാര്‍ഖണ്ഡിലെയും പഞ്ചാബിലെയും പിഎസ് സി അഴിമതി കണ്ടില്ല, അസമില്‍ ചെന്നു, വാങ്ങിച്ചു

‘ ഒരു വർഗീയതയും ഇല്ലാത്ത മനുഷ്യസ്നേഹി , അദ്ദേഹത്തിന്റെ പ്രവർത്തികളോട് 100% യോജിക്കുന്നു ‘ ; വി വി രാജേഷിനെ കുറിച്ച് പിഡിപി നേതാവ് തോട്ടുമുക്ക് നവാസ്

വെസ്റ്റിന്‍ഡീസിനെതിരെ ഇന്ത്യക്ക് 296 റണ്‍സ് വിജയലക്ഷ്യം

പെണ്‍കുട്ടിയാണെന്ന് കണ്ടാല്‍ തോന്നില്ല’ -പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ അപമാനിച്ചെന്ന പരാതിയില്‍ കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്ക് സസ്പന്‍ഷന്‍

ഏഷ്യന്‍ ഗെയിംസ് ലോംഗ് ജംപില്‍ ആന്‍സി സോജന് വെളളി

എസ് ഐ ആറിനെ നശിപ്പിച്ചത് കോണ്‍ഗ്രസ്; 2004 മുതല്‍ 2014വരെയുള്ള കോണ്‍ഗ്രസ് പാവഭരണത്തില്‍ എസ് ഐ ആര്‍ കെട്ടിപ്പൂട്ടി; മോദിയുടെ കാലത്ത് എസ് ഐ ആര്‍ നടത്തി

ശിവസൂര്യയെ കണ്ടെത്താന്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു, വിദ്യാര്‍ത്ഥി വീട് വിട്ടത് ആഗസ്റ്റ് 8ന്

രാഹുല്‍ ഗാന്ധി മാപ്പ് പറഞ്ഞില്ലെങ്കില്‍ ‘ഫ്രോഡ്’ വിളി തുടരും;നുണകള്‍ പറഞ്ഞ് തെരഞ്ഞെടുപ്പ് കമ്മീഷനെ തകര്‍ക്കാനാകില്ല: രാജീവ് ചന്ദ്രശേഖര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.