Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഭാരതീയ വിദ്യാഭ്യാസം എല്ലാവര്‍ക്കും താങ്ങാനാവുന്നതും പ്രാപ്യവുമാക്കുന്നതിന് ഫലപ്രദമായ നടപടികള്‍ സ്വീകരിക്കണമെന്ന് രാജ്ശരണ്‍ ഷാഹി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 21, 2024, 08:32 am IST
in India
എബിവിപി ദേശീയ സമ്മേളനത്തിന് മുന്നോടിയായി ഗൊരഖ്പൂരില്‍ ചേര്‍ന്ന കേന്ദ്രപ്രവര്‍ത്തകസമിതി യോഗത്തില്‍ ദേശീയ ജനറല്‍ സെക്രട്ടറി യാജ്ഞവല്‍ക്യ ശുക്ല തിരി തെളിയിക്കുന്നു. ദേശീയ പ്രസിഡന്റ് പ്രൊഫ. രാജ്ശരണ്‍ ഷാഹി, സംഘടന സെക്രട്ടറി ആശിഷ് ചൗഹാന്‍ എന്നിവര്‍ സമീപം.

എബിവിപി ദേശീയ സമ്മേളനത്തിന് മുന്നോടിയായി ഗൊരഖ്പൂരില്‍ ചേര്‍ന്ന കേന്ദ്രപ്രവര്‍ത്തകസമിതി യോഗത്തില്‍ ദേശീയ ജനറല്‍ സെക്രട്ടറി യാജ്ഞവല്‍ക്യ ശുക്ല തിരി തെളിയിക്കുന്നു. ദേശീയ പ്രസിഡന്റ് പ്രൊഫ. രാജ്ശരണ്‍ ഷാഹി, സംഘടന സെക്രട്ടറി ആശിഷ് ചൗഹാന്‍ എന്നിവര്‍ സമീപം.

എബിവിപി ദേശീയ സമ്മേളനം; കേന്ദ്ര പ്രവര്‍ത്തകസമിതി ചേര്‍ന്നു

ഗോരഖ്പൂര്‍(ഉത്തര്‍പ്രദേശ്): എബിവിപി ദേശീയ സമ്മേളനത്തിന് മുന്നോടിയായുള്ള ഏകദിന കേന്ദ്ര പ്രവര്‍ത്തക സമിതി യോഗം ഗോരഖ്പൂരില്‍ ചേര്‍ന്നു. ദീന്‍ദയാല്‍ ഉപാധ്യായ സര്‍വകലാശാല സംവാദ് ഭവനില്‍ ചേര്‍ന്ന യോഗം എബിവിപി ദേശീയ പ്രസിഡന്റ് പ്രൊഫ. രാജ്ശരണ്‍ ഷാഹി, ജനറല്‍ സെക്രട്ടറി യാജ്ഞവല്‍ക്യ ശുക്ല, സംഘടനാ സെക്രട്ടറി ആശിഷ് ചൗഹാന്‍ എന്നിവര്‍ ചേര്‍ന്ന് വിളക്ക് തെളിയിച്ച് ഉദ്ഘാടനം ചെയ്തു.

ഭാരതീയ വിദ്യാഭ്യാസം എല്ലാവര്‍ക്കും താങ്ങാനാവുന്നതും പ്രാപ്യവുമാക്കുന്നതിന് ഫലപ്രദമായ നടപടികള്‍ സ്വീകരിക്കണമെന്ന് രാജ്ശരണ്‍ ഷാഹി ആവശ്യപ്പെട്ടു. വിദ്യാഭ്യാസം ഏറ്റവും പാവപ്പെട്ട കുട്ടികളെപ്പോലും ഉന്നതനിലയിലെത്താന്‍ പ്രാപ്തരാക്കുമെന്നും അദ്ദേഹം പറഞ്ഞു. എബിവിപി പ്രവര്‍ത്തകര്‍ രാജ്യത്തുടനീളം മാറ്റം കൊണ്ടുവരാന്‍ പ്രവര്‍ത്തിക്കുകയാണെന്ന് ജനറല്‍ സെക്രട്ടറി യജ്ഞവല്‍ക്യ ശുക്ല അഭിപ്രായപ്പെട്ടു. ഭാരതത്തിലെ യുവാക്കള്‍ ക്രിയാത്മകമായ മാറ്റത്തിന്റെ തുടക്കക്കാരായി പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിദ്യാഭ്യാസ, സാമൂഹിക വിഷയങ്ങളുമായി ബന്ധപ്പെട്ട് യോഗത്തില്‍ ചര്‍ച്ചകള്‍ നടന്നു. എഴുപതാമത് ദേശീയ സമ്മേളനത്തില്‍ അവതരപ്പിക്കുന്ന അഞ്ച് പ്രധാന പ്രമേയങ്ങളും യോഗത്തില്‍ ചര്‍ച്ചയായി.

