Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ലോകത്തിന് ദിശ നല്‍കുന്നത് ഭാരതം: ഡോ. വൈദ്യ

കേസരി രാഷ്‌ട്രസേവാ പുരസ്‌കാരം മുരളി പാറപ്പുറത്തിന് സമര്‍പ്പിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 20, 2024, 08:15 am IST
in Kerala
കേസരിയുടെ രാഷ്ട്രസേവാ പുരസ്‌കാരം ജന്മഭൂമി ന്യൂസ് എഡിറ്റര്‍ മുരളി പാറപ്പുറത്തിനും രാഘവീയം പുരസ്‌കാരം എ.യു. അമൃതയ്ക്കും ഡോ. മന്‍മോഹന്‍ വൈദ്യ കോഴിക്കോട്ട് സമ്മാനിച്ചപ്പോള്‍. ആര്‍. സഞ്ജയന്‍, അഡ്വ. പി.കെ. ശ്രീകുമാര്‍, ഷാജന്‍ സ്‌കറിയ, ഡോ. എന്‍.ആര്‍. മധു സമീപം

കേസരിയുടെ രാഷ്ട്രസേവാ പുരസ്‌കാരം ജന്മഭൂമി ന്യൂസ് എഡിറ്റര്‍ മുരളി പാറപ്പുറത്തിനും രാഘവീയം പുരസ്‌കാരം എ.യു. അമൃതയ്ക്കും ഡോ. മന്‍മോഹന്‍ വൈദ്യ കോഴിക്കോട്ട് സമ്മാനിച്ചപ്പോള്‍. ആര്‍. സഞ്ജയന്‍, അഡ്വ. പി.കെ. ശ്രീകുമാര്‍, ഷാജന്‍ സ്‌കറിയ, ഡോ. എന്‍.ആര്‍. മധു സമീപം

കോഴിക്കോട്: വഴിതെറ്റുന്ന കപ്പലുകള്‍ക്ക് ദിശ കാട്ടുന്ന ദീപസ്തംഭം പോലെ ഭാരതം ലോകരാജ്യങ്ങള്‍ക്ക് വഴികാട്ടിയാവുകയാണെന്ന് ആര്‍എസ്എസ് അഖിലഭാരതീയ കാര്യകാരി സദസ്യന്‍ ഡോ. മന്‍മോഹന്‍ വൈദ്യ. കേസരിയുടെ അമൃതശതം പ്രഭാഷണ പരമ്പരയുടെ സമാപനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണകൂടമെന്ന സാങ്കേതിക സംവിധാനത്തിനപ്പുറം ആത്മീയസത്തയുള്ള സാംസ്‌കാരികതയുടെ ആധാരമുള്ളതിനാലാണ് മറ്റു രാജ്യങ്ങളില്‍ നിന്ന് ഭാരതം വ്യത്യസ്തമായിരിക്കുന്നതെന്ന് ഡോ. വൈദ്യ പറഞ്ഞു.