എബിവിപി ദേശീയ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ യോഗം ഇന്ന് ചേരും. 22 മുതല്‍ 24 വരെയാണ് 70-ാമത് ദേശീയ സമ്മേളനം. അഹല്യബായ്‌യ് ഹോള്‍ക്കറുടെ ത്രിശതാബ്ദി വര്‍ഷത്തെ അനുസ്മരിച്ച് എബിവിപി സംഘടിപ്പിക്കുന്ന മാനവന്ദന യാത്ര മധ്യപ്രദേശിലെ മഹേശ്വറില്‍ നിന്ന് ആരംഭിച്ച് പ്രയാഗ്‌രാജ്, അയോദ്ധ്യ തുടങ്ങി വിവിധ നഗരങ്ങളിലൂടെ കടന്ന് ദേശീയ സമ്മേളന നഗരിയില്‍ സമാപിക്കും. ഭാരതത്തിന്റെ സാംസ്‌കാരികത്തനിമയെ പുനരുജ്ജീവിപ്പിക്കാനുള്ള അഹല്യബായിയുടെ ശ്രമങ്ങളെ കുറിച്ച് ജനങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതിനായാണ് യാത്ര. സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രദര്‍ശനം വിഎച്ച്പി അന്താരാഷ്‌ട്ര ജനറല്‍ സെക്രട്ടറി ചമ്പത് റായ് ഇന്ന് ഉദ്ഘാടനം ചെയ്യും.

Tags: ABVP National ConferenceIndian EducationRajsharan Shahi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

വികസിത ഭാരത് ശിക്ഷാ അധിഷ്ഠാന്‍ ബില്‍ 2025: ആഗോള നിലവാരത്തിലേക്ക് ഉയരു്ന്ന ഭാരതീയ വിദ്യാഭ്യാസം

Varadyam

ഭാരതീയ വിദ്യാഭ്യാസവും ചിന്മയാനന്ദസ്വാമികളുടെ ദീര്‍ഘവീക്ഷണവും

Article

ഭാരതീയ വിദ്യാഭ്യാസത്തിന്റെ കാവലാള്‍

ഗോരഖ്പൂരില്‍ നടക്കുന്ന എബിവിപി 70ാം ദേശീയ സമ്മേളനത്തിന്റെ ലോഗോ ദേശീയ അധ്യക്ഷന്‍ ഡോ. രാജ് ശരണ്‍
ഷാഹി, ദേശീയ സംഘടനാ സെക്രട്ടറി ആശിഷ് ചൗഹാന്‍, ദേശീയ വനിതാ കോ- ഓര്‍ഡിനേറ്റര്‍ മനു ശര്‍മ്മ ഖട്ടാരിയ
എന്നിവര്‍ ചേര്‍ന്ന് പ്രകാശനം ചെയ്തപ്പോള്‍
ABVP

എബിവിപി ദേശീയ സമ്മേളനം; ലോഗോ പ്രകാശനം ചെയ്തു

എബിവിപി 69ാം ദേശീയ സമ്മേളനത്തിന്റെ സമാപന സഭയില്‍ ദേശീയ സംഘടനാ സെക്രട്ടറി ആശിഷ് ചൗഹാന്‍ മുഖ്യപ്രഭാഷണം നടത്തുന്നു. 2. ശ്രാവണ്‍ ബി രാജ് (ദേശീയ സെക്രട്ടറി)
India

എബിവിപി ദേശീയ സമ്മേളനം സമാപിച്ചു;  ശ്രാവണ്‍ ബി. രാജ് ദേശീയ സെക്രട്ടറി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.