പതിനാറാം നൂറ്റാണ്ടുവരെ ലോകത്ത്, ഭാരതത്തിന്റെ ധനവിഹിതം 30 ശതമാനമായിരുന്നു. കയറ്റുമതി അധികവും ഇറക്കുമതി കുറവുമായിരുന്നു. ലോഹങ്ങള്‍, തുകല്‍, സുഗന്ധവസ്തുക്കള്‍, വസ്ത്രം തുടങ്ങിയവയാണ് ഭാരതം കയറ്റുമതി ചെയ്തിരുന്നത്. എന്നാല്‍, യുറോപ്യന്‍ അധിനിവേശത്തിനു ശേഷവും പിന്നീട് സ്വാതന്ത്ര്യാനന്തര ഭാരതവും മറ്റൊരു ഗതിയിലായി. പണ്ഡിറ്റ് നെഹ്‌റു ഭാരതവിരുദ്ധനായിരുന്നില്ല, മറിച്ച് അദ്ദേഹത്തിന്റെ കാഴ്ചപ്പാട് വ്യത്യസ്തമായതാണ് പ്രശ്‌നമായത്. നാനാത്വമല്ല, ഏകത്വത്തിന്റെ ആഘോഷ വൈവിധ്യമാണ് ഭാരതത്തില്‍. അത് തിരിച്ചറിയാന്‍ രാജ്യത്തെ നയിച്ചവര്‍ക്ക് ഏറെക്കാലം കഴിഞ്ഞില്ല. 2014 ന് ശേഷമാണ് പാശ്ചാത്യ വഴിയില്‍ നിന്ന് ഭരണപരമായി ശരിയായ വഴിയില്‍ നമ്മുടെ രാജ്യം മാറിയത്. അത് ഹിന്ദുത്വത്തിലേക്ക് മാറി; ഹിന്ദുത്വം മതമല്ല, ഇസവുമല്ല. മറിച്ച്, ധര്‍മ്മമാണ്, സംസ്‌കാരമാണ്, മന്‍മോഹന്‍ വൈദ്യ പറഞ്ഞു. മാധ്യമരംഗത്തെ സമഗ്രസംഭാവനയ്‌ക്കുള്ള രാഷ്‌ട്രസേവാ പുരസ്‌കാരം ജന്മഭൂമി ന്യൂസ് എഡിറ്റര്‍ മുരളി പാറപ്പുറത്തിന് അദ്ദേഹം സമര്‍പ്പിച്ചു. യുവമാധ്യമപ്രവര്‍ത്തകര്‍ക്കുള്ള രാഘവീയം പുരസ്‌കാരം മാതൃഭൂമി ഓണ്‍ലൈന്‍ കണ്ടന്റ് റൈറ്റര്‍ എ.യു. അമൃത ഏറ്റുവാങ്ങി.

പരിപാടിയില്‍ അഡ്വ. പി.കെ. ശ്രീകുമാര്‍ അധ്യക്ഷനായി. ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ ആര്‍. സഞ്ജയന്‍ എം. രാഘവന്‍ അനുസ് മരണം നടത്തി. ഷാജന്‍ സ്‌കറിയ, ഡോ. ശ്രീശൈലം ഉണ്ണിക്കൃഷ്ണന്‍, ഡോ. എന്‍.ആര്‍. മധു തുടങ്ങിയവര്‍ സംസാരിച്ചു. മുരളി പാറപ്പുറം മറുമൊഴി നല്‍കി. ഗായത്രി മധുസൂദന്റെ മോഹിനിയാട്ടം അരങ്ങേറി.

Tags: RSSDr. Manmohan VaidyaAmritashatam lecture seriesMurali Parappuramഅമൃതശതം പ്രഭാഷണ പരമ്പര
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആർ എസ് എസിനെ നിരോധിക്കണമെന്ന റിപ്പോർട്ട് മോദി എന്നേ തള്ളിക്കളഞ്ഞു ; ഇന്ത്യയെ തകർക്കാൻ വിദേശശക്തികളെ പോലും കൂട്ടുപിടിക്കുന്ന പാർട്ടിയാണ് കോൺഗ്രസ്

India

ഹിന്ദുക്കൾക്കൊപ്പം നിൽക്കുന്നു ; ആർഎസ്എസിനെ നിരോധിക്കണമെന്ന് ട്രമ്പിനോട് ആവശ്യപ്പെട്ട് ഇന്റർനാഷണൽ റിലീജിയസ് ഫ്രീഡം ; ആഹ്ലാദിച്ച് ഇടത് -ജിഹാദികൾ

India

സംഘവികാസം എന്നാല്‍ ദേശീയ ആശയങ്ങളുടെ വ്യാപനം: ദത്താത്രേയ ഹൊസബാളെ

India

സന്ത് രവിദാസിന്റെ ജീവിതം ഭിന്നതകള്‍ മറികടന്ന ഏകതയുടെ മന്ത്രം: സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ

Kerala

10 കോടിയിലേറെ വീടുകളിൽ സംഘശതാബ്ദി സമ്പർക്കമെത്തി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

കടലിന് നടുവില്‍ അത്ഭുത ക്ഷേത്രം: തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനത്തിനായി കടല്‍ വഴിമാറി കൊടുക്കുന്ന: അത്ഭുത കാഴ്ചയ്‌ക്ക് നിരവധി ഭക്തര്‍ സാക്ഷി

കാര്യവിജയവും പുത്തൻ അവസരങ്ങളും; 2026 മാർച്ച് 20-ലെ രാശിഫലം – AI ജ്യോതിഷം

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.